Wed. Nov 6th, 2024

Tag: Covid Pandemic

New Parliament Building

പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ നിര്‍മാണത്തിന് സമയപരിധി നിശ്ചയിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം അതി രൂക്ഷമാകുമ്പോള്‍ ജനങ്ങള്‍ ഓക്സിജന്‍ കിട്ടാതെ മരിക്കുമ്പോഴും പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ പണി പൂ‍ത്തിയാക്കാൻ അന്തിമ സമയം നിശ്ചയിച്ച് കേന്ദ്രം. ഡല്‍ഹിയിലെ…

ലോകാരോഗ്യ സംഘടനാ തലവനും ക്വാറന്‍റീനില്‍ 

ജനീവ: കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദനോം ഗെബ്രിയേസസ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം,  തനിക്ക് കൊവിഡ്…

മറൈൻഡ്രൈവിലെ കച്ചവടക്കാരോട് അനുഭാവപൂര്‍വമായ നടപടി ഉണ്ടാവണം : ഹൈക്കോടതി

കൊച്ചി: എറണാകുളം മറൈൻഡ്രൈവിലെ കച്ചവടക്കാരുടെ വാടകയിളവിന്റെ കാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി. ഒരു മാസത്തിനകം ഉത്തരവിറക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കൊവിഡ് പാശ്ചാത്തലത്തിലാണ് കോടതിയുടെ നിര്‍ദേശം. കൊച്ചിൻ…

നീറ്റ് പരീക്ഷയ്ക്ക് വിദേശത്ത് പരീക്ഷ കേന്ദ്രം അനുവദിക്കില്ല

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയ്ക്ക് വിദേശ രാജ്യങ്ങളില്‍ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം സുപ്രീംകോടതി തള്ളി. നീറ്റ് പരീക്ഷയ്ക്ക് വിദേശത്ത് പരീക്ഷ കേന്ദ്രം അനുവദിക്കാനാകില്ല. ഓണ്‍ലൈന്‍ പരീക്ഷയ്ക്കും ഉത്തരവിടാനാകില്ലെന്ന് ജസ്റ്റിസ്…

 മലയാളത്തില്‍ വീണ്ടും ഒടിടി റിലീസ് 

കൊച്ചി: മലയാള സിനിമയില്‍ വീണ്ടും ഒടിടി റിലീസ്. നവാഗതനായ സനൂപ്‌ തൈക്കൂടം സംവിധാനം ചെയ്യുന്ന സുമേഷ് ആന്‍ഡ് രമേഷ് ആണ് ഒടിടി പ്ലാറ്റ്പോമില്‍ റിലീസ് ചെയ്യുക. കൊവിഡ്…

കൊവിഡ് വ്യാപനം:1.28 ലക്ഷം കുഞ്ഞുങ്ങള്‍ വിശന്നുമരിക്കുമെന്ന് ഐക്യരാഷ്ട്രസഭ 

ജനീവ: കൊവിഡ് വ്യാപനവും തുടര്‍ന്നുവന്ന നിയന്ത്രണങ്ങളും കാരണം മഹാവ്യാധിയുടെ ആദ്യവര്‍ഷം 1.28 ലക്ഷം കുഞ്ഞുങ്ങള്‍ വിശന്നു മരിക്കാന്‍  സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഭക്ഷ്യക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ആഹാരവും…

 ജിഎസ്ടി വിഹിതത്തില്‍ പ്രതിസന്ധിയെന്ന് കേന്ദ്രം 

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി വിഹിതം കേന്ദ്രത്തിന് നല്‍കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി. നിലവിലെ വരുമാനം പങ്കുവെയ്ക്കുന്ന ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ ജിഎസ്ടി വിഹിതം നല്‍കാന്‍ കഴിയില്ലെന്നും…