Mon. Dec 23rd, 2024

Tag: Crisis

കാലാവസ്ഥയിലുണ്ടായ മാറ്റം; റബർ കർഷകർക്കും തിരിച്ചടിയാകുന്നു

കോട്ടയം: കാലാവസ്ഥയിലുണ്ടായ മാറ്റം റബർ കർഷകർക്കും തിരിച്ചടിയാകുന്നു. കടുത്ത വേനലിന് പിന്നാലെ വേനൽമഴയും ശക്തമായതോടെ ടാപ്പിംഗ് ജോലികൾ പൂർണമായും തടസപ്പെട്ടു. സബ്സിഡിയടക്കം നിർത്തിയതും മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്.…

തടയണകൾ ഉപദ്രവമായി മാറുന്നു

പനമരം: വേനൽ കനത്ത് നെൽക്കൃഷിയിടം അടക്കം ഉണങ്ങി വീണ്ടുകീറുമ്പോഴും ലക്ഷങ്ങൾ മുടക്കി നിർമിച്ച തടയണകൾ നോക്കുകുത്തികളാകുന്നു. ഇത്തരം തടയണകൾ ഏറെയും ഉപകാരപ്പെടുന്നില്ലെന്നു മാത്രമല്ല ചിലയിടത്തെങ്കിലും ഉപദ്രവമായി മാറുകയുമാണ്.…

ഉപ്പുവെള്ളവും മാലിന്യങ്ങളും നിറഞ്ഞ റോഡ്

എളങ്കുന്നപ്പുഴ: തകർന്നു ഗതാഗതയോഗ്യമല്ലാതായ പുതുവൈപ്പ് സബ് സെന്റർ റോഡിന്റെ പുനർനിർമാണം പ്രതിസന്ധിയിലായി.കുണ്ടും കുഴികളുമായി കിടക്കുന്ന കോൺക്രീറ്റ് റോഡിൽ ഉപ്പു വെള്ളവും മാലിന്യങ്ങളും കെട്ടിക്കിടക്കുകയാണ്.വയോജനങ്ങളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ ഏറെ…

പ്രതിസന്ധികൾക്ക് നടുവില്‍ അടൂർ ജനറൽ ആശുപത്രി

അടൂർ: മികച്ച ചികിത്സയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുമുള്ളപ്പോഴും പ്രതിസന്ധികൾക്ക് ന ടുവിലാണ് അടൂരിലെ ജനറൽ ആശുപത്രി. മരുന്നുകളുടെ ലഭ്യതക്കുറവും ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമാണ് പ്രശ്നങ്ങൾക്ക് കാരണം. എന്നാൽ ഇക്കാര്യങ്ങൾ…

കൃഷി വകുപ്പ് നൽകിയത് മുളയ്ക്കാത്ത വിത്ത്; കർഷകർ വലയുന്നു

എടത്വ: വിത്ത് മുളയ്ക്കാത്ത സംഭവം വ്യാപകമാകുന്നു. വിത്തിനായി കർഷകർ നെട്ടോട്ടത്തിൽ. തലവടി കൃഷിഭവൻ പരിധിയിൽ വരുന്ന പാടശേഖരങ്ങളിൽ വിത തുടങ്ങിയതേയുള്ളൂ.  തലവടി തെക്ക് വട്ടടി കൊച്ചാലും ചുവട്…

ജീവന്‍ പണയം വച്ച് ആശാരിക്കണ്ടം കോളനിവാസികള്‍

ഇടുക്കി: ഇടുങ്ങിയ മുറി,വിണ്ടുകീറിയ ഭിത്തി,അടർന്നുവീഴാറായ മേല്‍ക്കൂര, ജീവന്‍ പണയം വെച്ചാണ് ഇടുക്കി നെടുങ്കണ്ടത്തെ ആശാരിക്കണ്ടം കോളനിവാസികള്‍ ഓരോ രാത്രിയും ഉറങ്ങുന്നത്. കോളനിയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന മനുഷ്യാവകാശ…

പാ​ച​ക​വാ​ത​ക​ വി​ലവ​ർദ്ധ​ന: ഹോ​ട്ട​ലു​ക​ൾ ​പ്ര​തി​സ​ന്ധി​യിൽ

പാ​ല​ക്കാ​ട്: പാ​ച​ക​വാ​ത​ക വി​ല കു​ത്ത​നെ കൂ​ട്ടി​യ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി ഹോ​ട്ട​ൽ വ്യ​വ​സാ​യം. വാ​ണി​ജ്യ സി​ലിണ്ട​റു​ക​ള്‍ക്ക് 101 രൂ​പ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം എ​ണ്ണ​ക്ക​മ്പ​നി​ക​ൾ വ​ർദ്ധിപ്പി​ച്ച​ത്. ഇ​തോ​ടെ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 2096.50 രൂ​പ​യാ​യി.…

ആത്മഹത്യയുടെ വക്കിൽ കാന്തല്ലൂരിലെ കർഷകർ

ഇടുക്കി: കൊല്ലങ്ങളായിട്ടും വാങ്ങിയ പച്ചക്കറിക്ക് ഒരു രൂപ പോലും കൊടുക്കാതെ കാന്തല്ലൂരിലെ കര്‍ഷകരെ വഞ്ചിച്ച് ഹോര്‍ട്ടികോര്‍പ്പ്. പച്ചക്കറി സംഭരിച്ച വകയിൽ ഹോർട്ടികോർപ്പ് ഇവർക്ക് കൊടുക്കാനുള്ളത് ലക്ഷങ്ങളാണ്. കടം…

കാലംതെറ്റി കാപ്പി പൂത്തു; വിളവെടുക്കാനാകാതെ കർ‌ഷകർ

പനമരം: മഴ മൂലം പഴുത്ത കാപ്പി വിളവെടുക്കാൻ കഴിയാതെ കർഷകർ നട്ടംതിരിയുന്നതിനിടെ കാപ്പി പൂക്കുന്നു. തുടർച്ചയായ വർഷങ്ങളിൽ വിളവെടുപ്പിനു മുൻപ് കാപ്പി പൂക്കുന്നതു കർഷകർക്ക് ദുരിതമാകുകയാണ്. കാലാവസ്ഥാ…

കൊവിഡ് ഭീതി ഒഴിഞ്ഞിട്ടും ദുരിതം ഒഴിയാതെ സൗണ്ട് സിസ്റ്റം ഓപ്പറേറ്റേഴ്‌സ്

പത്തനംതിട്ട: മൈക്ക് ടെസ്റ്റിങ് എന്ന് നിരന്തരം നാം കേട്ടിരുന്ന ശബ്ദം നിലച്ച കാലമായിരുന്നു രണ്ടു വര്‍ഷത്തെ കൊവിഡ് മഹാമാരിക്കാലം. സാമൂഹ്യ അകലം പാലിച്ച് വിവിധ മേഖലകള്‍ ഒന്നൊന്നായി…