Mon. Dec 23rd, 2024

Tag: CPIM

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്: പേഴ്‌സണൽ സ്റ്റാഫുകളെ തീരുമാനിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ തീരുമാനിക്കാൻ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. സർക്കാരിൽ നിന്ന് സ്റ്റാഫിലേക്ക് നിയമിക്കാവുന്നവരുടെ പരമാവധി പ്രായം…

കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം:   മുൻ രാജ്യസഭാം​ഗം കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും. പുത്തലത്ത് ദിനേശൻ പൊളിറ്റിക്കൽ സെക്രട്ടറിയായി തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. പ്രസ് സെക്രട്ടറിയായി പിഎം മനോജ്…

കേരള രാഷ്ട്രീയത്തിലെ ശക്തമായ സാന്നിധ്യം, കെ ആർ ഗൗരിയമ്മ അന്തരിച്ചു

കേരള രാഷ്ട്രീയത്തിലെ ശക്തമായ സാന്നിധ്യം കെ ആർ ഗൗരിയമ്മ ഓർമകളിൽ

കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന കെ ആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. കടുത്ത പനിയെ തുടർന്ന് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാർധക്യ…

ജി സുകുമാരൻ നായർക്കെതിരായ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം

തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരായ വാക്ക്പ്പോര് തുടര്‍ന്ന് സിപിഐഎം. ജി സുകുമാരൻ നായർ സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ കോൺഗ്രസുമായും ബിജെപിയുമായി കൈകോര്‍ത്തുവെന്നാണ് സിപിഎം…

കൊന്നവരുടെയും കൊല്ലിച്ചവരുടെയും സഭയിലേക്ക് കെ കെ രമ

കൊന്നവരുടെയും കൊല്ലിച്ചവരുടെയും സഭയിലേക്ക് കെ കെ രമ

ഒമ്പത് വർഷം മുമ്പ് ഈ ദിവസമാണ് കേരളത്തിലെ റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായ 51 കാരനായ ടി പി ചന്ദ്രശേഖരനെ കോഴിക്കോട് വെട്ടിക്കൊലപ്പെടുത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ…

തൃപ്പൂണിത്തുറയില്‍ ബിജെപി വോട്ട് മറിച്ചെന്ന് സിപിഐഎം

എറണാകുളം: തൃപ്പൂണിത്തുറയില്‍ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി. 2016നെ അപേക്ഷിച്ച് തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് 6087 വോട്ട് കുറഞ്ഞത് പരാജയകാരണമായെന്ന് അവര്‍ ആരോപിച്ചു. 2016ല്‍…

ജി സുധാകരനെതിരായ പരാതി ചർച്ച ചെയ്യാൻ സിപിഐഎം ഏരിയ കമ്മിറ്റി യോഗം ഇന്ന്; ദൃശ്യങ്ങൾ പോലീസിന് കൈമാറി പരാതിക്കാരി

ആലപ്പുഴ:   മന്ത്രി ജി സുധാകരനെതിരായ പരാതി ചർച്ച ചെയ്യാൻ സിപിഐഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി യോഗം ഇന്ന് ചേരും. ഇന്ന് രാവിലെയാണ് യോഗം ചേരുക. മന്ത്രിക്കെതിരെ…

മന്ത്രി സുധാകരൻ സ്​ത്രീത്വത്തെ അപമാനിച്ചിട്ടില്ല; യുവതി പ​രാ​തി ന​ൽ​കി​യ​ത്​ കു​റ്റ​ക​​രമെന്ന്​​ സിപിഎം

ആ​ല​പ്പു​ഴ:   മു​തി​ർ​ന്ന നേ​താ​വും സം​സ്​​ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ സ്​​ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ഒ​രു പ​രാ​മ​ർ​ശ​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന്​ സിപിഎം ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ നാ​സ​ർ.…

നേമം പിടിക്കും, കോവളവും അരുവിക്കരയും പോകും; തിരുവനന്തപുരത്ത് കുറഞ്ഞത് 11 സീറ്റ്; സിപിഐഎം കണക്കുകള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് നേമവും അരുവിക്കരയും എൽഡിഎഫ് നേടുമെന്ന് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ കണക്കുകള്‍. തിരുവനന്തപുരത്ത് 11 സീറ്റ് വരെ നേടാന്‍ കഴിയുമെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്. നിലവില്‍ എൽഡിഎഫിന്…

ഗ്യാന്‍വാപ്പി മുസ്‌ലീം പള്ളി നിര്‍മ്മാണത്തെപ്പറ്റി സര്‍വേ നടത്താനുള്ള ഉത്തരവ് നിയമവിരുദ്ധം: സിപിഐഎം

ന്യൂദല്‍ഹി: കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപ്പി മുസ്‌ലീം പള്ളിയുടെ നിര്‍മ്മാണത്തെപ്പറ്റി സര്‍വ്വെ നടത്താന്‍ ആര്‍ക്കിയോളജി വിഭാഗത്തിന് വാരണാസിയിലെ കോടതി നിര്‍ദേശം നല്‍കിയത് നിയമവിരുദ്ധമെന്ന്…