Sat. Aug 30th, 2025

Tag: Covid 19

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; തൃശൂരിൽ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കൊവിഡ് മരണം. ജൂലൈ അഞ്ചിന് തൃശൂരിൽ കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ അരിമ്പൂര്‍ സ്വദേശി വല്‍സലയ്ക്കാണ് മരണശേഷം രോഗം സ്ഥിരീകരിച്ചത്. ഇവരുടെ…

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൊവിഡ് പിടിപെട്ടത് എടിഎമ്മില്‍ നിന്ന് 

കൊല്ലം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൊവിഡ് ബാധിച്ചത് എടിഎം വഴിയാണെന്ന് കണ്ടെത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലുള്ള എടിഎം വഴിയാണ് വൈറസ് പിടിപെട്ടതെന്നാണ് റിപ്പോര്‍ട്ട്. രോഗ ഉറവിടം…

ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന വയോധിക മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു. വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ്  ആണ് മരിച്ചത്. 96 വയസ്സായിരുന്നു. കഴിഞ്ഞ ആറാം തീയതി ബംഗളൂരുവില്‍ നിന്ന് എത്തി…

പൂന്തുറയിലെ വയോജനങ്ങൾക്ക് പ്രത്യേക താമസസൗകര്യം ഒരുക്കാൻ ആലോചന: ആരോഗ്യമന്ത്രി 

തിരുവനന്തപുരം: തമിഴ്‍നാട്ടിലെ ഹോട്ട്സ്പോട്ട് മേഖലകളിൽ നിന്ന് എത്തിയവരിൽ നിന്നാണ് പൂന്തുറയിൽ രോഗവ്യാപനം ഉണ്ടായതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വ്യാപാരത്തിനായും മറ്റും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരോട് ഇടപെടുമ്പോൾ ശ്രദ്ധവേണമെന്ന് മന്ത്രി…

പൂന്തുറയിൽ വിലക്ക് ലംഘിച്ച് ജനങ്ങൾ തെരുവിലിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് 19 സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ തിരുവനന്തപുരത്തെ പൂന്തുറയിൽ ലോക്ഡൗൺ ലംഘിച്ച് ജനങ്ങൾ തെരുവിലിറങ്ങി. കൊവിഡ് പടരുന്നു എന്നത് വ്യാജ പ്രചരണമെന്ന് ആരോപിച്ചാണ്…

പൊതുസ്ഥലങ്ങളിൽ തുപ്പുന്ന ശീലം ഒഴിവാക്കണം: മോദി

വാരണാസി: കൊവിഡ് വ്യാപനം തടയാനായി  ശീലങ്ങളിൽ മാറ്റം വരുത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുസ്ഥലങ്ങളിൽ, പ്രത്യേകിച്ച് റോഡുകളിൽ തുപ്പുന്ന ശീലം അവസാനിപ്പിക്കണമെന്നാണ് മോദി പറഞ്ഞത്.…

ഉത്തർപ്രദേശിൽ വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗൺ

ലക്നൗ: കൊവിഡ് വ്യാപനത്തെ തുടർന്ന് ഉത്തർപ്രദേശിൽ വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.  സംസ്ഥാന വ്യാപകമായി മൂന്ന് ദിവസത്തേക്കാണ്  ലോക്ക്ഡൗൺ  പ്രഖ്യാപിച്ചത്.  വെള്ളിയാഴ്ച രാത്രി 10 മണിക്കാരംഭിക്കുന്ന ലോക്ഡൗണ്‍…

ഇന്ത്യയില്‍ സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ല: കേന്ദ്ര ആരോഗ്യമന്ത്രി

ഡൽഹി: രാജ്യത്ത് ഏതാനും ചില മേഖലകളില്‍ രോഗവ്യാപനം ഉയര്‍ന്ന തോതില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ ഇന്ത്യയിൽ സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ലോകത്ത് ഏറ്റവും കൂടുതല്‍…

സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിലും സർക്കാർ ശ്രദ്ധപുലർത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി

ഡൽഹി: കൊവിഡ് പ്രതിസന്ധിക്കിടയിലും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ മാത്രമല്ല, സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിലും സർക്കാർ ശ്രദ്ധാലുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ഡൗണിൽ ഉറങ്ങി കിടക്കുകയായിരുന്ന സമ്പദ്  വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള…

അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണം ഇരട്ടിയായി; രോഗവ്യാപന ആശങ്കയില്‍ കുമളി

ഇടുക്കി: പാസ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ തമിഴ്‌നാട്ടില്‍ നിന്നും കുമളി അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണം ഇരട്ടിയായി. പരിശോധനയും നിയന്ത്രണവുമില്ലാതെ ആളുകളെത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നാണ് ആശങ്ക. കേരള –…