Thu. Jan 23rd, 2025

Tag: covid symptoms

മുഖ്യമന്ത്രിക്ക് നാല് മുതൽ കൊവിഡ് ലക്ഷണം; എന്നിട്ടും റോഡ്ഷോ; പ്രോട്ടോക്കോൾ ലംഘിച്ചു?

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടതിന് പിന്നാലെ വിവാദം. ഈ മാസം നാല് മുതല്‍ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെ…

കൊവിഡ് ലക്ഷണമുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ഉത്തരവ്

തിരുവനന്തപുരം: കൊവിഡ് ലക്ഷണങ്ങൾ ഉള്ള ആളുകൾക്ക് ആന്റിജനും ആർടിപിസിആർ പരിശോധനയും നടത്തണം. ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവായാൽ അപ്പോൾ തന്നെ ആർടിപിസിആർ പരിശോധന നടത്തണം. രണ്ട് പരിശോധനയ്ക്കുമായി ഒരേസമയം…

പുതിയ കൊവിഡ് രോഗികളില്‍ ഗുരുതര രോഗലക്ഷണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കൊവിഡ് രോഗികളില്‍ ഗുരുതര രോഗലക്ഷണങ്ങള്‍ കാണുന്നതായി ആരോഗ്യവകുപ്പ്. കൊവിഡ് ബാധിതരില്‍ ശ്വാസകോശ രോഗവും, വൃക്ക രോഗവും വളരെ പെട്ടെന്നു പിടിമുറുക്കുന്നതായാണ് കണ്ടെത്തൽ. ചില രോഗികളിൽ…

കൊവിഡ് വായുവിലൂടെ പടരുമെന്ന് തെളിവുണ്ട്; ഡബ്ള്യുഎച്ച്ഓ

ജനീവ: കൊറോണ വൈറസ് വായുവിലൂടെ പകരുന്നതായുള്ള തെളിവുകള്‍ പുറത്തു വരുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.  തുമ്മല്‍, ചുമ എന്നിവയിലൂടെ പുറന്തള്ളപ്പെടുന്ന തുള്ളികൾ  വായുവില്‍ ഒളിഞ്ഞിരുന്ന് ആളുകളെ ബാധിക്കുമെന്നാണ്…

കണ്ണുകളുടെ പിങ്ക് നിറം കൊവിഡ് ലക്ഷണമെന്ന് ഗവേഷകര്‍ 

ടൊ​റന്‍റോ കണ്ണുകൾ പിങ്ക് നിറമാകുന്നത് കൊവിഡിന്‍റെ  പ്രാഥമിക ലക്ഷണങ്ങളിൽ ഒന്നാകാമെന്ന് പഠനം.  ‘കനേഡിയൻ ജേണൽ ഓഫ് ഓഫ്താൽമോളജി’യിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ചുമ, പനി, ശ്വാസതടസ്സം…

വയറിളക്കവും പേശിവേദനയും കൊവിഡ് ലക്ഷണങ്ങളിൽ ഉൾപ്പെടുത്തി ഐസിഎംആർ

ഡൽഹി: രുചിയും മണവും നഷ്ടപ്പെടുന്ന അവസ്ഥയെ കൂടാതെ വയറിളക്കവും പേശിവേദനയും കൂടി കൊവിഡ് ലക്ഷണങ്ങളിൽ ഉൾപ്പെടുത്തിയതായി ഐസിഎംആർ അറിയിച്ചു. പനി, തൊണ്ടവേദന, ചുമ, കഫക്കെട്ട്, മൂക്കടപ്പ്, ക്ഷീണം, ശ്വാസതടസം, എന്നിവ ഉൾപ്പടെ 10…