പാലക്കാട് മെഡിക്കല്‍ കോളജിനും കൊവിഡ് പരിശോധന നടത്താൻ അനുമതി
പാലക്കാട്: പാലക്കാട് ഗവൺമെന്റ് മെഡിക്കല്‍ കോളജിലെ ആര്‍ടിപിസിആര്‍ ലാബിന് കൊവിഡ് പരിശോധന നടത്താനുള്ള അംഗീകാരം ഐസിഎംആർ നൽകി. ഒരു ടെസ്റ്റ് റണ്‍ കൂടി നടത്തി ജൂണ്‍ 25 മുതല്‍…
പാലക്കാട്: പാലക്കാട് ഗവൺമെന്റ് മെഡിക്കല്‍ കോളജിലെ ആര്‍ടിപിസിആര്‍ ലാബിന് കൊവിഡ് പരിശോധന നടത്താനുള്ള അംഗീകാരം ഐസിഎംആർ നൽകി. ഒരു ടെസ്റ്റ് റണ്‍ കൂടി നടത്തി ജൂണ്‍ 25 മുതല്‍…
കൊച്ചി: പ്രതിരോധ കുത്തിവെപ്പ് നടത്തിയ ആലുവ ചൊവ്വരയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 64 കുഞ്ഞുങ്ങളും അമ്മമാരും നിരീക്ഷണത്തിൽ. ഇതേ ഹെല്‍ത്ത് സെന്‍ററിലെ ആരോഗ്യ പ്രവര്‍ത്തകനും മുൻപ് കൊവിഡ്…
കണ്ണൂര്‍: പതിനാലുകാരന് കൊവിഡ് ബാധിച്ചതോടെ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച കണ്ണൂര്‍ നഗരം വ്യാഴാഴ്ച തുറക്കുന്നു. ഇന്നു ചേരുന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം അറിയിക്കുക. നഗരത്തിലേക്കുള്ള…
തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ചയും, കോഴിക്കോട്, വയനാട് ജില്ലകളില്‍…
തിരുവനന്തപുരം: ചാർട്ടേർഡ് വിമാനങ്ങളിലും വന്ദേ ഭാരത് മിഷനിലൂടെയും കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ട്രൂ നാറ്റ് പരിശോധന അപ്രായോഗികമാണെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചു. രോഗികൾക്ക് പ്രത്യേക വിമാനം ഏർപ്പെടുത്താന്‍…
കൊച്ചി: ആലുവ ചൊവ്വര പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഫീല്‍ഡ് സ്റ്റാഫിനും ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ അടക്കം ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇവർ…
ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 14,933 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 312 പേരാണ് മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്നും ഇത് സംബന്ധിച്ച് ഐസിഎംആര്‍ റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാരിന് കിട്ടിയിട്ടില്ലെന്നും ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ സംസ്ഥാനത്ത്…
ഡൽഹി: വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി 2,50,087 ഇന്ത്യക്കാരെ തിരിച്ചുകൊണ്ട് വരാന്‍ കഴിഞ്ഞതായി കേന്ദ്രവ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പൂരി വ്യക്തമാക്കി. ഇന്ന് മാത്രം വിവിധ രാജ്യങ്ങളില്‍…
ബംഗളൂരു: കർണാടകയിലെ കെ ആര്‍ മാര്‍ക്കറ്റ്, ചാമരാജ്‌പേട്ട്, കലസിപല്യ, ചിക്പേട്ട് എന്നീ നാല് മേഖലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി റവന്യൂ മന്ത്രി ആര്‍ അശോക അറിയിച്ചു. കൊവിഡ് രോഗികൾ…