Mon. Dec 23rd, 2024

Tag: CPM

“അപവാദ പ്രചരണങ്ങളിൽ തളരരുത് ” സാജന്റെ ഭാര്യക്ക് പിന്തുണയുമായി കെ.കെ. രമയുടെ കത്ത്

കണ്ണൂർ : കണ്ണൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യക്ക് ആർ.എം.പി. നേതാവും കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ. രമയുടെ ഹൃദയ സ്പർശിയായ കത്ത്. പ്രതിപക്ഷമില്ലാതെ…

പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സി.പി.എം. സമ്മര്‍ദ്ദം

ഇടുക്കി:   പോലീസിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സി.പി.എം. സമ്മര്‍ദ്ദം. വനിതകളടക്കമുള്ള സി.പി.എം.…

വനിതാ നേതാവിനെ അപമാനിച്ചെന്ന കേസില്‍ മന്ത്രി ജി. സുധാകരന്‍ മുന്‍കൂര്‍ ജാമ്യമെടുത്തു

അമ്പലപ്പുഴ:   സി.പി.എം. വനിതാ നേതാവിനെ പൊതുവേദിയില്‍ വെച്ച് അപമാനിച്ചെന്ന കേസില്‍ മന്ത്രി ജി. സുധാകരന്‍ കോടതിയില്‍ എത്തി മുന്‍കൂര്‍ ജാമ്യമെടുത്തു. മന്ത്രിയുടെ മുന്‍ പേഴ്സണൽ സ്റ്റാഫംഗവും…

സി.പി.എം. നേതൃയോഗങ്ങള്‍ ഇന്ന്

തിരുവനന്തപുരം:   സി.പി.എം. നേതൃയോഗങ്ങള്‍ ഇന്നു ചേരും. ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസും ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയും പാര്‍ട്ടിയെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം, പിന്നാലെ…

വിവാഹ വാഗ്ദാനം നൽകി പീഡനം: ബിനോയ് കോടിയേരി വീണ്ടും വിവാദത്തിൽ

മുംബൈ : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് തന്നെ പീഡിപ്പിച്ചുവെന്ന അതീവ ഗുരുതര ആരോപണവുമായി ബീഹാർ സ്വദേശിനി രംഗത്ത്. ദുബായിൽ ബാർ ഡാൻസറായിരുന്ന…

അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് പിന്തുണ നഷ്ടമായെന്ന വിലയിരുത്തലുമായി സി.പി.എം.

ന്യൂഡൽഹി:   അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയില്‍ സി.പി.എമ്മിന്റെ പിന്തുണ നഷ്ടമായെന്ന വിലയിരുത്തലുമായി സി.പി.എം. ജനപിന്തുണ നഷ്ടമായത് ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിലേക്കു നയിച്ചെന്നും പാര്‍ട്ടി വിലയിരുത്തി. തൊഴിലാളികള്‍ക്കിടയില്‍ വലിയ സ്വാധീനമാണ്…

നോട്ട മുന്നിൽ; സി.പി.എം. പിന്നിൽ

ന്യൂഡൽഹി:   പതിനേഴാം ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം. നോട്ടയ്ക്കും താഴെ. സി.പി.എം. മാത്രമല്ല ഇതു കൂടാതെ പതിനാലു പാര്‍ട്ടികള്‍ കൂടി നോട്ടയ്ക്കും പിന്നിലാണ്. സി.പി.ഐയും മുസ്ലീംലീഗും…

നസീറിനെ വധിക്കാൻ ശ്രമിച്ച കേസ്: പോലീസ് അന്വേഷണത്തെ തടയില്ലെന്ന് എം.വി.ജയരാജൻ

തലശ്ശേരി: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സി.പി.എം. പ്രാദേശിക നേതാവുമായിരുന്ന സി.ഒ.ടി. നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എല്ലാ പ്രതികളും ഉടന്‍ അറസ്റ്റിലാകുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം…

എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി പിണറായിയും, ശശി തരൂരും

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് എ​ൽ​.ഡി​.എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ അവകാശപ്പെട്ടു. ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു പിണറായി.കേ​ര​ള​ത്തി​ൽ…

ന​സീ​റി​നെ ആ​ക്ര​മി​ച്ച സംഭവത്തിൽ പാർട്ടിക്ക് പ​ങ്കി​ല്ലെ​ന്ന് പി. ​ജ​യ​രാ​ജ​ൻ

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ സ്വ​ത​ന്ത്ര സ്ഥാനാർത്ഥിയും, സി.പി.എം വിമതനുമായ സി.​ഒ.​ടി ന​സീ​റി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ത​നി​ക്കും സി.​പി.​എ​മ്മി​നും പ​ങ്കി​ല്ലെ​ന്ന് പി. ​ജ​യ​രാ​ജ​ൻ വ്യക്തമാക്കി. ന​സീ​റും പാ​ർ​ട്ടി​യും ത​മ്മി​ൽ അ​ഭി​പ്രാ​യ…