ലോക്ക്ഡൌണിൽ കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷം നിലപാട് എടുക്കാൻ കേരളം
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൌണിന്റെ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞശേഷം ആകാമെന്ന് തീരുമാനിച്ച് കേരളം. ഇന്നു ചേർന്ന മന്ത്രിസഭ യോഗത്തിലാണ്…