Wed. Jan 22nd, 2025

Tag: covid death

ശാസ്ത്രം നുണ പറയില്ല, മോദി പറയുമെന്ന് രാഹുൽ ഗാന്ധി

ശാസ്ത്രം നുണ പറയുന്നില്ലെന്നും, എന്നാൽ മോദി പറയുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച സർക്കാർ കണക്കുകളെ ചോദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു…

ഒരു വർഷത്തിന് ശേഷം ചൈനയിൽ വീണ്ടും കൊവിഡ് മരണം

ബെയ്ജിങ്: ചൈനയിൽ ഒരു വർഷത്തിന് ശേഷം വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2021…

ഓർമ്മയ്ക്കായി കൊളുത്തിയ മെഴുകുതിരി ആളി ഐസിയുവില്‍ മൂന്ന് മരണം

ഉക്രെയിൻ: പടിഞ്ഞാറൻ ഉക്രെയിനിലെ കോസിവ് നഗരത്തിലെ ഒരു ആശുപത്രി. അവിടത്തെ ഇന്റൻസീവ് കെയർ യൂണിറ്റിൽ കഴിഞ്ഞ ചൊവ്വാഴ്ച ഒരു കൊവിഡ് മരണം നടക്കുന്നു. മരിച്ച രോഗിയുടെ ഓർമയ്ക്കായി…

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ 15 മാസമായി അഴുകിയനിലയില്‍

ബാംഗ്ലൂർ: കൊവിഡ് ബാധിച്ച് മരിച്ച രണ്ട് പേരുടെ മൃതദേഹം ഒരു വര്‍ഷത്തിലേറെയായി മോർച്ചറിയിൽ. ബംഗളൂരുവിലെ രാജാജിനഗറിലെ ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം. മുനിരാജു, ദുർഗ എന്നിവരുടെ മൃതദേഹങ്ങളാണ് അഴുകിയ…

കൊവിഡ്​ മരണം അരക്കോടി കവിഞ്ഞു

ന്യൂയോർക്ക്​: ലോകത്ത്​ കൊവിഡ്​ മഹാമാരി കാരണം ജീവൻ നഷ്​ടമായവരുടെ എണ്ണം അരക്കോടി കവിഞ്ഞു. വേൾഡോമീറ്ററിന്‍റെ കണക്കുകൾ പ്രകാരം 50,04,370 പേരാണ്​ ഇതുവരെ കൊവിഡ്​ ബാധിച്ച്​ മരിച്ചത്​. ആകെ…

കാസര്‍ഗോഡ് കൊവിഡ് മരണം നിർണയിക്കാൻ ജില്ലതല സമിതി

കാസർകോട്​: ജില്ലയിലെ കൊവിഡ് മരണം നിർണയിക്കാനും പരാതികൾ പരിശോധിക്കാനുമായി സർക്കാർ മാർഗനിർദേശ പ്രകാരം ജില്ലതല സമിതി രൂപവത്​കരിച്ചു. ഇതുസംബന്ധിച്ച്​ ജില്ല ദുരന്ത നിവാരണ സമിതി ചെയർപേഴ്‌സനായ ജില്ല…

സമയത്ത്​ ചികിത്സ കിട്ടാതെയുള്ള കൊവിഡ്​ മരണം; കൂടുതലും കാസർകോട്​ ജില്ലയിൽ

കാസർകോട്​: സംസ്​ഥാനത്ത്​ കൃത്യസമയത്ത്​ ആശുപത്രികളിൽ എത്തിക്കാൻ കഴിയാതെ മരിച്ച കൊവിഡ്​ രോഗികളിൽ കൂടുതലും കാസർകോട്​ ജില്ലയിൽ. ചികിത്സ സൗകര്യങ്ങളുടെ കുറവും രോഗം നിർണയിക്കാൻ വൈകിയതും ഉൾപ്പെടെയുള്ളവയാണ്​​ ഇതിനു…

ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് 82% മരണത്തെ പ്രതിരോധിക്കാനാവുമെന്ന് ഐഎസ്എംആര്‍ പഠന റിപ്പോര്‍ട്ട്

ന്യൂഡൽഹി: ആദ്യ ഡോസ് വാക്‌സിനെടുത്താല്‍ തന്നെ കൊവിഡ് മൂലമുള്ള മരണത്തെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി (ഐസിഎംആര്‍-എൻഐഇ)…

ഒമാനിൽ കൊവി​ഡ്​ മ​ര​ണ​ങ്ങ​ളി​ല്ലാ​തെ ആ​റ്​ വി​ലാ​യ​ത്തു​ക​ൾ

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ കൊവി​ഡ്​ മ​ഹാ​മാ​രി ആ​രം​ഭി​ച്ചി​ട്ട്​ ഒ​ന്ന​ര വ​ർ​ഷം പി​ന്നി​ടു​മ്പോഴും ഒ​രു മ​ര​ണം പോ​ലും സം​ഭ​വി​ക്കാ​ത്ത ആ​റ്​ വി​ലാ​യ​ത്തു​ക​ളു​ണ്ട്. രോ​ഗ​ബാ​ധ​യും താ​ര​ത​മ്യേ​ന ഇ​വി​ടെ കു​റ​വാ​ണെ​ന്ന്​ ത​റാ​സു​ദ്​ ആ​പി​ൽ…

കൊവിഡ് ​ മരണം 40 ലക്ഷം കടന്നു; 50 ശതമാനം മരണങ്ങളും അഞ്ച്​ രാജ്യങ്ങളിൽ

ന്യൂഡൽഹി: ലോകത്ത്​ കൊവിഡ്​ മരണം 40 ലക്ഷം കടന്നു. വാർത്ത ഏജൻസിയായ റോയി​ട്ടേഴ്​സാണ്​ കൊവിഡ്​ മരണം 40 ലക്ഷം കടന്നതായി സ്ഥിരീകരിച്ചത്​. ഒരു വർഷത്തിനുള്ളിലാണ്​ 20 ലക്ഷം…