ലണ്ടൻ:

ബ്രിട്ടനിൽ കൊവിഡ് മരണം ഒന്നരലക്ഷം കവിഞ്ഞു. രാജ്യത്ത് കൊവിഡി​ന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്.

ശനിയാഴ്ച 146,390 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 313 പേർ മരിക്കുകയും ചെയ്തു.

Advertisement