Thu. Dec 19th, 2024

Tag: covid19

ഇന്ത്യയില്‍  കൊവിഡ്  ബാധിതര്‍ കാല്‍ലക്ഷം കടന്നു; മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരം

ന്യൂഡല്‍ഹി: കൊവിഡ് 19 രാജ്യത്ത് അതിവേഗം പടരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ് കൊവിഡ് കേസുകളാണ്…

താരങ്ങളുടെ ദുരിതാശ്വാസ സംഭാവനയെ ചൊല്ലി തര്‍ക്കം; രജനികാന്ത് ആരാധകന്‍ വിജയ് ആരാധകനെ കൊന്നു

ചെന്നെെ: കൊവിഡ് ഭയത്തിനിടയിലും താരാരാധന തലയ്ക്ക് പിടിച്ച്  ചെന്നൈയില്‍ കൊലപാതകം. നടന്‍ രജനീകാന്തിന്റെയും വിജയുടെയും കൊറോണ വൈറസ് ദുരിതാശ്വാസ സംഭാവനയെച്ചൊല്ലിയുള്ള സുഹൃത്തുക്കളുടെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചെന്നെെ മാരക്കാണത്താണ്…

ബ്രിട്ടനില്‍ കൊവിഡ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തുടങ്ങി

ന്യൂഡല്‍ഹി: ലോകത്തിന് പ്രതീക്ഷ നൽകികൊണ്ട് ബ്രിട്ടനിലെ ഓക്സ്ർഫോര്‍ഡ് സർവകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍റെ ക്ലിനിക്കൽ ട്രയൽ തുടങ്ങി. രണ്ടു പേരില്‍ വാക്‌സിന്‍ കുത്തിവെച്ചു. 800 ഓളം…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 23,000 കടന്നു 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി മൂവായിരത്തി എഴുപത്തി ഏഴായി ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം  718 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.…

കൊവിഡില്‍ വിറങ്ങലിച്ച് ലോകം; രോഗബാധിതര്‍ 27 ലക്ഷം കടന്നു

ന്യൂഡല്‍ഹി: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഏഴ് ലക്ഷത്തി ഇരുപത്തി അയ്യായിരം കടന്നു.  ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒരായിരം പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. അമേരിക്കയില്‍…

കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു

കോഴിക്കോട്: കൊവിഡ് 19 ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി പയ്യനാട് സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. ന്യുമോണിയയെ തുടർന്നായിരുന്നു…

കൊവിഡ് പ്രതിസന്ധി; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ദ്ധന മരവിപ്പിച്ചു

ന്യൂഡല്‍ഹി:   കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ) വര്‍ദ്ധിപ്പിച്ച നടപടി മരവിപ്പിച്ചു. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കഴിഞ്ഞ മാസമാണ്…

ഒരു പിഴവും വരുത്തരുത്, വൈറസ് ദീര്‍ഘകാലം നമ്മോടൊപ്പമുണ്ടാകും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന 

ന്യൂയോര്‍ക്ക്: കൊവിഡ് ഭീതി ഉടന്‍ ഒഴിയില്ലെന്നും ഈ വെെറസ് ദീര്‍ഘകാലം നമ്മോടൊപ്പം ഉണ്ടാകുമെന്നും ലോകാരോഗ്യ സംഘടന. ഭൂരിഭാഗ രാഷ്ട്രങ്ങളും വൈറസിനെ തുരത്താനുള്ള ആദ്യ ഘട്ടത്തില്‍ മാത്രം എത്തി…

ഭീതിയൊഴിയുന്നില്ല, ലോകത്ത് 26 ലക്ഷത്തിലധികം കൊവിഡ് ബാധിതര്‍

ന്യൂഡല്‍ഹി: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയാറ് ലക്ഷത്തി മുപ്പത്തി ഏഴായിരം കടന്നു. ലോകത്ത് ഇതുവരെ വെെറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി എണ്‍പത്തി നാലായിരത്തി…

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21,000 കടന്നു; 681 മരണങ്ങൾ

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഒന്നായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി മൂന്നായി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാരിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 41 പേര്‍ക്കാണ് വെെറസ് ബാധയെ…