Sun. Nov 24th, 2024

Tag: Covid 19

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു

കൊച്ചി ബ്യൂറോ:   മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ കടുത്ത ആശങ്കയിലാണ് കേന്ദ്ര ആരോഗ്യവകുപ്പ്. കഴിഞ്ഞ നാല് ദിവസം തുടർച്ചയായി നൂറിലേറെ പേർക്കാണ് മുംബൈയിൽ…

രാജ്യത്തെ ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന് സൂചന

ഡൽഹി: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന് സൂചന. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, അസം, തെലങ്കാന, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന്…

വിശ്വനാഥന്‍ ആനന്ദുമായി ചെസ്സ് മത്സരത്തിൽ പങ്കെടുക്കാൻ ആരാധകർക്ക് അവസരം

ഡൽഹി: മുൻ ലോക ചെസ്സ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദുമായി ചെസ്സ് മത്സരത്തിൽ പങ്കെടുക്കാൻ ആരാധകർക്ക് ഒരു സുവർണ്ണാവസരം. കൊവിഡ് രോഗബാധിതരെ സഹായിക്കന്‍ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന സ്വരൂപിക്കാനാണ് ആരാധകരുമായി…

വിറ്റാമിൻ സി കൊവിഡ് 19ന് പ്രതിവിധിയെന്ന ശ്രീനിവാസന്റെ പ്രസ്താവനയ്‌ക്കെതിരെ ഡോക്ടർമാരും സോഷ്യൽ മീഡിയയും

കോഴിക്കോട്: വൈറ്റമിൻ സി ടാബ്‌ലറ്റുകൾക്ക് കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ കഴിയുമെന്ന നടൻ ശ്രീനിവാസന്റെ പ്രസ്താവനയ്‌ക്കെതിരെ ഡോക്ടമാരും സോഷ്യൽ മീഡിയയും രംഗത്ത്.  വൈറ്റമിൻ സി കൊവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം…

ലോക്ക്ഡൌൺ നിയമലംഘനം: കൊച്ചിയിൽ നാല്പതുപേർ അറസ്റ്റിൽ

കൊച്ചി:   ലോക്ക്ഡൌൺ കാലത്തെ നിബന്ധനകൾ ലംഘിച്ച് പ്രഭാതസവാരിയ്ക്ക് ഇറങ്ങിയ നാല്പതുപേരെ കൊച്ചിയിൽ പോലീസ് അറസ്റ്റുചെയ്തു. ഇതിൽ രണ്ടു സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൌണുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ…

നിരോധനം ലംഘിച്ച് ജുമാ നമസ്കാരം; 23 പേർ അറസ്റ്റിൽ

കോട്ടയം: കൊറോണ വൈറസ് വ്യാപനം തടയാനായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ച് ജുമാ നമസ്‌കാരത്തിനായി കോട്ടയം ഈരാറ്റുപേട്ട തന്മയ സ്കൂളിൽ സംഘടിച്ച 23 പേരെ അറസ്റ്റ് ചെയ്തു.…

കൊവിഡ് 19; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ അസം അതിര്‍ത്തി അടച്ചു

അസമിൽ 16 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആറ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ അസം അതിർത്തി അടച്ചു. അസമിൽ നിന്ന് ആരെയും  ഈ സംസ്ഥാനങ്ങളിലേക്ക്…

റാന്നിയിലെ വൃദ്ധദമ്പതികളും ചികിത്സിച്ച നഴ്‌സും ആശുപത്രി വിട്ടു

കോട്ടയം: ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തി രോഗം സ്ഥിരീകരിച്ച ദമ്പതികളുടെ വൃദ്ധരായ മാതാപിതാക്കൾ, ഇവരെ ചികിൽസിച്ച നഴ്‌സ് രേഷ്മാ മോഹൻദാസ് എന്നിവർ കൊറോണ വൈറസ് ബാധയിൽ നിന്ന് മുക്തി…

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 9 പേർക്ക്

തിരുവനന്തപരും: കാസർഗോട് ജില്ലയിൽ ഏഴ് പേർക്കും കണ്ണൂർ, തൃശൂർ ജില്ലകളിൽ ഓരോരുത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ഇരുന്നൂറ്റി തൊണ്ണൂറ്റി അഞ്ചായി. ഇന്ന് രോഗം…

ഏപ്രിൽ അഞ്ചിന് ഒൻപത് മണിക്ക് ഒൻപത് മിനുറ്റ് മെഴുകുതിരി തെളിയിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി:   കൊവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സാമൂഹിക ശക്തി തെളിയിക്കാൻ പുതിയ പരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത്…