Mon. Nov 25th, 2024

Tag: Covid 19

വിദേശത്തുള്ള ഇന്ത്യക്കാരെ ഇപ്പോൾ തിരിച്ചെത്തിക്കാനാകില്ലെന്ന് സുപ്രീം കോടതി 

ഡൽഹി: ഗള്‍ഫ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍ ഉള്ള പ്രവാസികളെ തത്കാലം നാട്ടിലേക്ക് എത്തിക്കാൻ സാധിക്കില്ലെന്നും ഈ കേസ് നാല് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാമെന്നും സുപ്രീംകോടതി. എം കെ രാഘവന്‍ എംപിയും…

കേരളത്തിന് ഇന്നും ആശ്വാസ ദിനം; കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ രണ്ടുപേര്‍ക്കും പാലക്കാട്ട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.…

പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ പത്ത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് ബാധയുടെ സാഹചര്യത്തിൽ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിൽ നിര്‍ണ്ണായക പ്രഖ്യാപനം നാളെ ഉണ്ടായേക്കുമെന്നാണ് സൂചന.…

കൊവിഡ് ഹോട്ട്സ്പോട്ടായി ആരോഗ്യവകുപ്പ് ; മന്ത്രിമാരില്ലാതെ മദ്ധ്യപ്രദേശ്

ഭോപ്പാൽ: മനുഷ്യരാശിയെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊവിഡ് 19 എന്ന മഹാമാരി വ്യാപിക്കുമ്പോള്‍ സര്‍വ്വസന്നാഹങ്ങളും സജ്ജമാക്കി, വൈറസിനെതിരെ പൊരുതാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് വിവിധ ഭരണകൂടങ്ങള്‍. ഇന്ത്യയിലെ എല്ലാ സംസ്ഥാനമേധാവിത്വങ്ങളും രാപ്പകലില്ലാതെ…

ലോക്ക്ഡൌണിൽ കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷം നിലപാട് എടുക്കാൻ കേരളം

തിരുവനന്തപുരം:   കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൌണിന്റെ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞശേഷം ആകാമെന്ന് തീരുമാനിച്ച് കേരളം. ഇന്നു ചേർന്ന മന്ത്രിസഭ യോഗത്തിലാണ്…

പത്തനംതിട്ട: ക്വാറന്റൈനിൽ കഴിയുന്ന പെൺകുട്ടിയ്‌ക്കെതിരെ കേസ്

പത്തനംതിട്ട:   പത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെൺകുട്ടിക്കെതിരെ കേസ്. ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ചതിന് പകർച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓർഡിനൻസ് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ഹെൽത്ത്…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒൻപതിനായിരം കടന്നു

ന്യൂഡൽഹി:   ഇന്നു രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒൻപതിനായിരത്തി ഒരുന്നൂറ്റി അമ്പത്തി രണ്ടായി. കഴിഞ്ഞ 24…

ലോകമാകമാനമുള്ള കൊവിഡ് മരണനിരക്ക് ഒരു ലക്ഷത്തി പതിനായിരം കടന്നു

വാഷിങ്‌ടൺ:   ലോകമാകമാനമുള്ള കൊവിഡ് മരണനിരക്ക് ഒരു ലക്ഷത്തി പതിനാലായിരം കടന്നു. അതേസമയം, രോഗബാധിതരുടെ എണ്ണം പതിനെട്ട് ലക്ഷത്തി അമ്പത്തി മൂവായിരത്തി ഒരുന്നൂറ്റി അമ്പത്തി അഞ്ചായി. ലോകാരോഗ്യസംഘടനയുടെ…

സംസ്ഥാനത്തെ കൊവിഡ് വ്യാപന സാഹചര്യം ചർച്ച ചെയ്യാൻ മന്ത്രിസഭ യോഗം ഇന്ന്

തിരുവനന്തപുരം:   കൊവിഡിൽ നിലവിലെ സ്ഥിതിഗതികളും ലോക്ക്ഡൗണിലെ ഇളവുകളെക്കുറിച്ചും ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിസഭായോഗം ചേരും. ദേശീയ തലത്തെ അപേക്ഷിച്ച് കേരളത്തിൽ നിലവിൽ രോഗം നിയന്ത്രണ വിധേയമാണെന്നാണ്…

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്; 36 പേർ രോഗമുക്തരായി  

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് രണ്ട് പേർക്കെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും…