Wed. Jan 22nd, 2025

Tag: Covid 19

കൊറോണ മഹാമാരിയിൽ പ്രതിസന്ധിയിലായി ഐപിഎല്ലും 

മുംബൈ: കോവിഡ് 19 ഭീതിയിൽ ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും കേന്ദ്രസർക്കാർ റദ്ദാക്കിയ സാഹചര്യത്തിൽ ഐപിഎല്ലും അനിശ്ചിതത്വത്തിൽ. സന്ദര്‍ശക വിസകള്‍ റദ്ദാക്കിയതോടെ വിദേശതാരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കാനായി ഇന്ത്യയിലെത്താനാവില്ല. ആയതിനാൽ…

ചൈനയിലെ അടച്ചിട്ട ആപ്പിൾ കമ്പനികൾ വീണ്ടും തുറക്കുന്നു

ബെയ്‌ജിങ്‌: ജനുവരിയിൽ ചൈനയിൽ കോവിഡ് 19 പൊട്ടിപുറപ്പെട്ടതോടെ അടച്ചുപൂട്ടിയ അമേരിക്കൻ ടെക്ക് കമ്പനി ആപ്പിളിന്റെ 90 ശതമാനം റീട്ടെയ്ൽ സ്റ്റോറുകളും വീണ്ടും തുറന്നു. ചൈനയിലെ കൊറോണ നിയന്ത്രണ…

കൊറോണ ബാധയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്ന് ഐആര്‍ഡിഎ

ഡൽഹി: ഉപഭോക്താക്കള്‍ക്ക് വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കോവിഡ് 19 ബാധയ്ക്ക് മെഡിക്കൽ ഇന്‍ഷുറന്‍സ് പരിരക്ഷ നൽകണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. എല്ലാ…

കോവിഡ് 19; വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച 8 പേർ അറസ്റ്റില്‍

കൊച്ചി: സംസ്ഥാനത്ത് കോവിഡ് 19 രോഗ ഭീതി പരത്തുന്ന വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ മാത്രം മലപ്പുറത്ത് രണ്ടും എറണാകുളത്തും…

കോവിഡ് 19 ഭീതിയിൽ എല്ലാ വിസകളും റദ്ദാക്കി ഇന്ത്യ 

ഡൽഹി: കോവിഡ് 19 കൊറോണ ബാധയെ ആഗോളമഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ  ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും റദ്ദാക്കി കേന്ദ്രസർക്കാർ. എപ്രിൽ 15 വരെയുള്ള വിസകളാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ കൊറോണ…

കോവിഡ് 19 വ്യാപനം ആഗോളമഹാമാരിയെന്ന് ലോകാരോഗ്യ സംഘടന 

കോവിഡ് 19 വൈറസ് ബാധയെ ‘പാന്റമിക്ക്’ അഥവാ ആഗോളമഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിവേഗം ആളുകളിലേക്ക് രോഗം പകരുന്ന നിലയായതിനെ തുടര്‍ന്നാണ് ഈ…

പത്തനംതിട്ടയിൽ കൊറോണ ലക്ഷണങ്ങളുള്ള 12 പേരുടെ പരിശോധനാ ഫലം ഇന്നറിയാം  

പത്തനംതിട്ട: കൊവിഡ് 19 ലക്ഷണങ്ങളുമായി ഐസോലേഷൻ വാർഡുകളിൽ കഴിയുന്ന 12 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇന്നലെ പുതുതായി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച 15 പേരിൽ…

കൊവിഡ് 19 വ്യാപനം; ഒപ്പം വംശീയവൈര്യവും

ലോകരാജ്യങ്ങളില്‍ മുഴുവന്‍ ഭീതി പരത്തുകയാണ് കൊവിഡ് 19. ആഗോള തലത്തില്‍ 4000 പേരുടെ ജീവനെടുത്ത വൈറസ്, 1,13,000 പേരെ ബാധിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പുറത്തു വിടുന്ന വിവരങ്ങള്‍.…

കോവിഡ് 19; ടാറ്റാ സ്റ്റീൽ തൊഴിലുകൾ വെട്ടികുറയ്ക്കുന്നു 

മുംബൈ: കോവിഡ് 19 ലോകമാകെ പടരുന്ന സാഹചര്യത്തിൽ രൂപപ്പെട്ട സാമ്പത്തിക മാന്ദ്യവും, കയറ്റുമതി രംഗത്ത് നേരിട്ട തളർച്ചയും കാരണം ടാറ്റാ സ്റ്റീൽ 1250ഓളം തൊഴിലുകൾ വെട്ടിക്കുറയ്ക്കുന്നു. ടാറ്റാ സ്റ്റീലിന്റെ…

കോവിഡ് 19 കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുമെന്ന് ധനമന്ത്രി 

തിരുവനന്തപുരം: കോവിഡ് 19 കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്ത് 14 പേർക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ ഈ പ്രതികരണം. ടൂറിസം…