Thu. Nov 28th, 2024

Tag: Covid 19

പ്രതിദിന രോഗികളിൽ വീണ്ടും വർദ്ധനവ്; ഇന്ന് 1167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 1,167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കൊവിഡ് കണക്കാണിത്. ഇന്ന് തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂർ ജില്ലകളിൽ നൂറിനു…

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷം

തിരുവനന്തപുരം:   സംസ്ഥാനത്ത് ആരോഗ്യപ്രവർത്തർകർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്തിതുവരെ ഡോക്ടർമാർ ഉൾപ്പെടെ 444 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ 18 ശതമാനം…

ഐശ്വര്യ റായ്‌ക്കും മകൾക്കും കൊവിഡ് രോഗമുക്തി

മുംബൈ: കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും രോഗമുക്തി. ഇരുവരുടെയും ഫലം നെഗറ്റിവായ വിവരം അഭിഷേക് ബച്ചനാണ് പുറത്തു വിട്ടത്.…

ആശങ്ക ഒഴിയാതെ കേരളം; ഇന്ന് 702 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പുതുതായി 702 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 745 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 161, എറണാകുളം 15, പത്തനംതിട്ട 17, ആലപ്പുഴ 30, കൊല്ലം 22, കോട്ടയം…

തിരുവനന്തപുരത്ത് കണ്ടെയിൻമെന്റ് സോണുകളിൽ മാത്രം നിയന്ത്രണങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ നിലവിലുള്ള ലോക്ക്‌ഡൗൺ തുടരില്ലെന്ന് മേയർ കെ ശ്രീകുമാർ അറിയിച്ചു. എന്നാൽ കണ്ടെയിൻമെന്റ് സോണുകളിൽ മാത്രം നിയന്ത്രണങ്ങൾ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. രോഗവ്യാപനം കൂടിയ…

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ സർവീസ് നടത്തില്ലെന്ന്  സംയുക്ത സമരസമിതി അറിയിച്ചു. സാമ്പത്തിക ബാധ്യത കണക്കിലെടുതാണ് തീരുമാനം. സര്‍ക്കാര്‍ നിര്‍ദേശമനുരിച്ചുള്ള നിരക്ക് വര്‍ധന…

തലസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ കുറയുന്നു 

തിരുവനന്തപുരം: രോഗികളുടെ എണ്ണം കുതിച്ചുയരുന്ന തലസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വളരെ കുറവാണെന്ന ആരോപണം ശക്തമാകുന്നു. ഇന്നലെ തിരുവനന്തപുരത്ത് നടന്നത്  570 പരിശോധനകള്‍ മാത്രമാണ്. രോഗികള്‍ കൂടിയതോടെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍…

വിവാഹവീട്ടില്‍ പോയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് മുരളീധരന്‍

കോഴിക്കോട്: കൊവിഡ് സ്ഥിരീകരിച്ച വരന്‍റെ  വിവാഹ ചടങ്ങില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി വടകര എംപി കെ മുരളീധരന്‍. വിവാഹവീട്ടില്‍ പോയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് മുരളീധരന്‍ പറഞ്ഞു. മാസ്ക് ധരിച്ചാണ് താൻ…

14 ലക്ഷം പിന്നിട്ട് രാജ്യത്തെ കൊവിഡ് ബാധിതർ 

ഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം വൻതോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49,931 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം…

കൊവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസ്

കോട്ടയം: കോട്ടയം മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ ബിജെപി കൗൺസിലർ ടിഎൻ ഹരികുമാറിനെതിരെ കേസെടുത്തു. ഇദ്ദേഹത്തെ കൂടാതെ  കണ്ടാലറിയാവുന്ന 30 പേർക്കെതിരെയും കേസ് രജിസ്റ്റര്‍…