ഗൾഫ് വാർത്തകൾ: യുഎഇ–കേരള വിമാനനിരക്കിൽ വർധനവ്
ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് രക്തം കട്ടപിടിച്ച കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല 2 യുഎഇ–കേരള വിമാനനിരക്കിൽ ഇരട്ടി ‘അടി’ 3 റമസാന്…
ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് രക്തം കട്ടപിടിച്ച കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല 2 യുഎഇ–കേരള വിമാനനിരക്കിൽ ഇരട്ടി ‘അടി’ 3 റമസാന്…
ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 റഷ്യൻ വാക്സിൻ പരീക്ഷണം യുഎഇയില്‍ പൂർത്തിയായി 2 ഭക്ഷ്യശാലകളിൽ നാളെമുതൽ ഇരുന്നുകഴിക്കാം 3 റമസാൻ നമസ്കാരങ്ങൾ: പള്ളികൾക്ക് അനുമതി 4…
ഡൽഹി: കുത്തിവയ്ക്കുന്ന വാക്‌സിന് പുറമെ മൂക്കില്‍ സ്പ്രേ ചെയ്യുന്ന വാക്‌സിനുമായി ‘ഭാരത് ബയോട്ടെക്’. ഈ വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലിനായി ഡിജിസിഐയോട് അനുമതി തേടിയിട്ടുണ്ട്. കൊറോണ പ്രതിരോധിക്കാന്‍ മൂക്കിലൂടെ സ്പ്രേ…
വാഷിംഗ്‌ടൺ: പൂര്‍ണമായി കോവിഡ് പ്രതിരോധ കുത്തിവപ്പ് എടുത്തവര്‍ക്ക് മാസ്‌ക് ഇല്ലാതെ വീടുകളിലും മറ്റും ചെറുസംഘങ്ങളായി ഒത്തുകൂടാമെന്ന് അമേരിക്കന്‍ ഭരണകൂടം. എന്നാല്‍ അത്യാവശ്യങ്ങള്‍ക്കല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നതും പൊതുസ്ഥലങ്ങളില്‍ മാസ്‌ക്…
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം 2)ഇഡിയെ തടയില്ല, മുഖ്യമന്ത്രിയെ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ 3)പുതുക്കിപ്പണിത പാലാരിവട്ടം പാലം ഇന്ന് തുറക്കും; ഔദ്യോഗിക ഉദ്ഘാടനമില്ല…
തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വാക്സിൻ ക്ഷാമം രൂക്ഷം. അനർഹർക്ക് വാക്സിൻ വിതരണം ചെയ്തതാണ് ക്ഷാമത്തിന് കാരണമെന്നാണ് ആരോപണം. മെഗാ വാക്സിന്‍ ക്യാംപുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരെന്ന വ്യാജേന അനര്‍ഹരെ…
ഇന്നത്തെ പ്രധാന വാർത്തകൾ: 1 പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം; കണ്ണൂരില്‍ രാജി 2 ‘സുധാകരനില്ലെങ്കിൽ തോൽവി ഉറപ്പ്’; അമ്പലപ്പുഴയിൽ വ്യാപക പോസ്റ്ററുകൾ 3…
ഇസ്ലാമബാദ്: കൊവിഡ് വാക്സിന്‍ പണം കൊടുത്തു വാങ്ങേണ്ടതില്ലെന്ന തീരുമാനത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍. സുഹൃദ് രാജ്യങ്ങളായ ചൈനയെപ്പോലുള്ള രാജ്യങ്ങളില്‍ നിന്ന് സൗജന്യമായി വാക്‌സിന്‍ ലഭിക്കുമെന്നാണ് പാക്കിസ്ഥാന്‍റെ പ്രതീക്ഷ. അതേസമയം…
തിരുവനന്തപുരം: വാക്സിൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കാൻ സ്വകാര്യ മേഖലയിൽ ഉൾപ്പെടെ കൂടുതല്‍ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവര്‍ത്തനം തുടങ്ങി. കൊവിൻ സൈറ്റില്‍ അടുത്ത 15 ദിവസത്തേക്കുള്ള ബുക്കിങ് നടത്താനുള്ള…
ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 ഖത്തറില്‍ കൊവിഡ് വാക്സിനുള്ള യോഗ്യതാ പ്രായപരിധി കുറച്ചു 2 കൊവിഡ് വാക്സിൻ ഫാർമസികളിൽ സൗജന്യമായി ലഭ്യമാക്കും: സൗദി ആരോഗ്യ…