Sun. Dec 22nd, 2024

Tag: customs

Large cache of drugs worth 110 crores seized from Mundra port in Gujarat

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും 110 കോടിയുടെ ലഹരിമരുന്ന് പിടികൂടി

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും 110 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളായ സിയേറാ ലിയോൺ, നൈജർ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാനായി കൊണ്ടുവന്ന ലഹരി…

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മുപ്പത് ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മുപ്പത് ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. മുപ്പത് ലക്ഷം രൂപ വിലവരുന്ന അറുന്നൂറ്റി പന്ത്രണ്ട് ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.ഷാർജയിൽ നിന്നെത്തിയ…

കരിപ്പൂർ സ്വർണ്ണക്കടത്ത് ; അർജുൻ ആയങ്കിയ്ക്ക് നോട്ടിസ്

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ കസ്റ്റംസ് തിങ്കളാഴ്ച് ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ ഓഫിസിൽ ഹാജരാകാൻ അർജുൻ ആയങ്കിയ്ക് നോട്ടിസ് നൽകി. ഇതിനിടെ അർജുൻ ആയങ്കിയുടെ…

Speaker P Sreeramakrishnan fails to appear before Customs

ഡോളര്‍ക്കടത്ത് കേസ്: സ്പീക്കർ ഇന്നും കസ്റ്റംസിന് മുന്നില്‍ ഹാജരായില്ല

  തിരുവനന്തപുരം: ഡോളര്‍ക്കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. സുഖമില്ലാത്തതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് സ്പീക്കര്‍ കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11ന് ചോദ്യം…

‘സഭയെ അവഹേളിച്ചു’; കസ്റ്റംസ്സിന് നിയമസഭയുടെ നോട്ടീസ്, മറുപടിക്ക് സമയം വേണമെന്ന് കസ്റ്റംസ്

തിരുവനന്തപുരം:   കസ്റ്റംസ്സിന് നിയമസഭ എത്തിക്സ് ആന്റ് പ്രിവിലിജ് കമ്മിറ്റിയുടെ നോട്ടീസ്. ചട്ടലംഘനം ശ്രദ്ധയിൽപെടുത്തിയപ്പോൾ കസ്റ്റംസ് നിയമസഭയ്ക്ക് നൽകിയ മറുപടി സഭയെ അവഹേളിക്കുന്നതാണെന്ന് നോട്ടീസിൽ പറയുന്നത്. മറുപടി മാധ്യമങ്ങൾക്ക്…

Customs serve another notice to Vinodini Balakrishnan

വിനോദിനിക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്; രണ്ടാം തവണയും ഹാജരായില്ല

  കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് മൂന്നാമതും കസ്റ്റംസ് നോട്ടീസ്. ഈ മാസം 30 ന് കൊച്ചി ഓഫീസിൽ ഹാജരാകണം. കഴിഞ്ഞ രണ്ട് നോട്ടീസിലും വിനോദിനി ഹാജരായിരുന്നില്ല. 30…

ഐഫോൺ വിവാദം: വിനോദിനി ബാലകൃഷ്ണൻ ഇന്ന് കസ്റ്റംസിനു മുന്നിൽ ഹാജരാവണം

എറണാകുളം: ഐഫോൺ വിവാദത്തിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ഇന്ന് കസ്റ്റംസിനു മുന്നിൽ ഹാജരാവണം. വിനോദിനിയോട് കൊച്ചി കസ്റ്റംസ് പ്രിവൻ്റിവ് ഓഫീസിൽ…

customs sends notice to Vinodini balakrishnan second time

ഐഫോൺ വിവാദം: വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്

  കൊച്ചി: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. മാര്‍ച്ച് 23 ന്  കൊച്ചി ഓഫീസില്‍  ചോദ്യം ചെയ്യലിന്‌ ഹാജരാകാനാണ് നോട്ടീസിലെ…

വിനോദിനി ബാലകൃഷ്​ണന്​ വീണ്ടും കസ്റ്റംസ്​​ നോട്ടീസ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍റെ ഭാര്യ വിനോദിനിക്ക്​ വീണ്ടും കസ്റ്റംസ്​ നോട്ടീസ്​. ചോദ്യം ചെയ്യലിന്​ ഹാജരാവാൻ ആവശ്യപ്പെട്ടാണ്​ നോട്ടീസ്​. ഐഫോൺ വിവാദവുമായി ബന്ധപ്പെട്ടാണ്​ നടപടി.…

മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹകുറ്റമെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹകുറ്റമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്‌നാ സുരേഷിൻ്റെ രഹസ്യ മൊഴിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന്…