Sat. Jan 25th, 2025

Tag: Covid 19

കൊവിഡ് രോഗികൾക്കായി സേവനമനുഷ്ഠിച്ച് ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് ഒരുകോടി രൂപ നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി:   രാജ്യത്തെ കൊവിഡ് രോഗികൾക്കുവേണ്ടി സേവനമനുഷ്ഠിച്ച് ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ…

കൊറോണ: അസീം പ്രേംജി ഫൌണ്ടേഷൻ ആയിരം കോടി രൂപ സംഭാവന നൽകി

ബെംഗളൂരു:   രാജ്യത്തുണ്ടായ കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാനുള്ള പ്രയത്നത്തിൽ പങ്കാളിയായി അസീം പ്രേജി ഫൌണ്ടേഷനും. ആയിരം കോടി രൂപയാണ് അസീം പ്രേംജി ഫൌണ്ടേഷൻ സംഭാവനയായി നൽകിയിട്ടുള്ളത്.…

കൊറോണ: ഉത്തർപ്രദേശിൽ ആദ്യമരണം

ഗോരഖ്‌പൂർ:   കൊറോണവൈറസ് ബാധയെത്തുടർന്ന് ഉത്തർപ്രദേശിലെ ബസ്തി ജില്ലക്കാരനായ ഒരാൾ മരിച്ചു. ഗോരഖ്‌പൂരിലെ ബി ആർ ഡി മെഡിക്കൽ കോളേജിൽ വെച്ച് തിങ്കളാഴ്ചയാണ് ഇയാൾ മരിച്ചത്. 25…

കൊറോണ: മുംബൈയിൽ ഒരു മലയാളി മരിച്ചു

മുംബൈ:   കൊറോണവൈറസ് ബാധയെത്തുടർന്ന് മുംബൈയിൽ ഒരു മലയാളി മരിച്ചു, തലശ്ശേരി സ്വദേശിയും മുംബൈ സാക്കിനാക്കയിൽ താമസിക്കുന്ന ആളുമായ അശോകൻ ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. മൃതദേഹം…

സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ ഇന്നുമുതല്‍

തിരുവനന്തപുരം:   കൊവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഇന്ന് ആരംഭിച്ചു. ഈ മാസം ഇരുപത് വരെയാണ് വിതരണമുണ്ടാവുക. ഇരുപതിന് ശേഷം കേന്ദ്ര…

കൊവിഡ് മരണം ആഗോളതലത്തില്‍ 42,000 കടന്നു

വാഷിങ്ടണ്‍:   ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല്‍പ്പത്തി രണ്ടായിരത്തി ഒരുന്നൂറ്റി ഏഴായി. വിവിധ രാജ്യങ്ങളിലായി 8.57 ലക്ഷത്തോളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു.…

രാജ്യത്ത് കൊവിഡ് മരണം 49 ആയി; രോഗബാധിതരുടെ എണ്ണം 1500 കവിഞ്ഞു

ന്യൂ ഡല്‍ഹി:   ഇന്ത്യയില്‍ ഇന്നലെ മാത്രം 146 പേർക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആഡ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ,…

തബ്‌ലീഗ് ജമാഅത്ത്; കൊവിഡ് കാലത്ത് ചര്‍ച്ചയാകുന്ന മതസമ്മേളനം

ഡല്‍ഹി: കോവിഡ്-19 വൈറസ് രാജ്യവ്യാപകമായി പടരുകയും മരണം വിതക്കുകയും ചെയ്യുമ്പോള്‍ തബ്‌ലീഗ് ജമാഅത്തിന്റെ ആസ്ഥാനമായ നിസാമുദ്ദീനിലെ പള്ളിയില്‍ എന്ത് മതചടങ്ങാണ് നടന്നതെന്ന കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഒത്തുചേരലുകളും…

കൊവിഡ് വ്യാപനം അതിവേഗം; ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 12 വരെ തുടരും

റോം: ലോകത്ത് കൊവിഡ് മരണം 37,000 കടന്നു. ഏഴ് ലക്ഷത്തി എണ്‍പത്തിമൂവായിരത്തിലേറെ പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 12 വരെ നീട്ടി. ഇന്നലെ ഏറ്റവും കൂടുതല്‍…

മംഗളൂരുവിൽ ഇന്ന് നിയന്ത്രങ്ങൾക്ക് ഒൻപത് മണിക്കൂർ ഇളവ്

മംഗളൂരു: രാജ്യത്തെ സമ്പൂർണ ലോക്ക്ഡൗണിനിടയില്‍ ഇന്ന് മംഗളൂരുവിലെ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തി. അവശ്യ സാധനങ്ങൾ വാങ്ങാനായി രാവിലെ ആറ് മുതല്‍ മൂന്ന് വരെയാണ് ഇളവ് നല്‍കിയിട്ടുള്ളത്. അതേസമയം…