Fri. Nov 29th, 2024

Tag: Covid 19

ലോകത്ത് കൊവിഡ് ബാധിതര്‍ 75 ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം എഴുപത്തി നാല് ലക്ഷത്തി അമ്പത്തി ഒമ്പതിനായിരത്തി എഴുന്നൂറ്റി നാല്‍പ്പത്തി ഒന്നായി. അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരമാകുകയാണ്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 20,852…

കൊവിഡ് ബാധിച്ച് മരിച്ച കണ്ണൂർ സ്വദേശിയുടെ സംസ്കാരം ഇന്ന്

കണ്ണൂർ: കൊവിഡിനെ തുടർന്ന് ഇന്നലെ രാത്രി മരണമടഞ്ഞ കണ്ണൂർ ഇരിട്ടി പയഞ്ചേരി സ്വദേശി പി കെ മുഹമ്മദിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത് ഇന്നലെയാണ്. വിദഗ്ധ ചികിത്സയ്ക്കായി വീട്ടിൽ…

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എണ്ണായിരം കടന്നു

ഡൽഹി: രാജ്യത്തെ കൊവിഡ് മരണസംഖ്യ 8,102 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 357 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന…

വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രാലയങ്ങൾ

ഡൽഹി: ഉന്നത ഉദ്യോഗസ്ഥർകടക്കം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് രാജ്യത്തെ വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ ആവശ്യപ്പെട്ടു. കേന്ദ്ര പേർസണൽ മന്ത്രാലയം…

മാഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം ഏഴായി 

മാഹി: പള്ളൂർ സ്വദേശിയായ ഇരുപത്തിയെട്ടുകാരന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ മാഹിയിലെ കൊവിഡ് രോഗികളുടെ എണ്ണം ഏഴായി. ഈ മാസം 3ന് ദുബൈയിൽ നിന്ന് നാട്ടിലെത്തിയ യുവാവിനാണ് ഇന്ന് രോഗം…

എല്ലാ രോഗികള്‍ക്കും ഡല്‍ഹിയില്‍ ചികിത്സ നല്‍കുമെന്ന് കെജ്‌രിവാൾ 

ന്യൂഡല്‍ഹി: കൊവിഡ് രോഗികളെ ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ട് ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും എല്ലാ രോഗികള്‍ക്കും ഡല്‍ഹിയില്‍ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡല്‍ഹി സംസ്ഥാന…

ഷാര്‍ജയില്‍ മരിച്ച നിതിന്റെ സംസ്കാര ചടങ്ങുകൾ നടത്തി

കോഴിക്കോട്: കൊവിഡ് കാലത്ത് ഗൾഫിൽ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാൻ മുൻകയ്യെടുത്ത നതിന്‍ ചന്ദ്രന്‍റെ ഭൗതികശരീരം പേരാമ്പ്രയിൽ ഇന്ന് ഒരുമണിയോടെ  സംസ്കാര ചടങ്ങുകള്‍ നടത്തി. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക്…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് ചാടിപ്പോകാൻ ശ്രമിച്ച കൊവിഡ് രോഗി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് കൊവിഡ് വാര്‍ഡിൽ ആത്മഹത്യക്ക് ശ്രമിച്ച ആനാട് സ്വദേശി മരിച്ചു. ഇന്നലെ ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയിൽ നിന്ന് ചാടിപ്പോയ ഇയാളെ പിടികൂടി…

പാകിസ്താനിലും കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

ഇസ്ലാമാബാദ്: പാകിസ്താനില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ അയ്യായിരത്തി മുന്നൂറ്റി എൺപത്തി ഏഴ് പേര്‍ക്കാണ്  കൊവിഡ് ബാധിച്ചത്. ഒരു ദിവസത്തിനിടെ സ്ഥിരീകരിച്ച ഏറ്റവും കൂടിയ കണക്കാണിത്.  83…

പന്ത് മിനുക്കാൻ തുപ്പൽ ഉപയോഗിച്ചാൽ പിഴ; കൊവിഡിന് ശേഷമുള്ള  ക്രിക്കറ്റ് നിയമങ്ങൾക്ക് ഐസിസിയുടെ അംഗീകാരം

ന്യൂഡല്‍ഹി: കൊവിഡ് കാലത്തിനു ശേഷമുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ ഏർപ്പെടുത്തേണ്ട പരിഷ്കാരങ്ങൾക്ക് ഐസിസിയുടെ അംഗീകാരം. അനിൽ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐസിസി ക്രിക്കറ്റ് കമ്മറ്റി പാനൽ മുന്നോട്ടുവച്ച പരിഷ്കാരങ്ങളാണ് ഐസിസി അംഗീകരിച്ചത്.…