Wed. Apr 24th, 2024

Tag: Covid 19

രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 273 ആയി, രോഗബാധിതരുടെ എണ്ണം 8000ത്തിലേക്ക്

ന്യൂ ഡല്‍ഹി: കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 7367 ആയി. 273 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൃത്യമായ…

കൊവിഡ് 19; കാസര്‍ഗോഡ് ജില്ലയില്‍ ആശുപത്രി വിടുന്നത് 30 പേര്‍  

കാസര്‍ഗോഡ്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച കാസര്‍ഗോഡ് ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 22 പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുള്ള എട്ടു പേരുമടക്കം 30 പേര്‍ക്ക്…

ലോക്ക് ഡൗൺ രണ്ട് ആഴ്ച കൂടി നീട്ടാൻ ധാരണയായി

ഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം തടയാൻ ഏപ്രിൽ 14 വരത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടാൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സംസ്ഥാനങ്ങളിലെയും…

സർവീസിലേക്ക് തിരികെയെത്താനുള്ള കേന്ദ്ര നിർദ്ദേശം നിരസിച്ച് കണ്ണൻ ഗോപിനാഥൻ

തിരുവനന്തപുരം: സർവീസിലേക്ക് തിരികെ വിളിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ ക്ഷണം നിരസിച്ച് കണ്ണൻ ഗോപിനാഥൻ. രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തിരികെ സർവീസിൽ പ്രവേശിക്കാൻ കണ്ണൻ…

ആശ്വാസ ദിനം; കാസർഗോഡ് 14 പേർ കൊവിഡ് രോഗമുക്തരായി

കാസർഗോഡ്: കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കാസർഗോഡ് ജില്ലയിൽ നിന്ന് ഇന്ന് 14 കൊവിഡ് രോഗികൾ അസുഖം ഭേദമായി ആശുപത്രി വിട്ടു. കേരളത്തിലെ കൊവിഡിന്റെ രണ്ടാം വരവിലെ…

എല്ലാ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായും ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ചർച്ച നടത്തും

ഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം ചർച്ച ചെയ്യാൻ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ വിപുലമായ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹർഷ വർദ്ധൻ. ഓരോ സംസ്ഥാനങ്ങളിലേയും കൊവിഡ്…

രാജ്യത്ത് സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് സംശയം; ഐസിഎംആർ പഠനം

ഡൽഹി: രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധ സമൂഹ വ്യാപനത്തിലേക്ക് കടന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിൽ സൂചന. ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരിൽ 40…

കൊവിഡ് പ്രതിസന്ധി: ആഗോള സാമ്പത്തികനില റെക്കോഡ് താഴ്ചയിലേക്കെന്ന് ഐഎംഎഫ്

വാഷിങ്‌ടൺ:   ഈ വര്‍ഷം ആഗോള സാമ്പത്തിക അവസ്ഥ എക്കാലത്തെയും താഴ്‍ന്ന നിലയിലേക്ക് കൂപ്പുകുത്തുമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ മുന്നറിയിപ്പ്. കോവിഡ് പ്രതിസന്ധി മൂലം ഉണ്ടാവുന്ന ഇടിവ് 1930…

ലോകത്തെ കൊവിഡ് മരണസംഖ്യ ഒരു ലക്ഷത്തിലേക്ക്

റോം:   ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം തൊണ്ണൂറ്റി അയ്യായിരം പിന്നിട്ടു. വിവിധ രാജ്യങ്ങളിലായി പതിനഞ്ച് ലക്ഷത്തി തൊണ്ണൂറ്റി ഒന്‍പതിനായിരം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.…

കൊവിഡിനെ രാഷ്ട്രീയവത്കരിക്കരുത്, ഐക്യമാണു വേണ്ടതെന്ന് ലോകാരോഗ്യ സംഘടന

ജനീവ:   ആഗോളതലത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിയെ രാഷ്ട്രീയവത്കരിക്കരുതെന്നും ഈ സാഹചര്യത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യമാണ് പ്രധാനമെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസിസ്. കൊവിഡിനെ…