Thu. Nov 28th, 2024

Tag: Covid 19

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി യുഎഇ

ദുബായ്: ഓഗസ്റ്റ് ഒന്ന് മുതല്‍ ദുബായിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഐ.സി.എ അംഗീകൃത ലാബുകളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യുഎഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി…

എറണാകുളത്ത് പുതിയ അഞ്ച് കൊവിഡ് കണ്ടെയ്ൻമെന്റ് സോണുകൾ

കൊച്ചി: രോഗവ്യാപനം കൂടുന്ന എറണാകുളം തുറവൂർ ​ഗ്രാമപഞ്ചായത്തിലെ വാർഡ് 4, 14,  തിരുവാണിയൂർ ഗ്രാമപഞ്ചായത്തിലെ‌ വാർഡ് 7, കളമശേരി മുൻസിപ്പാലിറ്റിയിലെ വാർഡ് 6, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 17…

ഉത്തർപ്രദേശിലെ കൊവിഡ് പ്രതിരോധത്തെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഉത്തർപ്രദേശിലെ പ്രതിരോധ പ്രവർത്തങ്ങളെയും സംസ്ഥാന സർക്കാരിന്റെ നീക്കങ്ങളെയും വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ സർക്കാർ പ്രതിപക്ഷത്തെ…

രാജ്യത്ത് കൊവിഡ് ബാധിതർ 13 ലക്ഷം കടന്നു

ഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം 13 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ പുതുതായി 48,916 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 757 പേർകൂടി മരിച്ചതോടെ രാജ്യത്ത് വൈറസ് ബാധ മൂലം…

മാറി മാറി വന്ന ഒരു മുന്നണികളും സഹായിച്ചില്ല; ചെല്ലാനത്ത് ജനകീയ ബദൽ 

കൊച്ചി: തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഷ്ട്രീയേതര കൂട്ടായ്മയുമായി കൊച്ചിയിലെ  തീരദേശ പഞ്ചായത്തായ ചെല്ലാനം. കോവിഡ് വ്യാപനത്തെ തുടർന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയ സമയം കടൽ കയറ്റം കൂടി വന്നതോടെ…

റിവേഴ്സ് ക്വാറന്‍റീന്‍ സൗകര്യങ്ങളൊരുക്കി സ്വകാര്യ ആശുപതികൾ 

കോഴിക്കോട്: പ്രായമായവര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കുമായി റിവേഴ്സ് ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ സജീവമാക്കാൻ ഒരുങ്ങുകയാണ് സ്വകാര്യ ആശുപത്രികൾ. റിവേഴ്സ് ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം നീണ്ടുപോകുന്ന പശ്ചാത്തലത്തിലാണ്…

ഒമാനില്‍ നാളെ മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

മസ്കറ്റ് ഒമാനില്‍ നാളെ മുതല്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏർപ്പെടുത്തും. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. ജൂലൈ 25 മുതല്‍ പതിനഞ്ച് ദിവസം അടച്ചിടാനാണ്…

സംസ്ഥാനത്ത് ഇന്ന് 968 പേർക്ക് രോഗമുക്തി; 885 പേർക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തിൽ പുതുതായി 885 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ആയിരത്തിനടുത്ത് ആളുകൾ രോഗമുക്തി നേടിയത് ഏറെ ആശ്വാസകരമാണ്. 968 പേരാണ് രോഗമുക്തരായത്. 724 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം…

 അവതാര്‍ 2 റിലീസ് വീണ്ടും നീട്ടിവെച്ചു

ന്യൂയോര്‍ക്ക്: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന  അവതാര്‍ രണ്ടാം ഭാഗത്തിന്റെ റിലീസ് മാറ്റിവെച്ചതായി സംവിധായകനും നിർമാതാവുമായ ജെയിംസ് കാമറൂൺ അറിയിച്ചു. 2021 ഡിസംബറിൽ…

ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

ഇരിങ്ങാലക്കുട: തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലും, മുരിയാട് ഗ്രാമപഞ്ചായത്തിലും നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗൺ. ജില്ലയിൽ സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന്…