Mon. Jan 20th, 2025

Tag: covid19

ആശങ്കയൊഴിയുന്നില്ല; 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 134 പേര്‍

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് മൂവായിരത്തി എഴുന്നൂറ്റി ഇരുപത്തി രണ്ട് കൊവി‍ഡ് കേസുകള്‍. 134…

ആരോ​ഗ്യ പ്രവർത്തകർക്ക് ദുബായിയുടെ സമ്മാനം; പത്ത് വർഷത്തെ ​ഗോൾഡൻ വിസ അനുവദിക്കും

ദുബായ്: ആരോ​ഗ്യ പ്രവർത്തകർക്ക് പത്തുവർഷത്തെ ​ഗോൾഡൻ വിസ അനുവദിച്ച് ദുബായ്. കൊവിഡ് പ്രതിരോധത്തിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചതിനാണ് ദുബായ് ആരോ​ഗ്യ പ്രവർത്തകർക്കുള്ള ആദരമായി പത്ത് വർഷത്തെ ​ഗോൾഡൻ…

ലോകത്ത് കൊവിഡ് മരണം മൂന്ന് ലക്ഷത്തിലേക്ക് 

വാഷിങ്ടണ്‍: ലോകത്ത് 2,97,765 പേരാണ് കൊറോണ വൈറസ് ബാധയേറ്റ് ഇതുവരെ മരണപ്പെട്ടത്. അതേ സമയം രോഗബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു. റഷ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം…

ചെന്നൈയില്‍ നിന്നും പാസില്ലാതെ വാളയാര്‍ കടന്നെത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ്

പാലക്കാട്: സംസ്ഥാനത്തേക്കു കടക്കാനുള്ള പാസില്ലാതെ വാളയാര്‍ കടന്നെത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ്. ചെന്നൈയില്‍ നിന്നുമെത്തിയ എത്തിയ ഇയാള്‍ മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിയാണ്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ…

രാജ്യത്ത് 24 മണിക്കൂറിനിടെ 122 കൊവിഡ് മരണങ്ങള്‍

ന്യൂ ഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ആശങ്കയുയര്‍ത്തി കുതിച്ചുയരുന്നു.  24 മണിക്കൂറിനിടെ 122 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 3525 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ…

സര്‍വീസിനൊരുങ്ങി കൊച്ചി മെട്രോ; ഓരോ യാത്രക്കു ശേഷവും അണുനശീകരണം

കൊച്ചി: മൂന്നാംഘട്ട ലോക്ഡൗണ്‍ അവസാനിക്കാനിരിക്കെ കൊച്ചി മെട്രോയും സര്‍വ്വീസിന് തയ്യാറെടുക്കുന്നു. കൊവിഡിനെ പ്രതിരോധിക്കാനുള്ള കൃത്യമായ മുന്‍കരുതലുകളും ക്രമീകരണവും സജ്ജമാക്കുകയാണ് മെട്രോ.  ഓരോ യാത്രയ്ക്കു ശേഷവും ട്രെയിനുകൾ അണുവിമുക്തമാക്കും. ശരാശരി…

കൊവിഡ് പേടി: 50% തടവുകാരെ ജാമ്യത്തില്‍ വിട്ടയക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ നിര്‍ദേശം

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജയിലുകളിലുള്ള 50% തടവുകാരെ താത്ക്കാലികമായി വിട്ടയക്കാന്‍ നിര്‍ദേശം. മഹാരാഷ്ട്ര ഗവണ്‍മെന്‍റ്  നിയമിച്ച ഉന്നതതല സമിതിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.…

ജൂലൈ അവസാനത്തോടെ ഹൈദരാബാദില്‍ കൊവിഡിനെതിരായ വാക്‌സിന്‍ വികസിപ്പിക്കും; മോദിയോട് തെലങ്കാന മുഖ്യമന്ത്രി 

ഹെെദരാബാദ്: കൊവിഡിനെതിരായ വാക്സിന്‍ നിര്‍മ്മിക്കാനുള്ള പൂര്‍ണ പരിശ്രമത്തിലാണ് തെലങ്കാനയെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. തലസ്ഥാനമായ ഹെെദരാബാധില്‍  ജൂലൈ-ഓഗസ്റ്റ് മാസത്തില്‍ വാക്‌സിന്‍ യാഥാര്‍ഥ്യമാകുമെന്ന്  ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രി നരേന്ദ്രമോദിയോട്…

പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധം; പുതിയ നിര്‍ദേശങ്ങളുമായി ബ്രിട്ടന്‍

ബ്രിട്ടന്‍: കൊവിഡ്​ മരണ നിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തിലും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച ബ്രിട്ടീഷ് സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തുന്നു. ഇനിമുതല്‍ പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് സര്‍ക്കാര്‍ പുതിയ…

പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി…