Thu. Dec 19th, 2024

Tag: covid test

ഡൽഹിയിൽ ഒരു ദിവസം 18,000 കൊവിഡ് പരിശോധനകൾ നടത്താൻ തീരുമാനം

ഡൽഹി: ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദിവസേനയുള്ള പരിശോധന നിരക്ക് 18,000 ആയി ഉയർത്താൻ തീരുമാനം. കൊവിഡ് ടെസ്റ്റ് നടത്താനുള്ള ചെലവ് പാതിയായി കുറയ്ക്കണമെന്ന ബിജെപിയുടെ ആവശ്യവും അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര…

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് പരിശോധന നടത്താനൊരുങ്ങി യുഎഇ

യുഎഇ: കൊവിഡ് 19  പരിശോധനയില്‍ ലോകത്തിന് മാതൃകയാകാനൊരുങ്ങി യുഎഇ. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് പരിശോധന നടത്താനാണ് യുഎഇയുടെ തീരുമാനം. ലോകത്ത് തന്നെ കൊറോണ പരിശോധനയില്‍ മുന്നില്‍ നില്‍ക്കുന്ന…

മലപ്പുറത്ത് 56 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സ്രവം കൊവിഡ് പരിശോധനക്കയച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 56 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോയമ്പത്തൂരിൽ നിന്നെത്തിയ കുഞ്ഞിന്റെ സ്രവം കൊവിഡ് പരിശോധനക്കയച്ചു. കുഞ്ഞിന് ശ്വാസതടസം നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലക്കാട്…

അമേരിക്കയിൽ കലാപം പടരുന്നു; 26 നഗരങ്ങളിൽ കർഫ്യൂ

വാഷിംഗ്ടൺ ഡിസി:   ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് പോലീസ് അതിക്രത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അമേരിക്കയില്‍ ജനങ്ങളുടെ പ്രതിഷേധം കനക്കുന്നു. പ്രതിഷേധം വ്യാപിച്ച പശ്ചാത്തലത്തില്‍ യുഎസ്സിലെ 16 സ്റ്റേറ്റുകളിലായി 26…

കൊവിഡ് ടെസ്റ്റ് മാർഗനിർദേശം പുതുക്കി ഐസിഎംആർ

ഡൽഹി: രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കൊവിഡ് ടെസ്റ്റ് പരിശോധന നടത്തേണ്ടവരുടെ പട്ടികയിൽ ഭേദഗതി വരുത്തി ഐസിഎംആർ. പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സെക്യൂരിറ്റി ജീവനക്കാർ,…

പത്ത് ലക്ഷം കൊവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി രാജ്യം

ന്യൂ ഡല്‍ഹി:   പത്ത് ലക്ഷത്തോളം കൊവിഡ് 19 പരിശോധനകള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യക്ക് ആശ്വസിക്കാവുന്ന കണക്കുകള്‍ പുറത്തുവന്നു. ഒരു ദശലക്ഷം കൊവിഡ് പരിശോധന നടത്തിയ രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ…

കൊവിഡ് പരിശോധന കിറ്റുകള്‍ തിരിച്ചയക്കുന്നു; രാജ്യത്ത് വീണ്ടും പ്രതിസന്ധി

ന്യൂ ഡല്‍ഹി: കൂടുതൽ കൊവിഡ് പരിശോധനകൾക്കായി ഐസിഎംആർ അനുമതി നൽകണമെന്ന ആവശ്യം ശക്തമായിരിക്കേ പരിശോധന കിറ്റുകൾ തിരിച്ചയക്കാനുള്ള കേന്ദ്ര തീരുമാനം, രോഗനിർണ്ണയത്തിൽ പ്രതിസന്ധിയാകും. ഡല്‍ഹിയടക്കം പല സംസ്ഥാനങ്ങളിലെയും…