Fri. Nov 29th, 2024

Tag: Covid 19

വയറിളക്കവും പേശിവേദനയും കൊവിഡ് ലക്ഷണങ്ങളിൽ ഉൾപ്പെടുത്തി ഐസിഎംആർ

ഡൽഹി: രുചിയും മണവും നഷ്ടപ്പെടുന്ന അവസ്ഥയെ കൂടാതെ വയറിളക്കവും പേശിവേദനയും കൂടി കൊവിഡ് ലക്ഷണങ്ങളിൽ ഉൾപ്പെടുത്തിയതായി ഐസിഎംആർ അറിയിച്ചു. പനി, തൊണ്ടവേദന, ചുമ, കഫക്കെട്ട്, മൂക്കടപ്പ്, ക്ഷീണം, ശ്വാസതടസം, എന്നിവ ഉൾപ്പടെ 10…

തുടർച്ചയായി എട്ടാം ദിവസവും ഇന്ധനവിലയിൽ വർധനവ് 

ഡൽഹി: തുടര്‍ച്ചയായി എട്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ പെട്രോളിന് 4 രൂപ 53 പൈസയും…

കൊവിഡിനെ തടയാന്‍ മാസ്ക് ധരിക്കുന്നത് മറ്റെന്തിനെക്കാളും ഫലപ്രദമെന്ന് പഠനം 

വാഷിങ്ടണ്‍: കൊവിഡ് 19നെ  പ്രതിരോധിക്കാന്‍ മുഖാവരണം ധരിക്കുന്നത് വളരെ ഗുണം ചെയ്യുമെന്ന് പഠനം. സാമൂഹിക അകലം പാലിക്കുന്നതിനേക്കാളും വീട്ടില്‍ ഇരിക്കുന്നതിനെക്കാളും ഫലപ്രദമാണിതെന്ന് അമേരിക്കയിലെ ദി പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി…

ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവ് 

തിരുവനന്തപുരം: ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കുമാണ് ഇളവ് പ്രഖ്യാപിച്ചത്. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ആരാധനാലയങ്ങൾ തുറന്ന സാഹചര്യത്തിൽ ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍…

കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ്

കരിപ്പൂര്‍: കരിപ്പൂർ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനും എയര്‍ ഇന്ത്യ ജീവനക്കാരനും കൊവിഡ് 19 സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജരാണ് കൊവിഡ് 19 ബാധിച്ച ഉദ്യോഗസ്ഥന്‍. ഇതേതുടര്‍ന്ന്, 30ലധികം ഉദ്യോഗസ്ഥരോട് ക്വാറന്‍റീനില്‍…

കൊവിഡ് പ്രതിരോധം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് മോദി 

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെക്കുറിച്ചും ലോക്ക് ഡൗണ്‍ ഇളവുകളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ചചെയ്യും. ഈ മാസം 16, 17 തീയതികളില്‍ അദ്ദേഹം മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ്…

ലോകത്ത് കൊവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു; 24 മണിക്കൂറില്‍ ഒന്നരലക്ഷത്തിനടുത്ത് രോഗികള്‍ 

ജനീവ: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം എഴുപത്തി ഏഴ് ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരം കടന്നു. ഇന്നലെ മാത്രം ഒരു ലക്ഷത്തി നാല്‍പ്പതിനായിരത്തി തൊള്ളായിരത്തി പതിനേഴ് പേര്‍ക്കാണ് പുതുതായി രോഗം…

കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ഇന്ത്യയില്‍ 24 മണിക്കൂറില്‍ പതിനൊന്നായിരത്തിലധികം രോഗികള്‍ 

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. മഹാരാഷ്ട്രയില്‍ മാത്രം രോഗികള്‍ ഒരു ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് പതിനൊന്നായിരത്തി നാനൂറ്റി അമ്പത്തി…

കൊവിഡ് ബാധിച്ച് 18 ദിവസം വെന്‍റിലേറ്ററില്‍ കഴിഞ്ഞ  നാല് മാസം പ്രായമായ കുഞ്ഞ് ആശുപത്രി വിട്ടു

വിശാഖപട്ടണം: വിശാഖപട്ടണത്ത് കൊവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് മാസം പ്രായമായ കുഞ്ഞ് അസുഖം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. പതിനെട്ട് ദിവസമായി വെന്റിലേറ്ററില്‍ ചികിത്സയില്‍…

കൊച്ചിയിൽ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

കൊച്ചി: നിലവിൽ 51 കൊവിഡ് രോഗികൾ ചികിത്സയിൽ കഴിയുന്ന എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ നിർദ്ദേശിച്ചു. എന്നാൽ കൊറോണ ബാധിച്ച്‌…