Wed. Nov 27th, 2024

Tag: Covid 19

കെഎസ്ആർടിസി ദീര്‍ഘദൂര സര്‍വീസ് ഉടനില്ല

തിരുവനന്തപുരം: കെഎസ്ആർടിസി ദീര്‍ഘദൂരസര്‍വീസ് പുനരാരംഭിക്കാനുള്ള തീരുമാനം ഗതാഗത വകുപ്പ് പിന്‍വലിച്ചു. സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കുമെന്നായിരുന്നു ഇന്നലെ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചിരുന്നത്. എന്നാല്‍, സംസ്ഥാനത്ത് കൊവിഡ്…

രാജ്യത്ത് 24 മണിക്കൂറിനിടെ 57,117 പേർക്ക് കൂടി കൊവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. 24 മണിക്കൂറിനിടെ അമ്പത്തി ഏഴായിരത്തി ഒരുന്നൂറ്റി പതിനേഴ് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.  764 പേർ മരണപ്പെടുകയും…

സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്ന  ന്നര ലക്ഷത്തോളം ഫയലുകള്‍  തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ജൂലൈ മുപ്പത് വരെ ഓരോ വകുപ്പിനും കീഴില്‍ തീര്‍പ്പാക്കാനുളള ഫയലുകളുടെ…

സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സയ്ക്ക് മാർഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സ സംബന്ധിച്ച് സംസ്ഥാന സർക്കാർ മാർഗരേഖ പുറത്തിറക്കി. കാരുണ്യ പദ്ധതിയിൽ അംഗമല്ലാത്തവർ ചികിത്സയ്ക്ക് പണം നൽകേണ്ടതായി വരും. കൊവിഡ് കവച് ,…

സംസ്ഥാനത്ത് പുതുതായി 1,310 കൊവിഡ് രോഗികൾ; 864 രോഗമുക്തർ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1,310 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഇന്നലത്തെ 425 പേരുടേയും…

തലസ്ഥാനത്ത് അഞ്ച് പോലീസുകാർക്ക് കൂടി കൊവിഡ് 

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു.  കിളിമാനൂർ സ്റ്റേഷനിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ  സ്റ്റേഷനിലെ സിഐയും, എസ്ഐയുമടക്കം മുഴുവൻ പോലീസുകാരും…

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിർത്തിവെച്ച കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ സംസ്ഥാനത്ത് നാളെ മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. 206 ദീർഘദൂര ബസ്സുകള്‍…

പതിനാറ് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികൾ

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ അകെ രോഗബാധിതരുടെ എണ്ണം പതിനാറ് ലക്ഷം കടന്നു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും…

സംസ്ഥാനത്ത് 506 പേർക്ക് കൂടി കൊവിഡ്; 2 മരണം

തിരുവനന്തപുരം: കേരളത്തിൽ പുതുതായി 506 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഇന്നത്തെ കണക്ക് അപൂർണമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഐസിഎംആർ പോർട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നതിനാൽ ഉച്ചവരെയുള്ള കണക്കുകൾ…

കൊവിഡ് രോഗികളെ വീടുകളിൽ ആര് ചികിത്സിക്കുമെന്ന് സർക്കാരിനോട് ചെന്നിത്തല

തിരുവനന്തപുരം: രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളെ വീടുകളിൽ ചികിത്സിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.  വീട്ടിൽ ചികിത്സിക്കുമെന്ന് പറയുന്നതല്ലാതെ ആര് ചികിത്സിക്കും…