Wed. Jan 22nd, 2025

Tag: Covid 19

ചൈനയിലെ  കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് ഡബ്‌ള്യു എച്ച് ഒ

ചൈനയിലെ  കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് ഡബ്‌ള്യു എച്ച് ഒ. പുതിയ വകഭേദങ്ങള്‍ പടരുന്നത് ആശങ്ക ഉയര്‍ത്തുന്നതാണെന്നും ഏറ്റവും ദുര്‍ബലരായവര്‍ക്ക് വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താനും  ലോകാരോഗ്യ സംഘടനയുടെ തലവന്‍…

കൊവിഡ് മുന്‍കരുതല്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കൊവിഡ് മുന്‍കരുതല്‍ നടപടി  ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തിരുമാനം. ഇതിന്റെ ഭാഗമായി ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്കി. ചൈന, ജപ്പാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ കൊവിഡ്…

കൊവിഡ് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഈമാസം 27ന് വീഡിയോ കോൺഫറൻസ് വഴിയാണ് കൂടിക്കാഴ്ച. കേന്ദ്ര ആരോഗ്യ…

കൊവിഡിൽ സാധാരണക്കാർക്ക് ദാരിദ്ര്യം; ധനികർക്ക് സമ്പത്ത് ഉയർന്നു

യു എസ്: കൊവിഡിൽ സാധാരണക്കാരായ ജനങ്ങൾ മരിച്ചു വീഴുമ്പോൾ ലോകത്തിലെ ഏറ്റവും ധനികരായ 10 ആളുകളുടെ സമ്പത്ത് റെക്കോർഡ് വേഗത്തിൽ കുതിച്ചുയർന്നുവെന്ന് റിപ്പോർട്ട്. ആഗോള സാമ്പത്തിക ശാസ്ത്രത്തിന്റെ…

ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്ത് 42 ജീവനക്കാർക്ക് കൊവിഡ്

ഡല്‍ഹി: ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് 42 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിന് മുന്നോടിയായി തിങ്കാഴ്ച നടത്തിയ പരിശോധനയിലാണ്…

യു എസിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ചൈന

ചൈന: വരും ദിവസങ്ങളിൽ അമേരിക്കയിൽ നിന്നുള്ള അറുപതിലധികം വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി ചൈന. ഷാങ്ഹായിലേക്കുള്ള 22 യു എസ് പാസഞ്ചർ എയർലൈൻ ഫ്ലൈറ്റുകൾ ഉൾപ്പെടെ 60 വിമാനങ്ങൾക്കാണ് വിലക്ക്.…

ബ്രിട്ടനിൽ കൊവിഡ് മരണം ഒന്നരലക്ഷം കടന്നു

ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ് മരണം ഒന്നരലക്ഷം കവിഞ്ഞു. രാജ്യത്ത് കൊവിഡി​ന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്. ശനിയാഴ്ച 146,390 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 313…

മെയ്യിൽ മരിച്ച വയോധികൻ ഈ മാസം കൊവിഡ്​ വാക്​സിൻ സ്വീകരിച്ചതായി മെസേജ്

രാജ്​ഗഡ്​: മധ്യപ്രദേശിൽ മേയ്​ മാസത്തിൽ മരിച്ച വയോധികൻ ഡിസംബറിൽ​ കൊവിഡ്​ പ്രതിരോധ വാക്​സിൻ സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റ്​. രാജ്​ഗഡ്​ ജില്ലയിലെ ബയോര ടൗൺ നിവാസിയായിരുന്ന 78കാരൻ പുരുഷോത്തം ശാക്യവാറിന്‍റെ…

ആശങ്കയുടെ വകഭേദമായി ‘ഒമൈക്രോൺ’ വൈറസ്

ജനീവ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദത്തിന് (ബി.1.1.529)​ ‘ഒമൈക്രോൺ’ എന്ന് പേരിട്ടു. വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ യോഗത്തിലാണ് പുതിയ വകഭേദത്തെ ഏറ്റവും…

കർണാടകയിലെ 66 മെഡിക്കൽ വിദ്യാർത്ഥികൾക്ക്​ കൊവിഡ്

ബംഗളൂരു: രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ച കർണാടകയിലെ 66 മെഡിക്കൽ വിദ്യാർത്ഥികൾക്ക്​ കൊവിഡ്​. കർണാടകയിലെ ധാർവാഡ്​ ജില്ല അധികൃതരാണ്​ ഇക്കാര്യം അറിയിച്ചത്​. എസ്​ ഡി എം മെഡിക്കൽ…