25 C
Kochi
Wednesday, December 1, 2021
Home Tags #Covid

Tag: #Covid

കൊവിഡ് ബാധിച്ച് മരിച്ച വേങ്ങൂർ സ്വദേശിയുടെ മൃതദേഹത്തിൽ പുഴുവരിച്ചു; പരാതിയുമായി കുടുംബം

എറണാകുളം:കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹത്തിൽ പുഴുവരിച്ചുവെന്ന പരാതിയുമായി കുടുംബം. എറണാകുളം വേങ്ങൂർ സ്വദേശി കുഞ്ഞുമോന്റെ മൃതദേഹത്തിലാണ് പുഴുവരിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇക്കഴിഞ്ഞ ആഗസ്റ്റ്29നാണ് കുഞ്ഞുമോനെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർ ചികിത്സക്കായി അമ്പലമുകള്‍...

കൊവിഡ് : ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, 2 പേർ അറസ്റ്റിൽ

മൂവാറ്റുപുഴ∙സെക്ടർ മജിസ്ട്രേട്ടിനെതിരെ ഭീഷണിപ്പെടുത്തിയെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥയോടു മോശമായി പെരുമാറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേക്കടമ്പ് ശ്രീകൃഷ്ണ വിലാസം വീട്ടിൽ സന്തോഷ്‌ കുമാർ (56), മേക്കടമ്പ് മൂത്തേടത്ത് വീട്ടിൽ എൽദോ (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.മേക്കടമ്പിൽ മാസ്ക് ധരിക്കാതെ...

കൊവിഡ് രോഗി മരിച്ചെന്ന് അറിയിപ്പ്, മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോൾ ‘മരിച്ചയാൾ’ ജീവനോടെ

ആലപ്പുഴ:ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ വീണ്ടും ഗുരുതര വീഴ്ച. ജീവിച്ചിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച് ആശുപത്രി അധികൃതർ. ഇന്നലെ രാത്രിയാണ്  ചികിത്സയിലിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കൾക്ക് മെഡിക്കൽ കോളേജിൽ നിന്ന് അറിയിപ്പ് ലഭിച്ചത്.കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കായംകുളം പള്ളിക്കൽ സ്വദേശി...

മാ​ളയിലെ കെഎ​സ്ആ​ർടിസി ഡി​പ്പോ​യി​ൽ 24 ജീവനക്കാർക്ക് കൊവി​ഡ്

മാ​ള:കെഎ​സ്ആ​ർടിസി മാ​ള ഡി​പ്പോ​യി​ൽ 24 ജീ​വ​ന​ക്കാ​ർ​ക്ക് കൊവി​ഡ് ബാ​ധി​ച്ചു. ഇ​തോ​ടെ ഡി​പ്പോ പ്ര​വ​ർ​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​യി. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​ത്ര​യ​ധി​കം പേ​ർ ഒ​രേ​സ​മ​യം പോ​സി​റ്റി​വാ​യ​തെ​ന്ന് പ​റ​യു​ന്നു. മ​റ്റു ചി​ല ജീ​വ​ന​ക്കാ​ർ​ക്കും ല​ക്ഷ​ണ​ങ്ങ​ളു​ള്ള​താ​യി സൂ​ച​ന​യു​ണ്ട്.

ആലപ്പുഴ മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി

ആലപ്പുഴ:ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി. കായംകുളം സ്വദേശിയുടെ മൃതദേഹമാണ് മാറി നൽകിയത്. കൊവിഡ് ഐസിയുവിൽ ചികിത്സയിലായിരുന്ന ചേർത്തല സ്വദേശി കുമാരനും കൊവിഡ് വാർഡിൽ ചികിത്സയിലായിരുന്ന കായംകുളം കൃഷ്ണപുരം സ്വദേശി രമണനും ഇന്ന് വൈകിട്ടോടെ മരണപ്പെട്ടിരുന്നു.നടപടികൾ പൂർത്തിയാക്കി രണ്ട് പേരുടേയും...

കാസർകോട്​ ജില്ലയിൽ കുട്ടികളിലും കൊവിഡ്​ പടരുന്നു

കാസർകോട്​:കൊവിഡ്​ കുത്തനെ കുതിക്കുന്ന വേളയിൽ കുട്ടികൾക്കും വ്യാപകമായി ബാധിക്കുന്നതായി കണ്ടെത്തൽ. കാസർകോട്​ ജില്ലയിൽ മൂന്നാഴ്​ചയിലെ കൊവിഡ്​ രോഗബാധിതരിൽ നടത്തിയ പഠനത്തിലാണ്​ ഞെട്ടിക്കുന്ന വിവരം. ​ മൊത്തം കൊവിഡ്​ രോഗികളിൽ 19 ശതമാനം രണ്ടിനും പത്തിനും ഇടയിലുള്ള കുട്ടികൾക്കാണ്​.ഗൗരവ സാഹചര്യം കണക്കിലെടുത്ത്​ കുട്ടികള്‍ പുറത്തിറങ്ങുന്നത് പരമാവധി...

ഇടുക്കിയിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്‌

ഇടുക്കി:ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലേക്ക്‌, പ്രത്യേകിച്ച്‌ ഹൈറേഞ്ചിലേക്ക്‌ ഇതര സംസ്ഥാന തൊഴിലാളികളുടെ വൻ ഒഴുക്ക്‌. കുട്ടികളടക്കം നിരവധി പേരാണ്‌ കോവിഡ്‌ രൂക്ഷമായ സമയത്ത്‌ ഒരു മാനദണ്ഡങ്ങളുമില്ലാതെ എത്തുന്നത്‌. പണം ഈടാക്കി ഏജന്റുമാരാണ്‌ ഇവരെ എത്തിക്കുന്നത്‌.ഓണാവധിക്കുശേഷം ജാർഖണ്ഡ്‌, അസം, ബീഹാർ, ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽനിന്ന്‌ എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്‌....

കൊവിഡ് പോസിറ്റീവ് ആയ ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കെത്തി; പൊലീസ് തിരിച്ചയച്ചു

പ​റ​വൂ​ർ:കൊവി​ഡ് ബാ​ധി​ത​നാ​യി​ട്ടും ആ​രെ​യും അ​റി​യി​ക്കാ​തെ ഓ​ഫി​സി​ലെ​ത്തി​യ മേ​ലു​ദ്യോ​ഗ​സ്ഥ​നെ പൊ​ലീ​സെ​ത്തി വീ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു. പ​റ​വൂ​രി​ലെ സെ​യി​ൽ​സ്​ ടാ​ക്സ് ഓ​ഫി​സ​റാ​ണ് നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി പെ​രു​മാ​റി​യ​ത്.ഈ​യി​ടെ സ്ഥ​ലം​മാ​റി പ​റ​വൂ​രി​ലെ​ത്തി​യ സെ​യി​ൽ​സ്​ ടാ​ക്സ് ഓ​ഫി​സ​ർ പെ​രു​മ്പാ​വൂ​ർ വെ​ങ്ങോ​ല സ്വ​ദേ​ശി മു​നീ​റാ​ണ് (47) കൊവി​ഡ് ബാ​ധി​ച്ചി​ട്ടും ബു​ധ​നാ​ഴ്ച ഓ​ഫി​സി​ൽ എ​ത്തി​യ​ത്. ഉ​ച്ച​വ​രെ ഇ​യാ​ൾ ഓ​ഫി​സി​ലു​ണ്ടാ​യി​രു​ന്ന​താ​യി മ​റ്റ്...

കൊവിഡ്: ഐസിയു, വെന്റിലേറ്റർ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കൂടുന്നു

കൊച്ചി ∙കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതോടെ എറണാകുളം ജില്ലയിലെ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റർ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും കൂടി. കൊവിഡ് ജാഗ്രത പോർട്ടലിൽ ഐസിയു, വെന്റിലേറ്റർ ഒഴിവുള്ളതായി കാണിക്കുന്നുണ്ടെങ്കിലും പല ആശുപത്രികളിലും ഐസിയു കിടക്കകൾ ലഭ്യമല്ലാത്ത സ്ഥിതിയാണ്.എറണാകുളം ജനറൽ ആശുപത്രിയിലെ കൊവിഡ് ചികിത്സ‌ാ കേന്ദ്രത്തിലുൾപ്പെടെ മുഴുവൻ ഐസിയു...

സ്നേഹാശ്രമത്തിലെ അന്തേവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചു

കട്ടപ്പന:ഇരുപതേക്കർ സ്നേഹാശ്രമത്തിലെ 135 അന്തേവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയിൽ പരിശോധനയ്‌ക്ക് എത്തിയ രണ്ട്‌ പേർക്കാണ് ആദ്യം രോഗം കണ്ടത്. പിന്നീട് രോഗലക്ഷണമുള്ളവരെ പരിശോധിച്ചപ്പോൾ 135 പേർക്ക്‌ രോഗം സ്ഥിരീകരിക്കുകയായിരുന്നു.രോഗലക്ഷണമുള്ളവരെയും മറ്റ് അസുഖമുള്ളവരെയും ഇടുക്കി മെഡിക്കൽ കോളേജ്, ഇടുക്കിയിലെയും കട്ടപ്പനയിലെയും രണ്ടാംതല കോവിഡ് ചികിത്സാകേന്ദ്രം, കട്ടപ്പന...