Thu. Dec 19th, 2024

Tag: #Covid

കോവിഡ്: സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി മന്‍സുഖ് മാണ്ഡവ്യയുടെ കൂടിക്കാഴ്ച ഇന്ന്

കോവിഡ്-19  സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ചേരുന്ന വെര്‍ച്വല്‍ മീറ്റിംഗില്‍…

സംസ്ഥാനത്ത് കോവിഡ് പഞ്ചാത്തലത്തില്‍ ജാഗ്രത കടുപ്പിച്ചു

സംസ്ഥാനത്ത് കോവിഡ് വ്യാപന പഞ്ചാത്തലത്തില്‍ ജാഗ്രത കടുപ്പിച്ചു. ജില്ലകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്ന് ആരോഗ്യവകുപ്പ് അവലോകന യോഗം ചേരും. കേസുകള്‍ എവിടെയെങ്കിലും കൂടുന്നതായി കണ്ടാല്‍ ഉടനടി…

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം: ഐഎംഎ

വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും…

കോവിഡ് വ്യാപനം: സംസ്ഥാനത്ത് പൊതുജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊതുജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാസ്‌ക് ഉള്‍പ്പെടെയുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും മുന്‍കരുതല്‍ ഡോസ് എടുക്കാത്തവര്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ തയാറാകണമെന്നും…

കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം

ഒരിടവേളക്ക് ശേഷം വീണ്ടും കോവിഡ് വകഭേദം പടരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ വിശകലനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ചൈനയില്‍ കൊവിഡ്…

കൊവിഡ്: രാജ്യം അതീവ ജാഗ്രതയില്‍

ഒമിക്രോണിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയില്‍. വിമാനത്താവളങ്ങളില്‍ പരിശോധന ആരംഭിച്ച പ്രതിരോധം ശക്തമാക്കി. കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചാല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് കേന്ദ്രം. സംസ്ഥാനങ്ങള്‍ക്ക്…

Be alert, Covid-19 is not over yet, says health minister Mansukh Mandaviya

രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലും ജാഗ്രത കടുപ്പിക്കുന്നു. രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന്  കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും…

അടച്ചുപൂട്ടലില്‍ സഹികെട്ട് ഷാങ്ഹായിലെ ജനങ്ങള്‍

ചൈന: കൊവിഡ് വ്യാപനം രൂക്ഷമായതിന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ വലയുകയാണ് ഷാങ്ഹായിലെ ജനങ്ങള്‍. വാണിജ്യ ഹബായ നഗരത്തിലെ ആളുകൾ ഭക്ഷണവും വെള്ളവും മറ്റ് അവശ്യവസ്തുക്കളും ഇല്ലാതെ വലയുന്നതായാണ്…

ബ്രിട്ടനില്‍ കൊവിഡിന്‍റെ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യസംഘടന

ലണ്ടന്‍: പുതിയ വകഭേദത്തിന് ഒമിക്രോണിനേക്കാള്‍ വ്യാപനശേഷിയുണ്ടെന്നാണ് വിലയിരുത്തല്‍. എക്സ് ഇ (XE) എന്നാണ് ഈ വകഭേദത്തിന്റെ പേര്. ഒമിക്രോണിന്‍റെ തന്നെ പുതിയൊരു വകഭേദമാണ് എക്സ് ഇ. ബി…

ഷാ​ങ്ഹാ​യി​യി​ൽ തി​ങ്ക​ളാ​ഴ്ച ലോ​ക്ഡൗ​ൺ തു​ട​ങ്ങി

ബെ​യ്ജി​ങ്: വീ​ണ്ടും കൊ​വി​ഡ് ഭീ​ഷ​ണി ഭ​യ​ന്ന് 26 ദ​ശ​ല​ക്ഷം ജ​ന​ങ്ങ​ൾ വ​സി​ക്കു​ന്ന ചൈനീസ് സാ​മ്പ​ത്തി​ക ത​ല​സ്ഥാ​ന​മാ​യ ഷാ​ങ്ഹാ​യി​യി​ൽ തി​ങ്ക​ളാ​ഴ്ച ലോ​ക്ഡൗ​ൺ തു​ട​ങ്ങി. വ​ൻ​തോ​തി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നും കൊ​വി​ഡ്…