Sun. May 19th, 2024

Tag: Covid 19

ബ്രിട്ടീഷ് പൗരന്മാരെ ഇന്ത്യയിൽ നിന്ന് കൊണ്ടുപോകാൻ 17 പ്രത്യേക വിമാനങ്ങൾ 

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ ബ്രിട്ടീഷ് പൗരന്മാരെ തിരികെ കൊണ്ടുപോകാൻ നേരത്തെ പ്രഖ്യാപിച്ച 21 വിമാനങ്ങള്‍ക്ക് പുറമേ 17 പ്രത്യേക വിമാനങ്ങൾ കൂടി പ്രഖ്യാപിച്ച് ബ്രിട്ടൺ.…

ബാങ്കുകള്‍ക്ക് 50,000 കോടി രൂപ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

മുംബൈ: ബാങ്കുകൾക്കും, ബാങ്കിങ് ഇതര മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കുമായി അൻപതിനായിരം കോടി രൂപ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നബാര്‍ഡ്, സിഡ്ബി, ദേശീയ ഹൗസിങ് ബാങ്ക്…

പ്രധാനമന്ത്രിയുമായി ചർച്ച നടത്തി നിർമല സീതാരാമൻ; പുതിയ പാക്കേജുകൾ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

ഡൽഹി: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ മൂലം ഉണ്ടാകുന്ന സാമ്പത്തിക മേഖലയുടെ ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്ത് ധനമന്ത്രി നിർമല…

കൊവിഡ് 19; രാജ്യത്ത് 24 മണിക്കൂറിനിടെ മരണപ്പെട്ടത് 37 പേ‍ർ

ഡൽഹി: രാജ്യത്ത് 941 പേ‍ർക്ക് കൂടി കൊവിഡ് ബാധിക്കുകയും 37 പേ‍ർ വൈറസ് ബാധയെ തുട‍ർന്ന് മരണപ്പെടുകയും ചെയ്തതു. ഇതോടെ രാജ്യത്തെ കൊവിഡ് രോ​ഗികളുടെ എണ്ണം 12,380 ആയതായി കേന്ദ്ര…

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഏഴ് പേർക്ക് 

തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ നാല് പേർക്കും, കോഴിക്കോട് രണ്ട് പേർക്കും, കാസര്‍കോട്ട് ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ വിദേശത്ത് നിന്ന് വന്നവരും, രണ്ട്…

ലോക്ക് ഡൗൺ; കടലിൽ അകപ്പെട്ടുപോയ 24 റോഹിങ്ക്യൻ അഭയാർത്ഥികൾ വിശന്നു മരിച്ചു

ധാക്ക:   കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് കടലിൽ കുടുങ്ങിയ 24 റോഹിങ്ക്യൻ അഭയാർത്ഥികൾ വിശന്നു മരിച്ചു. മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് കപ്പൽ കടലിൽ അകപ്പെട്ടത്. രണ്ട് മാസം കടലിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പൽ. കൂടുതലും…

കേരളത്തിലെ നാല് ജില്ലകളെ മാത്രം റെഡ് സോൺ പട്ടികയിൽ ഉൾപ്പെടുത്തിയാൽ മതിയാകുമെന്ന് സർക്കാർ

തിരുവനന്തപുരം:   സംസ്ഥാനത്തെ രോഗവ്യാപനം കൂടുതലുള്ള ജില്ലകളെ മാത്രം റെഡ് സോൺ പട്ടികയിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളെയായിരിക്കും റെഡ് സോണില്‍…

ലോകരാജ്യങ്ങൾക്ക് വായ്പാസഹായം പ്രഖ്യാപിച്ച് ഐഎംഎഫ്

വാഷിങ്ടണ്‍:   കൊവിഡ് മഹാമാരി പ്രതിസന്ധിയിലാക്കിയ രാജ്യങ്ങളെ സഹായിക്കാന്‍ മുഴുവന്‍ വായ്പാശേഷിയും വിനിയോഗിക്കാൻ തയ്യാറാണെന്ന് ഇന്റർനാഷണൽ മോനേട്ടറി ഫണ്ട് (ഐഎംഎഫ്). ഒരു ട്രില്ല്യണ്‍ ഡോളര്‍ ലോകരാഷ്ട്രങ്ങള്‍ക്ക് അടിയന്തിര സാമ്പത്തിക സഹായമായി…

ഗുജറാത്തിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കൊവിഡ് നിരീക്ഷണത്തിൽ 

ഗുജറാത്തിലെ  ജമാല്‍പൂര്‍ എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിജയ് രൂപാണിയെയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര സഹമന്ത്രി പ്രദീപ് സിംഗ് ജഡേജ എന്നിവരെയും ക്വാറന്‍റീനിൽ പ്രവേശിച്ചു.…

ഏപ്രിൽ 20ന് ശേഷമുള്ള ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ 

ഡൽഹി: മെയ് 3 വരെയുള്ള ലോക്ക് ഡൗൺ കാലയളവ് രണ്ടായി തിരിച്ചതിന് പിന്നാലെ ഏപ്രില്‍ 20 മുതൽ അടിസ്ഥാന മേഖലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാർ. റേഷൻ…