Thu. Nov 28th, 2024

Tag: Covid 19

രാജ്യത്ത് രോഗമുക്തി നിരക്ക് ഉയരുന്നതായി കേന്ദ്രം 

ന്യൂഡല്‍ഹി: കൊവിഡിനെ ഇന്ത്യ മികച്ച രീതിയിൽ നേരിടുകയാണെന്നും  രോഗമുക്തി നിരക്ക് ഇന്ത്യയിൽ കൂടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ്‌ വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ  ഒരുമിനിറ്റില്‍ 141 പരിശോധനകള്‍ വരെ…

സംസ്ഥാനത്ത് പ്ലാസ്മ ചികിത്സ വ്യാപിപ്പിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ഇനി മുതൽ പ്ലാസ്മ ചികിത്സ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു.  ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളിൽ പോലും പ്ലാസ്മ…

കീം പരീക്ഷക്കെത്തിയ കുട്ടിയുടെ രക്ഷിതാവിനും കൊവിഡ്

തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിൽ കുട്ടിയെ കീം പരീക്ഷക്കെത്തിച്ച മണക്കാട് സ്വദേശിയായ രക്ഷിതാവിനും കൊവിഡ്. ഇയാൾ പരീക്ഷ തീരും വരെ സ്കൂളിന് മുന്നിൽ ഉണ്ടായിരുന്നു. ഇതേ തുടർന്ന്  കോട്ടൺഹിൽ…

വാല്‍വുള്ള എന്‍95 മാസ്‌കുകള്‍ ഉപയോഗിക്കുന്നത് അപകടമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വാല്‍വുള്ള എന്‍ 95 മാസ്‌ക് കൊവിഡിനെ തടയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത്തരം  മാസ്ക് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇത് ചൂണ്ടിക്കാണിച്ച് ഹെൽത്ത് സർവീസസ് ഡയറക്ടർ…

ക്രെെംബ്രാഞ്ച് ആസ്ഥാനം രണ്ട് ദിവസം കൂടി അടച്ചിടും 

തിരുവനന്തപുരം: തിരുവനന്തപുരം ക്രെെംബ്രാഞ്ച് ആസ്ഥാനം രണ്ട് ദിവസത്തേക്ക് കൂടി അടച്ചിടും. ഒരു പൊലീസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. അതേസമയം, കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന…

എറണാകുളം മാര്‍ക്കറ്റില്‍ കര്‍ശന നിബന്ധനകളോടെ പ്രവേശനം

എറണാകുളം: 20 ദിവസത്തെ ഇടവേളക്ക് ശേഷം എറണാകുളം മാര്‍ക്കറ്റ് ഭാഗികമായി തുറന്നു. കര്‍ശന നിബന്ധനകളോടെയാണ് മാര്‍ക്കറ്റ് വീണ്ടും തുറന്നത്. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പലചരക്ക് കടകളാണ് ഇന്ന് തുറന്നത്. …

സ്കൂൾ സെപ്റ്റംബറില്‍ തുറന്നില്ലെങ്കിൽ സിലബസ് ചുരുക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് ഓഗസ്റ്റിലെ കൊവിഡ് വ്യാപനം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്കൂളുകള്‍ സെപ്റ്റംബറിലും തുറക്കാനായില്ലെങ്കില്‍ സിലബസ് വെട്ടിചുരുക്കുന്നതും ആലോചനയിലുണ്ട്. രോഗവ്യാപനം കുറവുള്ള…

ലോകത്ത് 1.48 കോടി കൊവിഡ് രോഗികൾ; അമേരിക്കയിൽ രോഗവ്യാപനം രൂക്ഷമാകുന്നു

വാഷിംഗ്‌ടൺ: ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി നാൽപത്തി എട്ട് ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ രണ്ട് ലക്ഷത്തി നാലായിരത്തിലധികം കൊവിഡ് കേസുകളാണ്…

പോത്തീസിൽ കുടുങ്ങിക്കിടന്ന കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റി 

തിരുവനന്തപുരം: തിരുവനന്തപുരം പോത്തീസിൽ കുടുങ്ങിക്കിടന്ന കൊവിഡ് രോഗികളെ ഐരാണിമുട്ടത്തെ കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെയാണ് പോത്തീസിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 20 മണിക്കൂർ പിന്നിട്ടിട്ടും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നില്ല.…

രാജ്യത്ത് 37,148 പേർക്ക് കൂടി കൊവിഡ്; 587 മരണം

ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 37,148 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 587 പേർ വൈറസ് ബാധ മൂലം മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ…