Wed. May 8th, 2024

Tag: Covid 19

ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്ത് 42 ജീവനക്കാർക്ക് കൊവിഡ്

ഡല്‍ഹി: ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് 42 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിന് മുന്നോടിയായി തിങ്കാഴ്ച നടത്തിയ പരിശോധനയിലാണ്…

യു എസിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ചൈന

ചൈന: വരും ദിവസങ്ങളിൽ അമേരിക്കയിൽ നിന്നുള്ള അറുപതിലധികം വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി ചൈന. ഷാങ്ഹായിലേക്കുള്ള 22 യു എസ് പാസഞ്ചർ എയർലൈൻ ഫ്ലൈറ്റുകൾ ഉൾപ്പെടെ 60 വിമാനങ്ങൾക്കാണ് വിലക്ക്.…

ബ്രിട്ടനിൽ കൊവിഡ് മരണം ഒന്നരലക്ഷം കടന്നു

ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ് മരണം ഒന്നരലക്ഷം കവിഞ്ഞു. രാജ്യത്ത് കൊവിഡി​ന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്. ശനിയാഴ്ച 146,390 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 313…

മെയ്യിൽ മരിച്ച വയോധികൻ ഈ മാസം കൊവിഡ്​ വാക്​സിൻ സ്വീകരിച്ചതായി മെസേജ്

രാജ്​ഗഡ്​: മധ്യപ്രദേശിൽ മേയ്​ മാസത്തിൽ മരിച്ച വയോധികൻ ഡിസംബറിൽ​ കൊവിഡ്​ പ്രതിരോധ വാക്​സിൻ സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റ്​. രാജ്​ഗഡ്​ ജില്ലയിലെ ബയോര ടൗൺ നിവാസിയായിരുന്ന 78കാരൻ പുരുഷോത്തം ശാക്യവാറിന്‍റെ…

ആശങ്കയുടെ വകഭേദമായി ‘ഒമൈക്രോൺ’ വൈറസ്

ജനീവ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദത്തിന് (ബി.1.1.529)​ ‘ഒമൈക്രോൺ’ എന്ന് പേരിട്ടു. വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ യോഗത്തിലാണ് പുതിയ വകഭേദത്തെ ഏറ്റവും…

കർണാടകയിലെ 66 മെഡിക്കൽ വിദ്യാർത്ഥികൾക്ക്​ കൊവിഡ്

ബംഗളൂരു: രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ച കർണാടകയിലെ 66 മെഡിക്കൽ വിദ്യാർത്ഥികൾക്ക്​ കൊവിഡ്​. കർണാടകയിലെ ധാർവാഡ്​ ജില്ല അധികൃതരാണ്​ ഇക്കാര്യം അറിയിച്ചത്​. എസ്​ ഡി എം മെഡിക്കൽ…

യു എസിൽ കൊവിഡ് ഉയരുന്നു

വാഷിങ്​ടൺ: യു എസിൽ കൊവിഡ്​ രോഗികളുടെ എണ്ണം വീണ്ടുമുയരുന്നു. വിവിധ സ്​റ്റേറ്റുകളിൽ ഐ സി യു ബെഡുകൾ നിറയുകയാണ്​. ഡെൽറ്റ വേരിയന്‍റാണ്​ യു എസിൽ വീണ്ടും കൊവിഡ്​…

ഫൈസർ കൊവിഡ്​ മരുന്ന്​ മറ്റുള്ളവർക്കും നിർമിക്കാൻ അനുമതി

ജനീവ: അമേരിക്കൻ ഔഷധ ഭീമനായ ഫൈസർ ഉടൻ പുറത്തിറക്കാനിരിക്കുന്ന കൊവിഡ്​ മരുന്ന്​ റോയൽറ്റി നൽകാതെ മറ്റുള്ളവർക്കും നിർമിക്കാൻ അനുമതി. നിലവിൽ അവസാനവട്ട പരീക്ഷണഘട്ടത്തിലു​ള്ള ആൻറിവൈറൽ ഗുളികയായ ‘പാക്​സ്ലോവിഡ്​’…

ആ​ൻ​റി​വൈ​റ​ൽ ഗു​ളി​ക 90 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന്​ ഫൈ​സ​ർ ക​മ്പ​നി

വാ​ഷി​ങ്​​ട​ൺ: കൊ​വി​ഡ്​-19​നെ​തി​രെ വി​ക​സി​പ്പി​ച്ച, വാ​യി​ലൂ​ടെ ക​ഴി​ക്കാ​വു​ന്ന ആ​ൻ​റി​വൈ​റ​ൽ ഗു​ളി​ക 90 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന്​ ഫൈ​സ​ർ ക​മ്പ​നി. ഗു​ളി​ക ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ മ​ര​ണ​നി​ര​ക്കും ആ​ശു​​പ​ത്രി​വാ​സ​വും 90 ശ​ത​മാ​ന​മാ​യി കു​റ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്​…

ചൈനയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ലോക്​ഡൗൺ

ബെയ്​ജിങ്​: കൊവിഡ്​ 19 പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തതോടെ ചൈനയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ലോക്​ഡൗൺ. വടക്കൻ ചൈനയിലെ അതിർത്തി പ്രദേശമായ ഇന്നർ മംഗോളിയ സ്വയം ഭരണ…