Sun. Jan 19th, 2025

Tag: #Covid

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കണ്ടെയിന്‍മെന്‍റ് വ്യവസ്ഥകളില്‍ മാറ്റം

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കൊവിഡ് കണ്ടെയിന്‍മെന്‍റ് വ്യവസ്ഥകളില്‍ മാറ്റം. ഇനി മുതൽ 80ൽ അധികം കൊവിഡ് കേസുകളുള്ള കോര്‍പറേഷന്‍ വാര്‍ഡുകളായിരിക്കും കണ്ടെയിന്‍മെന്‍റ് സോണ്‍. ജില്ലാ കലക്ടറുടെ…

കോഴിക്കോട് കൊവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്രസംഘം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്രസംഘത്തിന്റെ നിര്‍ദേശം. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ എത്തിയ സംഘമാണ് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയത്. കൊവിഡ്…

മലപ്പുറത്ത് കൊവിഡ് വാക്സിനേഷൻ മന്ദഗതിയിൽ

മലപ്പുറം: മലപ്പുറം ജില്ലയിൽ കൊവിഡ് വാക്സിനേഷൻ മന്ദഗതിയിൽ. ജില്ലയിൽ കൂടുതൽ ആളുകളിലേക്ക് വാക്സിൻ എത്തിക്കാൻ മന്ത്രി വി അബ്ദുറഹ്മാൻ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല. ആകെ ജനസംഖ്യയുടെ…

ഓ​പ​റേ​ഷ​ൻ ടാ​ർ​ജ​റ്റ് 5 പ​ദ്ധ​തി​യു​മാ​യി പൊ​ലീ​സ്​

കൊ​ല്ലം: കോ​വി​ഡ്​ ടി ​പി ​ആ​ർ നി​യന്ത്രണത്തി​ലാ​ക്കു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ടു​ള്ള പൊ​ലീ​സിൻ്റെ ഓ​പ​റേ​ഷ​ൻ ടാ​ർ​ജ​റ്റ് 5ന് ​കൊ​ല്ല​ത്ത് തു​ട​ക്ക​മാ​യി. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് പ​രി​ധി​യി​ൽ ടി ​പി ​ആ​ർ അ​ടു​ത്ത…

ടി പി ആർ നിരക്ക് വർദ്ധന: പെരുവയലിൽ ‘ഗതികേടി​ന്‍റെ ചലഞ്ച്’ ഒരുക്കി വ്യാപാരികൾ

കു​റ്റി​ക്കാ​ട്ടൂ​ർ: ടി ​പി ​ആ​ർ നി​ര​ക്കി​ൽ നി​ര​ന്ത​ര വർദ്ധന നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ ദി​വ​സ​ങ്ങ​ൾ അ​ട​ച്ചി​ടു​ന്ന ദു​ര​വ​സ്ഥ​ക്ക് പ​രി​ഹാ​രം തേ​ടി ഗ​തി​കേ​ടിൻറെ ച​ല​ഞ്ച് ഒ​രു​ക്കി വ്യാ​പാ​രി​ക​ൾ. പെ​രു​വ​യ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ്…

ഡാനിഷ് സിദ്ധിഖിയുടെ ഓർമ്മകളിൽ സഹപ്രവർത്തകർ

ഡാനിഷ് സിദ്ധിഖിയുടെ ഓർമ്മകളിൽ സഹപ്രവർത്തകർ

“I shoot for Common Man” ഇന്ത്യയിലെ ആദ്യ പുലിറ്റ്‌സർ പ്രൈസ് ജേതാവായ ഫോട്ടോ ജേര്ണലിസ്റ് ഡാനിഷ് സിദ്ദീഖിയുടെ വാക്കുകളാണിത്. 2018 ൽ ഫീച്ചർ ഫോട്ടോഗ്രാഫിക്കായി പുലിറ്റ്‌സർ നേടിയ…

വാക്സിനേഷൻ കേന്ദ്രത്തിന്റെ സമീപത്തുകൂടി പോയാൽ സർട്ടിഫിക്കറ്റ് ലഭിച്ചേക്കാം!!

കോഴിക്കോട്: വാക്സീൻ ബുക്ക് ചെയ്യാൻ എങ്ങനെയൊക്കെ നോക്കിയിട്ടും സ്ലോട്ടുകൾ ലഭിക്കുന്നതേയില്ല. എന്നാൽ, വാക്സിനേഷൻ കേന്ദ്രത്തിന്റെ സമീപത്തുകൂടി പോയാൽ ചിലപ്പോൾ ആദ്യ ഡോസ് എടുത്തതായി സർട്ടിഫിക്കറ്റ് ലഭിച്ചേക്കാം. പന്നിയങ്കര…

വേ​റി​ട്ട കൊവിഡ് പ്ര​തി​രോ​ധ​വു​മാ​യി ഒ​തു​ക്കു​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

കോ​ട്ട​ക്ക​ൽ: കൊ​വി​ഡ് പി​ടി​ത​രാ​തെ മു​ന്നേ​റു​മ്പോ​ൾ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ വ്യ​ത്യ​സ്ത ച​ല​ഞ്ച് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ഒ​തു​ക്കു​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി. ഒ​തു​ക്കു​ങ്ങ​ലി​ൽ വി​വാ​ഹം, മ​റ്റ് ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് ആ​ൻ​റി​ജ​ൻ…

പാലക്കാട് ടിപിആർ 18 കടന്നു ; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

പാലക്കാട്; ജില്ലയിൽ ടിപിആർ 18 കടന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് പാലക്കാട് ജില്ലാ ഭരണകൂടം. രോഗികളുമായി സന്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി കൊവിഡ് പടരുന്നത് തടഞ്ഞില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ…

തൃശൂര്‍ മെഡിക്കല്‍ കോളെജിലെ 30 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജിലെ മുപ്പത് എംബിബിഎസ് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശങ്ക. ആശുപത്രിയിൽ ഡ്യൂട്ടി ചെയ്തിരുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് വൈറസ് ബാധയുണ്ടായത്. രണ്ട് ബാച്ചുകളിലെ…