Fri. Nov 22nd, 2024

Tag: Covid treatment

ഡല്‍ഹി ഹൈക്കോടതി ജഡ്ജിമാര്‍ക്കും കുടുംബങ്ങള്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊവിഡ് ചികിത്സ

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് ചികിത്സക്കായി പഞ്ചനക്ഷത്ര ഹോട്ടലില്‍ സൗകര്യമൊരുക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ അശോക ഹോട്ടലാണ് ഇതിന് വേണ്ടി ബുക്ക് ചെയ്യുന്നത്. അശോക…

ആശുപത്രികൾ നിറഞ്ഞ് കവിഞ്ഞു; കോട്ടയത്ത് രോഗവ്യാപനം രൂക്ഷം

കോട്ടയം: രോഗവ്യാപനം രൂക്ഷമായതോടെ  കോട്ടയത്ത് ചികിത്സയ്ക്കായി കൂടുതൽ കേന്ദ്രങ്ങൾ സജ്ജമാക്കുന്നു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ  രോഗികൾ നിറഞ്ഞതോടെയാണ് ബദൽ ക്രമീകരണങ്ങൾ. വാക്സിൻ ക്ഷാമം രൂക്ഷമായതോടെ സമയപരിധി കഴിഞ്ഞിട്ടും…

കൊവിഡ് ചികിത്സയ്ക്ക് പുതിയ മാർഗരേഖ; ചെറിയ രോഗലക്ഷണമുള്ളവരെ 48 മണിക്കൂറിനുള്ളിൽ പരിശോധിക്കണം

തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്ക് പുതിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യ വകുപ്പ്. ചെറിയ രോഗലക്ഷണമുള്ളവരെ 24 മുതൽ 48 മണിക്കൂറുകൾക്കിടയിൽ പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം. ഗുരുതരാവസ്ഥയിലുള്ളവ‍ർക്ക് ഫാബിപിറാവിർ, ഐവർമെക്ടിൻ തുടങ്ങിയ…

സ്വകാര്യ ആശുപത്രികളിൽ 25 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാത്രം മാറ്റി വയ്ക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ 25 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാത്രം മാറ്റി വയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ…

കൊവിഡ് ചികിത്സയ്ക്കായി എത്തുന്നവരില്‍ നിന്ന് അമിത തുക ഈടാക്കരുത്: മുഖ്യമന്ത്രി

കൊച്ചി: കൊവിഡ് ചികിത്സയ്ക്കായി എത്തുന്നവരില്‍ നിന്ന് അമിത തുക ഈടാക്കരുതെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ചികിത്സയ്ക്കായി 25 ശതമാനം കിടക്കകള്‍ മാറ്റി വയ്ക്കാനും തീരുമാനമായി. നിലവിലുള്ള…

ക്ഷേമ പെൻഷൻ ഉയർത്തി,കോവിഡ് ചികിത്സ സൗജന്യം

കോവിഡ് പോരാട്ടം എണ്ണിപ്പറഞ്ഞ് ഐസക്.1. കോവിഡിന് സൗജന്യ ചികില്‍സ ഉറപ്പാക്കി 2. ആരോഗ്യവകുപ്പിന്റെ ചെലവുകള്‍ക്ക് നിയന്ത്രണം എടുത്തുകളഞ്ഞു ∙ 2021–22 ല്‍ ആരോഗ്യവകുപ്പില്‍ നാലായിരം തസ്തിക സൃഷ്ടിക്കും.…

കൊവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തർക്ക് വീട്ടിൽ നിരീക്ഷണം; മാർഗ്ഗരേഖ പുറത്ത് 

തിരുവനന്തപുരം: രോഗലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തകർക്ക് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള മാർഗ്ഗരേഖയായി. നിരീക്ഷണത്തിൽ പോകാൻ നിശ്ചിത ഫോമിൽ അപേക്ഷ നൽകണം. ശുചിമുറിയുള്ള റൂമിൽ തന്നെ കഴിയണം.…

കൊവിഡ് രോഗികളെ വീടുകളിൽ ആര് ചികിത്സിക്കുമെന്ന് സർക്കാരിനോട് ചെന്നിത്തല

തിരുവനന്തപുരം: രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളെ വീടുകളിൽ ചികിത്സിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.  വീട്ടിൽ ചികിത്സിക്കുമെന്ന് പറയുന്നതല്ലാതെ ആര് ചികിത്സിക്കും…

തലസ്ഥാനത്ത് കൊവിഡ് രോഗികൾക്ക് വീട്ടിലെത്തി ചികിത്സ നൽകും; ഉത്തരവിറക്കി കളക്ടർ 

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികൾക്ക് വീട്ടിലിരുത്തി ചികിത്സ നൽകുന്ന നടപടി ക്രമങ്ങളിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. സാമൂഹിക വ്യാപനം നടന്നതായി  സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ച തിരുവനന്തപുരത്താണ് കൊവിഡ്…

വീടുകളിലെ ചികിത്സയും ഉടൻ തുടങ്ങണമെന്ന് വിദഗ്ധ സമിതി

തിരുവനന്തപുരം: രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ തന്നെ ചികിത്സിക്കണമെന്ന് വിദഗ്ധ സമിതിയുടെ നിര്‍ദേശം. കൊവിഡ് സ്ഥിരീകരിച്ചശേഷം മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പത്താം ദിവസം പരിശോധകള്‍ നടത്താതെ തന്നെ ഡിസ്ചാര്‍ജ് ചെയ്യണമെന്നും വിദഗ്ധ…