Wed. Apr 24th, 2024

തിരുവനന്തപുരം:

കോട്ടൺഹിൽ സ്കൂളിൽ കുട്ടിയെ കീം പരീക്ഷക്കെത്തിച്ച മണക്കാട് സ്വദേശിയായ രക്ഷിതാവിനും കൊവിഡ്. ഇയാൾ പരീക്ഷ തീരും വരെ സ്കൂളിന് മുന്നിൽ ഉണ്ടായിരുന്നു. ഇതേ തുടർന്ന്  കോട്ടൺഹിൽ സ്കൂളിൽ ഉണ്ടായിരുന്ന  മുഴുവൻ രക്ഷിതാക്കളോടും ജാഗ്രത പാലിക്കാൻ ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.  കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam