Fri. Apr 26th, 2024

Tag: covid positive

കൊവിഡ് രോഗികള്‍ക്കുള്ള മരുന്നു വാങ്ങാന്‍ ആധാറും പരിശോധനാഫലവും നിര്‍ബന്ധമാക്കി മഹാരാഷ്ട്ര

മുംബെെ: കൊവിഡ് രോഗികൾക്ക് നൽകുന്ന മരുന്നുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ. ആധാർ കാർഡും കോവിഡ് പോസിറ്റീവാണെന്ന പരിശോധനാഫലവും മരുന്ന് വാങ്ങാന്‍ നിര്‍ബന്ധമാക്കി. കൂടാതെ ഡോക്ടറുടെ…

അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു; ഐശ്വര്യ റായിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

മുംബെെ: ബോളിവുഡിന്‍റെ ബിഗ്ബി  അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചു. അഭിഷേക് ട്വിറ്റിറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ അമിതാഭ്…

ബൊളീവിയന്‍ പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചു

ബൊളീവിയ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റ് ജെനീന ആനിയെസിന് കോവിഡ്-19 സ്ഥിരീകരിച്ചു. തന്റെ കോവിഡ്  പരിശോധനാഫലം പോസിറ്റീവ് ആണെന്നും ഐസൊലേഷനില്‍ കഴിഞ്ഞുകൊണ്ട് ജോലി തുടരുമെന്നും…

ബ്രസീൽ പ്രസിഡന്‍റിന് കൊവിഡ് സ്ഥിരീകരിച്ചു

ബ്രസീല്‍: ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സിഎന്‍എന്‍ ബ്രസീലിന് നല്‍കിയ ലൈവ് ഇന്റര്‍വ്യൂവില്‍ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടുത്ത പനിയെ തുടർന്നാണ്…

മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ്

ഇസ്ലാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രിദിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ട്വീറ്ററിലൂടെ അഫ്രീദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നുവെന്നും പരിശോധനയില്‍…

 ആശുപത്രി ജീവനക്കാര്‍ക്ക് കൊവിഡ്; പാലക്കാട്  കൊവിഡ് ലാബിന്‍റെ പ്രവർത്തനം നിലച്ചു

പാലക്കാട്: പാലക്കാട്  ജില്ല ആശുപത്രിയിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഒരാഴ്ചയായിട്ടും സാമ്പിൾ പരിശോധന നടക്കാതെ കൊവിഡ് പരിശോധന ലാബ്. മെഡിക്കൽ കോളേജിൽ ലാബ് സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും ഐസിഎംആര്‍ അനുമതി…

വാളയാറില്‍ രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വാളയാറില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. വാളയാര്‍ പ്രതിഷേധം ശ്രദ്ധയില്‍പ്പെട്ടെന്നും രോഗം…