Wed. Jan 22nd, 2025

Tag: Covid 19

കോവിഡ് 19 ഭീതിയിൽ ഹോളി വിപണിയും തകർന്നു

ഡൽഹി: കൊവിഡ് 19 ബാധ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യയിലെ ഹോളി വിപണിക്കും വൻ തിരിച്ചടി. രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ദില്ലി, ആഗ്ര,…

കോവിഡ് 19 ഭീതിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള 14 രാജ്യക്കാരെ വിലക്കി ഖത്തർ

ഖത്തർ: കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെ പതിനാല് രാജ്യക്കാർക്ക് ഖത്തർ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്നും ഖത്തറിലേക്കുള്ള എല്ലാത്തരം യാത്രക്കാർക്കും ഈ…

കൊറോണ ബാധിത രാജ്യമായ ഇറാനിൽ കുടുങ്ങിയ മലയാളികളെ ഇന്ത്യൻ എംബസി തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപം

ടെഹ്‌റാൻ:  കൊവിഡ് 19നെ തുടർന്ന് ഇറാനില്‍ കുടുങ്ങിയ മലയാളികൾ ഉള്‍പ്പടെയുള്ള മത്സ്യതൊഴിലാളികളെ സഹായിക്കാന്‍ ഇടപ്പെട്ടുവെന്ന വിദേശകാര്യ സഹമന്ത്രി വി മുരളിധീരന്റെ വാദം പൊളിയുന്നു. ഇറാനിലെ ഇന്ത്യന്‍ എംബസി…

സെന്‍സെക്‌സില്‍ 1134 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ലോകമാകെ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് നിക്ഷേകര്‍ കൂട്ടത്തോടെ ഓഹരികൾ  വിറ്റൊഴിയുന്നു. സെന്‍സെക്‌സ് 1134 പോയന്റ് നഷ്ടത്തില്‍ 36441ലും നിഫ്റ്റി മുന്നൂറ്റി 21 പോയിന്റ് താഴ്ന്ന് 10667നുമാണ് ഇന്നത്തെ…

കൊറോണ ബാധിതൻ പാർട്ടി നടത്തിയ ദില്ലിയിലെ സ്‌കൂൾ അടച്ചു 

ദില്ലി: ദില്ലിയിൽ കോവിഡ് 19 ബാധ സ്ഥിതീകരിച്ച ആൾ പാർട്ടി നടത്തിയ നോയ്ഡയിലെ സ്കൂൾ അടച്ചു.  ഈ പാർട്ടിയിൽ പങ്കെടുത്തവരെ നിരീക്ഷിക്കുമെന്നാണ് വിവരം. ദില്ലിയിലും തെലങ്കാനയിലും നിരീക്ഷണം…

കൊറോണയെ തടുക്കാൻ ‘ചാണകം’ മതിയെന്ന് ബിജെപി എംഎൽഎ

ഡിസ്‌പുർ: ലോകത്തെയാകെ ഭീതിയിലാഴ്ത്തി പടർന്നുകൊണ്ടിരിക്കുന്ന കോവിഡ് 19നെ ഉന്മൂലനം ചെയ്യാൻ ഗോമൂത്രത്തിനും ചാണകത്തിനും സാധിക്കുമെന്ന് ബിജെപി എം എൽ എ. ലോകത്ത് മൂവായിരത്തോളം പേർ മരിക്കാനിടയാക്കിയ മഹാമാരിയെ…

‘കോവിഡ് 19’ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ തകർക്കും: തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ കോവിഡ്19 പ്രതികൂലമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ലോകമെമ്പാടും കോവിഡ് 19  പടർന്നതോടെ കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം വൻതോതിൽ കുറഞ്ഞുവെന്നും…

കൊറോണ വൈറസ്; ഏഷ്യൻ റേസ് വോക്കിങ് ചാമ്പ്യൻഷിപ്പ് റദ്ദാക്കി

ദില്ലി: കൊറോണ വൈറസ് ലോകത്താകെ പടർന്നു പിടിക്കുന്ന സാഹചര്യം കണക്കിലാക്കി  ജപ്പാനിൽ നടക്കാനിരുന്ന ഏഷ്യന്‍ റേസ് വോക്കിംഗ് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി. ഏഷ്യൻ ചാമ്പ്യന്‍ഷിപ്പിൽ നിന്നും ഒളിംപിക്സ് യോഗ്യത…

ലോകത്താകെ 87,000 പേർക്ക് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

  യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും ഉൾപ്പടെ  ലോകത്തിലുടനീളം 87,000 പേർക്ക് ഇതിനോടകം കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു.  ഇറാനിൽ ഞായറാഴ്ച മാത്രം 11 പേരും ദക്ഷിണ കൊറിയയിൽ…

കൊറോണ ഭീതിയിൽ സൗദി അറേബ്യാ ഉംറ തീർത്ഥാടനം നിർത്തിവെച്ചു

റിയാദ്: യുഎഇയിൽ കൊറോണ ഭീതി പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യ ഉംറ തീർത്ഥാടനം നിർത്തിവെച്ചു. ഇറാനിൽ ഉൾപ്പെടെ കൊറോണ പടരുന്നതിനാൽ ഉംറ തീർത്ഥാടനം താത്കാലികമായി നിര്‍ത്തിവച്ചതായി സൗദി…