Sun. May 5th, 2024

Tag: covid19

മഹാമാരിയിലും യുദ്ധമുറയുമായി ഇറാന്‍; രഹസ്യമായി സൈനിക ഉപഗ്രഹ വിക്ഷേപണം നടത്തി

ഇറാന്‍: കൊവിഡ് ഭീതിയില്‍ ലോകം മുഴുവന്‍ വിറങ്ങലിക്കുമ്പോള്‍ യുദ്ധത്തിനായി ഇറാന്‍റെ ചുവടുവെയ്പ്പ്. ഇറാനിലെ അര്‍ദ്ധസൈന്യമായ റെവല്യൂഷണറി ഗാര്‍ഡ് രഹസ്യമായി സെെനിക വിക്ഷേപണം നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകായണ്. ‘നൂർ’ അഥവാ പ്രകാശം…

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുനല്‍കുന്നു; പ്രതിഷേധം പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത പ്രതീകാത്മക സമരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍…

സാലറി ചലഞ്ചിന് ബദല്‍ നിര്‍ദേശം;  ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കും 

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ ശമ്പളം കെെമാറണമെന്ന നിര്‍ദേശത്തിന് ബദല്‍ മാര്‍ഗ്ഗം കണ്ടെത്തി. ഒരു മാസത്തെ…

ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി കേന്ദ്രം 

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ ഒരു മാസത്തേക്ക് അടുക്കുമ്പോള്‍ ചില മേഖലകള്‍ക്കുകൂടി  ഇളവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. സാമൂഹിക അകലം പാലിച്ചുകൊണ്ടാവണം ഈ ഇളവുകള്‍…

കൊവിഡിനെതിരായ പോരാട്ടത്തിൽ ജൂൺ – ജൂലൈ മാസങ്ങൾ നി‍ർണായകമെന്ന് നീതി ആയോ​ഗ്

ന്യൂഡല്‍ഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ ജൂൺ, ജൂലൈ മാസങ്ങൾ നിർണായകമാണെന്ന് നീതി ആയോ​ഗ് മുന്നറിയിപ്പ് നൽകി. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണിന്‍റെ ഫലങ്ങള്‍  ഈ മാസങ്ങളില്‍ വ്യക്തമാകുമെന്നും…

കൊവിഡില്‍ നിശബ്ദമായി ലോകം; രോഗബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു 

ന്യൂഡല്‍ഹി: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയഞ്ചി ലക്ഷത്തി അമ്പത്തി ഏഴായിരം കടന്നു.  വെെറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം  ഒരു ലക്ഷത്തി എഴുപത്തി ഏഴായിരത്തി അറുന്നൂറ്റി നാല്‍പത്തി ഒന്നായി.…

രാജ്യത്തെ കൊവിഡ് ബാധിതര്‍ ഇരുപതിനായിരത്തിലേക്ക്; 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 50 മരണം കൂടി 

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവ രെ പത്തൊമ്പതിനായിരത്തി തൊള്ളായിരത്തി എണ്‍പത്തി നാല്  കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 50 പേരാണ് രോഗം ബാധിച്ച്…

ടി20 ലോകകപ്പ് നടക്കുമോ? ഐസിസി തീരുമാനം വെെകും

മുംബെെ: യൂറോ കപ്പ്, കോപ്പ അമേരിക്ക, യുവേഫ ചാമ്പ്യൻസ് ലീഗ് തുടങ്ങി ആരാധകര്‍ കാണാന്‍ കാത്തിരുന്ന  ഒട്ടുമിക്ക കായിക ഇനങ്ങളും കൊറോണ വെെറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതിനോടകം…

ലോക്ഡൗണ്‍ മെയ് 7 വരെ നീട്ടി തെലങ്കാന സര്‍ക്കാര്‍ 

തെലങ്കാന: കൊവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍  മെയ്​ ഏഴ്​ വരെ ലോക് ഡൗണ്‍ നീട്ടാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ സാഹചര്യങ്ങൾ മെയ്​ അഞ്ചിന്​ സർക്കാർ പരിശോധിച്ച ശേഷം…

ലോകത്തെ കൊവിഡ് മരണനിരക്ക് ഒരു ലക്ഷത്തി അറുപത്തി അയ്യായിരം കടന്നു 

അമേരിക്ക: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. വെെറസ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ആകെ മരണ സംഖ്യ ഒരു ലക്ഷത്തി അറുപത്തി…