Wed. Jan 22nd, 2025

Tag: CRPF Camp

പുല്‍വാമ ആക്രമണത്തിലെ പാക്‌ വെളിപ്പെടുത്തല്‍: കോണ്‍ഗ്രസ്‌ മാപ്പു പറയണം

ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച പാക്കിസ്ഥാന്‍ മന്ത്രി ഫവാദ്‌ ചൗധരിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെതിരേ ആയുധമാക്കി ബിജെപി. ഭീകരാക്രമണം തന്നെയെന്ന്‌ പാക്കിസ്ഥാന്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക്‌ കോണ്‍ഗ്രസ്‌ രാജ്യത്തോട്‌…

സിആർപിഎഫിൽ കൊവിഡ് പടരുന്നു

ന്യൂഡൽഹി   സിആർപിഎഫിൽ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഉത്തരാഖണ്ഡിൽ എട്ട് കരസേന സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 134 ജവാന്മാർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതുവരെ 1385…

പുൽവാമ ഭീകരാക്രമണ തലവൻ ഇസ്മയിലിനെ സൈന്യം വധിച്ചു

ശ്രീനഗർ:   പുൽവാമ ഭീകരാക്രമണത്തിന് ബോംബുകൾ നിർമ്മിച്ച ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ അനന്തരവന്‍ ഇസ്മയിലിനെ സൈന്യം വധിച്ചു. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഇന്ന് രാവിലെ സൈന്യവും ഭീകരവാദികളും തമ്മിലുണ്ടായ ആക്രമണത്തിൽ…

ഡൽഹി സിആർപിഎഫ് ക്യാമ്പിലെ 122 ജവാന്മാർക്ക് കൊവിഡ് 

ഡൽഹി: ഡൽഹി മയൂര്‍ വിഹാര്‍ 31ാം ബറ്റാലിയൻ സിആർപിഎഫ് ക്യാമ്പിലെ മലയാളി ഉൾപ്പടെ 122 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 350 ജവാന്മാരിൽ 150 പേരുടെ പരിശോധന ഫലം ഇനിയും വരാനുണ്ട്.…

ഡല്‍ഹി സിആര്‍പിഎഫ് ക്യാമ്പില്‍ 47 ജവാന്‍മാര്‍ക്ക് കൊവിഡ്; ഫലം കാത്ത് നൂറു സാമ്പിളുകള്‍ 

ഡല്‍ഹി: ഡല്‍ഹി സിആർപിഎഫ് ക്യാമ്പിൽ രോഗം ബാധിച്ച ജവാന്മാരുടെ എണ്ണം 47 ആയി. നൂറ് ജവാന്മാരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. ഡല്‍ഹിയിലെ പുതിയ ഹോട്ട്സ്പോട്ടുകളിൽ ഒന്നായി മാറിയിരിക്കുകയാണ് മയൂർ…