Sat. Apr 27th, 2024

Tag: Covid 19

കോവിഡ് 19 വ്യാപനം ആഗോളമഹാമാരിയെന്ന് ലോകാരോഗ്യ സംഘടന 

കോവിഡ് 19 വൈറസ് ബാധയെ ‘പാന്റമിക്ക്’ അഥവാ ആഗോളമഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിവേഗം ആളുകളിലേക്ക് രോഗം പകരുന്ന നിലയായതിനെ തുടര്‍ന്നാണ് ഈ…

പത്തനംതിട്ടയിൽ കൊറോണ ലക്ഷണങ്ങളുള്ള 12 പേരുടെ പരിശോധനാ ഫലം ഇന്നറിയാം  

പത്തനംതിട്ട: കൊവിഡ് 19 ലക്ഷണങ്ങളുമായി ഐസോലേഷൻ വാർഡുകളിൽ കഴിയുന്ന 12 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇന്നലെ പുതുതായി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച 15 പേരിൽ…

കൊവിഡ് 19 വ്യാപനം; ഒപ്പം വംശീയവൈര്യവും

ലോകരാജ്യങ്ങളില്‍ മുഴുവന്‍ ഭീതി പരത്തുകയാണ് കൊവിഡ് 19. ആഗോള തലത്തില്‍ 4000 പേരുടെ ജീവനെടുത്ത വൈറസ്, 1,13,000 പേരെ ബാധിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പുറത്തു വിടുന്ന വിവരങ്ങള്‍.…

കോവിഡ് 19; ടാറ്റാ സ്റ്റീൽ തൊഴിലുകൾ വെട്ടികുറയ്ക്കുന്നു 

മുംബൈ: കോവിഡ് 19 ലോകമാകെ പടരുന്ന സാഹചര്യത്തിൽ രൂപപ്പെട്ട സാമ്പത്തിക മാന്ദ്യവും, കയറ്റുമതി രംഗത്ത് നേരിട്ട തളർച്ചയും കാരണം ടാറ്റാ സ്റ്റീൽ 1250ഓളം തൊഴിലുകൾ വെട്ടിക്കുറയ്ക്കുന്നു. ടാറ്റാ സ്റ്റീലിന്റെ…

കോവിഡ് 19 കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുമെന്ന് ധനമന്ത്രി 

തിരുവനന്തപുരം: കോവിഡ് 19 കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്ത് 14 പേർക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ ഈ പ്രതികരണം. ടൂറിസം…

പത്തനംതിട്ടയിലെ രോഗികൾ സന്ദർശിച്ച സ്ഥലങ്ങളുടെയും സമയക്രമത്തിന്റെയും വിശദമായ ചാർട്ട് ആരോഗ്യവകുപ്പ് പുറത്തുവിട്ടു

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ സമയമടക്കമുള്ള വിശദമായ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഫെബ്രുവരി 26 മുതൽ മാർച്ച് 6 വരെ ഇവർ…

ഇറ്റലിയിൽ കുടുങ്ങിയവരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: കോവിഡ് 19 ഭീതിയിൽ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള സംഘത്തെ രാജ്യത്തേക്ക് തിരികെയെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചു. ഇറ്റലി, കൊറിയ…

സാനിറ്റൈസർ പോലുള്ള ശുചിത്വ വസ്തുക്കൾക്ക് അമിത പണം ഈടാക്കുന്നതിനെതിരെ ദുബായ് വാണിജ്യ മന്ത്രാലയം 

ദുബായ്: കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​നി​റ്റൈ​സ​ര്‍, സോ​പ്പ്  തുടങ്ങിയ ശുചിത്വ വസ്തുക്കൾക്ക് അമിത വില ഈടാക്കുന്നതിനെതിരെ ദുബായ് വാണിജ്യമന്ത്രാലയം. പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ടി​യ​ന്ത​ര​മാ​യ ആ​വ​ശ്യം ചൂ​ഷ​ണം ചെ​യ്ത്…

പരിഭ്രാന്തി വേണ്ടെന്ന് ആവർത്തിക്കുമ്പോഴും ആശങ്കയിലായി റാന്നി

റാന്നി: ഇറ്റലിയിൽ നിന്നെത്തിയ അഞ്ച് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചതോടെ റാന്നി അതീവജാഗ്രതയിൽ. റാന്നിയിലെ ബസ് സർവീസുകൾ നിർത്തിവെയ്ക്കുകയും, ഹോട്ടലുകളും കടകളും പൂട്ടുകയും ചെയ്തു.  രോഗ…

യാത്രാവിലക്കിനാൽ മറ്റ് രാജ്യങ്ങളിൽ കുടുങ്ങിയവർക്ക് വിസ നീട്ടിനൽകുമെന്ന് സൗദി

റിയാദ്: കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയതോടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരുടെ വിസ കാലാവധി സൗദി നീട്ടിനൽകുമെന്ന് അറിയിച്ചു.  സന്ദർശക…