29 C
Kochi
Sunday, September 19, 2021
Home Tags CPIM

Tag: CPIM

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ; നിഷ്പക്ഷ അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവന്തപുരം: യുഎപിഎ ചുമത്തി സിപിഐഎം പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ റിമാന്‍ഡു ചെയ്ത സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. ക്രമസമാധാന വിഭാഗം എഡിജിപിക്കും, ഉത്തരമേഖലാ ഐജിക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.കേസില്‍ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളത്. സംഭവത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിച്ചു തെളിവുകള്‍ എടുത്ത ശേഷം യുഎപിഎ...

ചിത്രങ്ങളിലെ ചുവപ്പ് ചായ്‌വ്; വാളയാര്‍ പ്രതികളുടെ രാഷ്ട്രീയം ചര്‍ച്ചയാകുന്നു 

തിരുവനന്തപുരം:  വാളയാര്‍ അട്ടപ്പളത്ത് ദളിത് പെണ്‍കുട്ടികളുടെ ദാരുണാന്ത്യത്തില്‍ പ്രതിഷേധം കനപ്പിച്ച് കേരളം. പ്രതികളെ രക്ഷപ്പെടുത്തിയവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്ന് പ്രതിപക്ഷ യുവജന സംഘടനകള്‍ പാലക്കാട് എസ്പി ഓഫീസിലേയ്ക്ക് മാർച്ച് നടത്തും.അതേസമയം, പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വിവാദ വിഷയമാകുമ്പോള്‍ പ്രതിരോധത്തിലാകുന്നത് ഭരണപക്ഷമാണ്. പ്രതികള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മയടക്കം ആരോപിക്കുമ്പോഴും,...

പ്രതിപക്ഷ നേതാക്കളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തിയ മോദിക്കും ഷായ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി യെച്ചൂരി

കൊൽക്കത്ത:   ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ നയത്തെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷനേതാക്കളെ രാജ്യദ്രോഹികളെന്നും, അവരെ പിന്താങ്ങുന്നവരെ തീവ്രവാദികളെന്നും മുദ്രകുത്തുന്ന മോദിയേയും അമിത്ഷായെയും വിമർശിച്ച് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി."പ്രതിപക്ഷ  നേതാക്കളെക്കുറിച്ച് മോദിയും ഷായും നടത്തിയ പരാമർശങ്ങൾ നിന്ദ്യവും അവഹേളനപരവുമാണ്. രാഷ്ട്രീയ എതിരാളികൾക്കെതിരെ ഇത്തരത്തിലുള്ള ആക്രമണങ്ങൾ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല," യെച്ചൂരി പറഞ്ഞു.ആർട്ടിക്കിൾ 370 റദ്ദാക്കുന്നത്...

വിടപറഞ്ഞ പ്രിയ സുഹൃത്തിന് അന്ത്യാഭിവാദ്യങ്ങള്‍

#ദിനസരികള്‍ 910എനിക്ക് ഏറെക്കാലമായി പരിചയമുണ്ടായിരുന്ന പ്രിയപ്പെട്ട സഖാവായിരുന്നു ഇന്ന് രാവിലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കെ സി മണി. കേവലം നാല്പത്തിനാലു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന അദ്ദേഹം തിരുനെല്ലിയിലെ ആക്കൊല്ലി എസ്റ്റേറ്റില്‍ നൈറ്റ് വാച്ചറായിരുന്നു. രാവിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ആനയുടെ മുമ്പില്‍ പെടുകയായിരുന്നു. ഇരുട്ടും കൂടെ...

ഇടതിന് എന്തുപറ്റി? – ഒരു ചോദ്യവും പല ഉത്തരങ്ങളും! – 9

#ദിനസരികള്‍ 888   പ്രഭാത് പട്‌നായക് എഴുതിയ ഇടതുപക്ഷം എന്തു ചെയ്യണം എന്ന ലേഖനത്തില്‍ നിന്നും ദീര്‍ഘമായി ഉദ്ധരിക്കേണ്ടി വരുന്നു - “ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ വിശകലനം ചെയ്യാനും അവര്‍ക്ക് തിരിച്ചു വരാന്‍ വേണ്ട ഉപദേശങ്ങള്‍ നല്കാനും ധാരാളം സമയവും സ്ഥലവും ചെലവഴിക്കുന്നുണ്ട്.പക്ഷേ ഇതെല്ലാം കേന്ദ്രീകരിക്കുന്ന ഒരു ബിന്ദുവിലാണെന്ന് പറയാത...

ഇടതിന് എന്തുപറ്റി? ഒരു ചോദ്യവും പല ഉത്തരങ്ങളും!

