Fri. May 17th, 2024

Tag: #Covid

രാഷ്ട്രീയ പ്രവര്‍ത്തനം മാറ്റിവെച്ച് നിങ്ങള്‍ ജനങ്ങളെ സഹായിക്കൂ’ അഭ്യര്‍ത്ഥനയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യന്‍ ജനതയെ സഹായിക്കാനായി രാഷ്ട്രീയ പ്രവര്‍ത്തനം മാറ്റിവെച്ച് ഇറങ്ങണമെന്ന് അഭ്യര്‍ത്ഥിച്ച് രാഹുല്‍ഗാന്ധി. സിസ്റ്റം പരാജയപ്പെട്ടിരിക്കുന്നു എന്നും ജനങ്ങള്‍ക്ക് പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും രാഹുല്‍…

കളമശേരി മെഡിക്കൽ കോളജ് പൂർണമായും കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റും

എറണാകുളം: എറണാകുളം ജില്ലയിൽ പ്രതിദിനം കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കളമശ്ശേരി മെഡിക്കൽ കോളജ് പൂർണ്ണമായും കൊവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റും. രണ്ട് ദിവസത്തിനുള്ളിൽ ഇതിനുവേണ്ട നടപടികൾ…

കൊവിഡ്: സർക്കാറിനൊപ്പം യോജിച്ച്​ പ്രവർത്തിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ​ കൊവിഡ് പ്രതിരോധത്തിൽ സർക്കാറിനൊപ്പം പ്രതിപക്ഷം യോജിച്ച്​ പ്രവർത്തിക്കുമെന്ന്​​ രമേശ്​ ചെന്നിത്തല. സർക്കാറിനും ആരോഗ്യവകുപ്പിനും പൂർണ പിന്തുണ നൽകാമെന്ന് യുഡിഎഫിലെ ഘടകകക്ഷികളും​ അറിയിച്ചിട്ടുണ്ട്​. ഒന്നാം തരംഗമുണ്ടായപ്പോഴും…

മലപ്പുറത്തെ ആരാധനാലയങ്ങളിലെ നിയന്ത്രണം; അന്തിമ തീരുമാനം തിങ്കളാഴ്ചയെന്ന് കളക്ടർ

മലപ്പുറം: മലപ്പുറത്ത് ആരാധനാലയങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ കൂടുന്നതിന് വിലക്ക് ഏർപ്പെടുത്തിയ ഉത്തരവിൽ അന്തിമ തീരുമാനം തിങ്കളാഴ്ച്ചയെന്ന് ജില്ലാ കളക്ടർ. ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് നടപടി.…

നാളെയും മറ്റന്നാളും ലോക്ഡൗണിന് സമാനം; ത്രിമുഖപദ്ധതിയുമായി കേരളം

തിരുവനന്തപുരം: ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണം ലോക്ഡൗണിന് സമാനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥിതി അതീവഗൗരവതരമാണ്. നാളെയും മറ്റന്നാളും ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കൊവിഡ്…

കൊവിഡ് മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ പോലും ഇടമില്ലാതെ ഡല്‍ഹി

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം അതീവഗുരുതരാവസ്ഥയിലേക്ക്. കൊവിഡ് ആശുപത്രികളില്‍ ആവശ്യത്തിന് ബെഡുകളോ അടിയന്തരാവശ്യത്തിനുള്ള ഓക്‌സിജനോ പോലുമില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കൊവിഡ് അതിഭീകരമായി ബാധിച്ച ഡല്‍ഹിയിലെ അവസ്ഥ ദയനീയമാണ്.…

കൊവിഡ് വ്യാപനം: ദില്ലിയിലെ ആരോഗ്യ സംവിധാനം കടുത്ത പ്രതിസന്ധിയിലായി

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യ തലസ്ഥാനത്തെ ആരോഗ്യ സംവിധാനം കടുത്ത പ്രതിസന്ധിയിലായി. ഓക്സിജൻ ക്ഷാമത്തിന് പുറമെ ഐസിയു കിടക്കകളും മരുന്നുമില്ലാത്തത് ആശങ്കയാകുന്നു. ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച്…

ആംബുലൻസിനായി ഡൽഹിയിൽ ദിവസേന രണ്ടായിരത്തിനുമേൽ വിളികൾ

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം  തരംഗത്തിന്റെ തീവ്രത എടുത്തുകാണിച്ച്  കഴിഞ്ഞ ഒരാഴ്ചയായി രാജ്യ തലസ്ഥാനത്ത് രോഗികളിൽ നിന്നുള്ള 2500 ഓളം കോളുകൾ ദിവസേന ആംബുലൻസുകളിലേക്ക് അയച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്.  സർക്കാർ പുറത്തുവിട്ട ഈ…

സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ സൗജ്യനമായി നല്‍കണം; കേന്ദ്രം നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് കേരളം

തിരുവനന്തപുരം:   കൊവിഡ് 19 വാക്‌സിന്‍ വിതരണത്തിനുള്ള കേന്ദ്രത്തിന്റെ നയങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതായി…

രാജ്യം വലിയ വെല്ലുവിളി നേരിടുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി:   രാജ്യം വലിയ വെല്ലുവിളി നേരിടുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാം തരംഗം കൊടുങ്കാറ്റായി വീശുകയാണ്. ഏത് സാഹചര്യത്തിലും ധൈര്യം കൈവിടരുത് എന്നും അദ്ദേഹം പറഞ്ഞു.…