സ്വപ്ന സുരേഷിന്റെ മുൻകൂര്‍ ജാമ്യഹർജി തന്നെ കുറ്റസമ്മതമെന്ന് കസ്റ്റംസ്
എറണാകുളം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിൽ കുറ്റാരോപിതയായ സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹെക്കോടതി ഇന്ന് പരിഗണിക്കും. ഓണ്‍ലെെന്‍ വഴിയാണ് ഹര്‍ജി പരിഗണിക്കുക. അതേസമയം, സ്വപ്നയുടെ മുൻകൂര്‍ ജാമ്യ…