24 മണിക്കൂറിൽ 13,586 കൊവിഡ് കേസുകൾ; 336 മരണം
ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകൾ. 13,586 പുതിയ കൊവിഡ് കേസുകളും 336 മരണങ്ങളുമാണ് ഇന്ന് രേഖപ്പെടുത്തിയത്.…
ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകൾ. 13,586 പുതിയ കൊവിഡ് കേസുകളും 336 മരണങ്ങളുമാണ് ഇന്ന് രേഖപ്പെടുത്തിയത്.…
കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മട്ടന്നൂരില്‍ എക്സൈസ് ജീവനക്കാരനായ കണ്ണൂർ ബ്ലാത്തൂർ സ്വദേശിയായ സുനിൽ കുമാറാണ് മരിച്ചത്. 28 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍…
ചെന്നൈ: ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകളോളം മറ്റ് രോഗികൾക്കൊപ്പം കൊവിഡ് വാർഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രോഗബാധ തടയാന്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്ന സർക്കാർ നിർദ്ദേശം…
വാഷിംഗ്ടൺ: അമേരിക്കയില്‍ കൊറോണവൈറസ് മഹാമാരിയെ തുടർന്ന് പതിനൊന്ന് ലക്ഷത്തിലധികം പേർ മരണപ്പെട്ടതായും നിലവിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നതായും റിപ്പോർട്ട്. ഒന്നാം ലോകമഹായുദ്ധത്തിൽ ഉണ്ടായതിനേക്കാള്‍…
വാഷിംഗ്ടൺ: ലോകത്താകമാനമുള്ള കൊവിഡ് രോഗികളുടെ എണ്ണം 81 ലക്ഷം കടന്നതായി ജോൺ ഹോപ്കിൻസ് സർവകലാശാലയടെ റിപോർട്ടുകൾ വ്യക്തമാക്കുന്നു. അമേരിക്കയിലും ബ്രസീലിലും രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. റഷ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതും ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇതിനോടകം 4,39,204…
ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,929 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 311 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഒമ്പതിനായിരം കടന്നു. നിലവിൽ 1,49,348 ആളുകളാണ് ചികിത്സയിൽ കഴിയുന്നതെന്ന് ആരോഗ്യ…
കണ്ണൂർ: കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച ഇരിക്കൂര്‍ സ്വദേശി ഉസ്സൻ കുട്ടിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 70 വയസായിരുന്നു. ഈ മാസം ഒൻപതിന് മുംബൈയില്‍ നിന്നും…
കണ്ണൂർ: കൊവിഡിനെ തുടർന്ന് ഇന്നലെ രാത്രി മരണമടഞ്ഞ കണ്ണൂർ ഇരിട്ടി പയഞ്ചേരി സ്വദേശി പി കെ മുഹമ്മദിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത് ഇന്നലെയാണ്. വിദഗ്ധ ചികിത്സയ്ക്കായി വീട്ടിൽ…
ഡൽഹി: രാജ്യത്തെ കൊവിഡ് മരണസംഖ്യ 8,102 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 357 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന…
തൃശ്ശൂർ: സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച തൃശ്ശൂർ ഏങ്ങണ്ടിയൂർ സ്വദേശി കുമാരന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് കൊവിഡ് പ്രോട്ടോകോൾ നിയമങ്ങൾ പാലിച്ച് നടക്കും. 87 കാരനായ ഇദ്ദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ്…