Thu. Nov 28th, 2024

Tag: Covid 19

കൊവിഡ്​ ചികിത്സയ്ക്ക്​ അമിതതുക അനുവദിക്കി​ല്ലെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവി​ഡ്​ ചി​കി​ത്സ​ക്ക്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ അ​മി​ത​തു​ക ഈടാക്കാന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടും. അ​വ​സ​ര​മാ​യി ഉ​പ​യോ​ഗി​ച്ച്​ അ​മി​ത ഫീ​സ്​ ഇ​ടാ​ക്കാ​നാ​കി​ല്ലെന്നും, ഇത്തരം…

ഐടി മേഖലയില്‍ ‘വര്‍ക്ക് ഫ്രം ഹോം’ ഡിസംബര്‍ 31 വരെ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഐടി, ഐടി അനുബന്ധ മേഖലയിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഡിസംബർ 31 വരെ നീട്ടി. കേന്ദ്ര ടെലികോം…

അമേരിക്കയുടെ വാക്‌സിന്‍ പരീക്ഷണ വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നു

വാഷിംഗ്‌ടൺ: തങ്ങൾ വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി അമേരിക്ക. യുനൈറ്റഡ് സ്റ്റേറ്റ്‌സ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ആരോപണം ഉയർത്തിയിരിക്കുന്നത്. വാക്‌സിന്‍ പരീക്ഷണങ്ങളിലേര്‍പ്പെട്ട…

കോട്ടയം മെഡിക്കല്‍ കോളേജില്‍ മൂന്നു ഗർഭിണികള്‍ക്ക് കൊവിഡ് 

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ഗര്‍ഭിണികളാണ്. ഇതേതുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ഇവരെ പരിശോധച്ച ഡോക്ടര്‍മാരെയും ,…

‘കീം’ പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ‘കീം’ പരീക്ഷ എഴുതിയ അ‍ഞ്ചല്‍ സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൈമനം മന്നം മെമ്മോറിയല്‍ സ്കൂളിലാണ് പരീക്ഷ എഴുതിയത്. വിദ്യാര്‍ത്ഥിനി 19-ാം തീയ്യതി മുതല്‍ ചികിത്സയിലായിരുന്നു. വിശദാംശങ്ങള്‍…

രാജ്യത്ത് സാമൂഹികവ്യാപനം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിനെയും പ്രാദേശിക വ്യാപനത്തെയും സാമൂഹിക വ്യാപനമായി കാണാനാവില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ദേശീയ തലത്തിൽ സാമൂഹിക വ്യാപനം ഉണ്ടായത്തിന് തെളിവില്ല എന്ന്…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കടന്നു

വാഷിംഗ്‌ടൺ: ലോകത്തെ ഇതുവരെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎസിൽ മാത്രം അറുപത്തി നാലായിരത്തിലധികം…

രാജ്യത്തെ കൊവിഡ് കേസുകൾ പന്ത്രണ്ട് ലക്ഷത്തോടടുക്കുന്നു 

ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 37,724 പേർക്ക്. 648 പേർ മരണപ്പെടുകയും ചെയ്തു. ഇന്ത്യയിലെ ആകെയുള്ള കൊവിഡ് കേസുകളുടെ എണ്ണം പന്ത്രണ്ട്…

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു 

തിരുവനന്തുപുരം: കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡിപ്പോ താൽകാലികമായി അടച്ചു.  കാട്ടാക്കട സ്വദേശിയായ ഡ്രൈവർ  ഈ മാസം 19…

ഡൽഹിയിൽ 23.48% കൊവിഡ് ബാധിതർ 

ന്യൂഡല്‍ഹി: ഡല്‍ഹി ജനസംഖ്യയുടെ 23 ശതമാനത്തിലധികം ആളുകളും കൊവിഡ് ബാധിതരായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പുറത്തുവിട്ട…