Thu. May 2nd, 2024

Tag: #Covid

കൊവിഡ് കാലത്ത് കേന്ദ്രത്തിന്റെ ശ്രദ്ധ മറ്റ് ചിലതിലാണെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി:   രാജ്യത്ത് കൊവിഡ് പിടിമുറുക്കുമ്പോഴും കേന്ദ്രത്തിന്റെ ശ്രദ്ധ മറ്റ് ചില കാര്യങ്ങളിലാണെന്ന് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. കൊവിഡ് കാലത്തെ കേന്ദ്രത്തിന്റെ…

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ രൂക്ഷവിമര്‍ശനം; വാക്‌സിനെ കുറിച്ച് ഒരക്ഷരം മിണ്ടാത്ത മോദി

ന്യൂദല്‍ഹി:   കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായി പടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിനെതിരെ വിമര്‍ശനമുയരുന്നു. വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍…

രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും

തിരുവനന്തപുരം:   കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും. ആദ്യ ദിവസം ബോധവത്കരണമാണ് നടത്തിയതെങ്കില്‍ ഇന്ന് മുതല്‍ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം.…

പ്രതിദിന രോഗികൾ അര ലക്ഷത്തിലേക്ക് ഉയർന്നേക്കും, ആശുപത്രികൾക്ക് സജ്ജമാകാൻ നിർദേശം, യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:   സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് ഉയരുമെന്ന് ആശങ്ക. ആശുപത്രികളോട് സജ്ജമാകാൻ നിർദേശം നൽകി. ഇന്നും നാളെയുമായി വീണ്ടും സംസ്ഥാനത്ത് കൂട്ട പരിശോധന നടത്തുന്നുണ്ട്.…

എറണാകുളത്ത് നിയന്ത്രണം കടുക്കുന്നു; കണ്ടെയ്ന്‍‌മെന്റ് സോണിൽ ലോക്ഡൗൺ

എറണാകുളം:   എറണാകുളം ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. കണ്ടെയ്ന്‍‌മെന്റ് സോണുകളില്‍ ഇന്ന് വൈകീട്ട് മുതല്‍ ഏഴുദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. എടത്തല, വെങ്ങോല, മഴുവന്നൂര്‍…

മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് എത്തും; കൊവിഡ് പ്രതിരോധം ഏറ്റെടുക്കും

തിരുവനന്തപുരം:   കൊവിഡ് മുക്തനായതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു തലസ്ഥാനത്ത് എത്തും. സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധം ചീഫ്…

കൊവിഡ് ചട്ടങ്ങള്‍ പാലിച്ചില്ല; ദുബൈയില്‍ 53 ഭക്ഷണശാലകള്‍ പൂട്ടിച്ചു, ആയിരത്തിലേറെ സ്ഥാപനങ്ങള്‍ക്ക് താക്കീത്

ദുബൈ: കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 53 ഭക്ഷ്യ വില്‍പ്പനശാലകള്‍ ദുബൈ മുന്‍സിപ്പാലിറ്റി പൂട്ടിച്ചു. ഈ വര്‍ഷം ദുബൈ മുന്‍സിപ്പാലിറ്റി നടത്തിയ പരിശോധനയില്‍ ഗുരുതരമല്ലാത്ത നിയമലംഘനങ്ങള്‍…

എറണാകുളത്ത് കനത്ത ജാഗ്രത; അടിയന്തരയോഗം ചേര്‍ന്ന് ആരോഗ്യമന്ത്രി

കൊച്ചി: കൊവിഡ് വ്യാപനത്തില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയ എറണാകുളത്ത് കനത്ത ജാഗ്രത. ജില്ലയില്‍ കൊവിഡ് നിയന്ത്രണത്തിനായി ആരോഗ്യമന്ത്രി കെകെ ശൈലജ അടിയന്തരയോഗം ചേര്‍ന്നു. ഫോര്‍ട്ട് കൊച്ചി താലൂക്ക്…

കൊവിഡിലും രാഷ്ട്രീയം കളിച്ച് കേന്ദ്രസര്‍ക്കാര്‍; മഹാരാഷ്ട്രയ്ക്ക് കൊവിഡിനുള്ള മരുന്ന് നല്‍കിയാല്‍ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് കമ്പനികള്‍ക്ക് ഭീഷണിയെന്ന് ആരോപണം

മുംബൈ: കേന്ദ്രസര്‍ക്കാരിനെതിരെ ഗുരുതരാരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. കൊവിഡിനെതിരെ ഉപയോഗിക്കുന്ന റെംഡെസിവിര്‍ എന്ന മരുന്ന് മഹാരാഷ്ട്രയ്ക്ക് നല്‍കരുതെന്ന് മരുന്ന് കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായാണ് നവാബ്…

കൊവിഡ് ബാധിച്ച് തിരഞ്ഞെടുപ്പ് ജോലിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥക്കെതിരെ നടപടിക്കൊരുങ്ങി മലപ്പുറം ജില്ലാ ഭരണകൂടം

മലപ്പുറം: കൊവിഡ് ബാധിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകാൻ സാധിക്കാതിരുന്നയാൾക്കെതിരെ നടപടിയെടുത്ത് മലപ്പുറം ജില്ലാ ഭരണകൂടം. പേരാമ്പ്ര സ്വദേശി ബീജക്കെതിരെയാണ് നടപടി. കൊവിഡ് പോസിറ്റീവ് ആയെന്ന് റിട്ടേണിങ്…