#ദിനസരികള്‍ 878 തങ്ങളുടെ ചരിത്രപരമായ ദൌത്യം പൂര്‍ത്തിയാക്കി അസ്തമയം പ്രതീക്ഷിച്ചിരിക്കുന്ന ഒന്നല്ല ഇന്ത്യയിലെ ഇടതുപക്ഷമെന്നു കരുതാന്‍ നിരവധി ന്യായങ്ങളുണ്ട്. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങള്‍ക്ക് കാതോര്‍ക്കുവാനും വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍‌ക്കൊള്ളാനും കഴിയുന്ന തരത്തിലുള്ള ഒരു ജൈവികത ആ പ്രസ്ഥാനങ്ങള്‍ പുലര്‍ത്തിപ്പോരുന്നുണ്ടെന്നത് വാസ്തവമാണ്.എന്നാല്‍ ആശയദാര്‍ഡ്യമുള്ള പ്രസ്ഥാനങ്ങളെന്ന നിലയില്‍ പെട്ടെന്ന് വഴങ്ങാത്ത ഒരു ശരീരഘടനയെ...

ഉദ്യോഗസ്ഥര്‍ ജനാധിപത്യ മര്യാദ പഠിക്കണം

ദിനസരികള്‍ 870   കളമശേരി എസ്.ഐ. അമൃത് രംഗനും സി.പി.ഐ.എം. ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനുമായുള്ള ഫോണ്‍ സംഭാഷണം ശ്രദ്ധിച്ചു കേട്ടു. സ്ഥലത്തെ ക്രസമാധാനത്തിന്റെ ചുമതലയുള്ള ഒരുദ്യോഗസ്ഥനെ വിളിച്ച് ഒരു പൊതുപ്രവര്‍ത്തകന്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നു എന്നതിനപ്പുറത്തേക്ക് അസ്വാഭാവികമായ യാതൊരു വിധത്തിലുള്ള ഇടപെടലും നടത്തണമെന്ന് സക്കീര്‍ ഹുസൈന്‍ ആവശ്യപ്പെടുന്നില്ല. എന്നിട്ടും കത്തിക്കയറുന്ന...

തമ്പേറടിച്ച് ഘോഷിക്കുക! കേരളം തോറ്റിട്ടില്ല!

#ദിനസരികള്‍ 803 രാഹുല്‍ ഗാന്ധിക്ക് 590 ല്‍ പരം വോട്ടുകള്‍ ഭൂരിപക്ഷം നല്കിയ വയനാട്‌ / കല്പറ്റ നിയമസഭാ മണ്ഡലത്തിലെ മുട്ടിൽ പഞ്ചായത്തിലെ മാണ്ടാട് (പതിമൂന്നാം വാർഡ്) ഇടതുപക്ഷ സ്ഥനാര്‍ത്ഥി 174 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. ബി.ജെ.പി. കഴിഞ്ഞ തവണ 527 വോട്ടു നേടി വിജയിച്ച കണ്ണൂരിലെ ധര്‍മ്മടം...

സി.പി.ഐ.എം – തിരുത്താൻ പ്രേരിപ്പിക്കുന്ന തിരിച്ചറിവുകൾ

#ദിനസരികള്‍ 800  ലോകസഭ ഇലക്ഷനിലുണ്ടായ തിരിച്ചടിയില്‍ നിന്നും പാഠമുള്‍‌ക്കൊണ്ട് മുന്നോട്ടു പോകാന്‍ തയ്യാറെടുക്കുന്ന സി.പി.ഐ.എമ്മിന്റെ വിശദമായ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രസ്തുത റിപ്പോര്‍ട്ടില്‍ നിന്ന്:- “പാർട്ടി രാഷ്ട്രീയാടിത്തറ വിപുലപ്പെടുത്തുന്നതിലും സംഘടനാശേഷിയും പ്രവർത്തനവും വർധിപ്പിക്കുന്നതിലും രാഷ്ട്രീയ ഇടപെടൽ കഴിവ് വികസിപ്പിക്കുന്നതിലും പരാജയപ്പെട്ടിരിക്കുന്നു എന്നാണ് മോശപ്പെട്ട തെരഞ്ഞെടുപ്പ്...

സി.പി.ഐ. (എം) പ്രകടനപത്രിക പുറത്തിറക്കി; മിനിമം വേതനം 18,000 രൂപയാക്കും

ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം പ്രതിമാസം 18000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച്‌ സി.പി.എം. പ്രകടന പത്രിക പുറത്തിറക്കി. സി.പി.എമ്മിന്‍റെയും ഇടതുപാര്‍ട്ടികളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്തുകയും കേന്ദ്രത്തില്‍ മതേതര ജനാധിപത്യ സര്‍ക്കാര്‍ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും പ്രകടന പത്രിക പുറത്തിറക്കി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്തുക, സി.പി.എമ്മിന്‍റേയും...