Thu. Nov 28th, 2024

Tag: Covid 19

ബേപ്പൂര്‍ തുറമുഖം അടച്ചു 

കോഴിക്കോട്: മത്സ്യത്തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബേപ്പൂര്‍ തുറമുഖം അടച്ചു. മൂന്ന് ദിവസത്തേക്കാണ് തുറമുഖം അടച്ചിട്ടിരിക്കുന്നത്. മേഖലയില്‍ ആന്‍റിജന്‍ ടെസ്റ്റ് നടത്തും. അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…

കൊല്ലത്ത് സ്ഥിതി അതീവ ഗുരുതരം

കൊല്ലം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കൊല്ലം ജില്ലയുടെ 70 ശതമാനം ഭാഗങ്ങളും അടച്ചിട്ടു. 46 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെയ്ന്‍മെന്‍റ് സോണാണ്. ഇതില്‍ 25 തദ്ദേശ ഭരണ…

സെന്‍സെക്‌സ് ഇന്ന് 65 പോയന്റ് നേട്ടത്തില്‍

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത നഷ്ടത്തിന് ശേഷം ഓഹരി വിപണി വീണ്ടും നേട്ടത്തോടെ തുടങ്ങി. സെന്‍സെക്‌സ് 65 പോയന്റ് നേട്ടത്തില്‍ 37,937ലും നിഫ്റ്റി 34 പോയന്റ് നേട്ടത്തില്‍…

യുഎഇയില്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ കൂടുതല്‍ ഇളവുകൾ 

അബുദാബി: ഓഗസ്റ്റ് മൂന്ന് മുതല്‍ കൂടുതല്‍ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ. പള്ളികള്‍ പരമാവധി ശേഷിയുടെ 50 ശതമാനം വിശ്വാസികളെ പ്രവേശിപ്പിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍…

ജെയിര്‍ ബൊല്‍സനാരോയുടെ മൂന്നാമത്തെ ടെസ്റ്റും കൊവിഡ് പോസിറ്റീവ്

ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോയുടെ മൂന്നാമത്തെ കൊവിഡ് പരിശോധന ഫലവും പോസിറ്റീവ്. ഇദ്ദേഹത്തിന് രണ്ടാഴ്ചത്തേക്കു കൂടി ക്വാറന്റീനിൽ തുടരേണ്ടി വരും. നിലവില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ്…

മധ്യപ്രദേശിൽ മന്ത്രിക്ക് കൊവിഡ് 

ഭോപ്പാൽ: മധ്യപ്രദേശിൽ ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഏത് മന്ത്രിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹത്തെ ഭോപ്പാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച നടന്ന കാബിനറ്റ്…

12 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ

ഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 45,720 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും…

സംസ്ഥാനത്ത് 1,038 പേർക്ക് കൂടി കൊവിഡ്; ഇന്ന് രേഖപ്പെടുത്തിയത് ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ ഇതാദ്യമായാണ് പ്രതിദിന കണക്ക് ആയിരം കടക്കുന്നത്. ഇതോടെ ആകെ രോഗികൾ 15,032 ആയി. സമ്പർക്കം വഴി 785 പേർക്കാണ് രോഗം…

സംസ്ഥാനത്ത് ഇനി ആന്റിജൻ ടെസ്റ്റ് നടത്തി രോഗികളെ ഡിസ്ചാർജ് ചെയ്യും 

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ചികിത്സ പ്രോട്ടോക്കോളിൽ മാറ്റംവരുത്തി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ആന്റിജൻ ടെസ്റ്റ് നടത്തി രോഗികളെ ഡിസ്ചാർജ് ചെയ്യാമെന്നതാണ് പുതിയ തീരുമാനം. പിസിആർ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ…

തിരുവനന്തപുരം കോര്‍പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കുമായി റാന്‍ഡം ടെസ്റ്റിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് രണ്ടുപേര്‍ക്ക് കൊവിഡ്…