ഇത് മറ്റൊരു ‘ഭീമന്റെ വഴി’യോ?; ‘വഴി’ മുട്ടി ദളിത് കുടുംബങ്ങള്‍
നടക്കാന്‍ വൃത്തിയും സൗകര്യവുമുള്ള ഒരു വഴി ഏതൊരു പൗരന്റെയും അവകാശമാണ്. ഞാറക്കല്‍ മഞ്ഞനക്കാട് പ്രദേശത്തെ തുരുത്തുകാര്‍ക്കും ഇത്തരത്തില്‍ ഒരു വഴി വേണം. എന്നാല്‍ വഴിവരാന്‍ തടസ്സം…
നടക്കാന്‍ വൃത്തിയും സൗകര്യവുമുള്ള ഒരു വഴി ഏതൊരു പൗരന്റെയും അവകാശമാണ്. ഞാറക്കല്‍ മഞ്ഞനക്കാട് പ്രദേശത്തെ തുരുത്തുകാര്‍ക്കും ഇത്തരത്തില്‍ ഒരു വഴി വേണം. എന്നാല്‍ വഴിവരാന്‍ തടസ്സം…
ആലപ്പുഴ: ഭൂരഹിതരായ ദളിത് കുടുംബങ്ങളെ വാസയോഗ്യമല്ലാത്ത ഭൂമി നൽകി വഞ്ചിച്ചെന്ന് പരാതി.ആലപ്പുഴ ചേർത്തലയിലെ ഏഴ് കുടുംബങ്ങൾക്കാണ് പട്ടികജാതി വികസന വകുപ്പിൽ നിന്ന് ഭൂമി ലഭിച്ചിട്ടും വീട് നിർമിക്കാൻ…
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ജാതി വിവേചനം നേരിട്ട ദളിത് കുടുംബങ്ങൾക്ക് നേരെ വീണ്ടും അതിക്രമം. എട്ട് കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന പൊതുകിണർ ഇടിച്ചുനിരത്തി. ഈ മാസം 16നാണ് കിണർ…
വെഞ്ഞാറമൂട്: ഏതുനിമിഷവും വീട് നിലം പൊത്തുമോ ജീവാപായം സംഭവിക്കുമോ എന്നൊക്കെയുള്ള ഭീതിയില്‍ ദലിത് സമുദായത്തിൽപെട്ട കുടുംബങ്ങള്‍. നെല്ലനാട് പഞ്ചായത്തിലെ മക്കാംകോണം കോളനിയിലെ ഏഴ് കുടുംബങ്ങളാണ് ഇത്തരമൊരു അവസ്ഥയില്‍…