Mon. Nov 25th, 2024

Tag: Covid 19

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കാസർഗോഡ് ജില്ലയിലെ മൂന്ന് പേർക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം ബാധിച്ചത്. ഇന്ന് 15 പേർക്ക് പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. കുടകിൽ…

കൊവിഡ് രോഗികളില്‍ പ്ലാസ്മ ചികിത്സ ഫലപ്രദമെന്ന് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: കൊവിഡ് രോഗികളില്‍ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പ്ലാസ്മ ചികിത്സ ഫലപ്രദം ആകുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പരീക്ഷകണം നടത്തിയ നാല് പേരിൽ രണ്ട് പേര്‍ക്ക് രോഗം ഭേദമായെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട്…

സംസ്ഥാനത്തെ പത്ത് ജില്ലകൾ ഓറഞ്ച് സോണിൽ

തിരുവനന്തപുരം: ഒരു കൊവിഡ് രോഗികൾ പോലും കഴിഞ്ഞദിവസങ്ങളിൽ ചികിത്സയിൽ ഇല്ലാതിരുന്നതിനെ തുടർന്ന് ഗ്രീൻ സോൺ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന ഇടുക്കി കോട്ടയം ജില്ലകളെ വീണ്ടും ഓറഞ്ച് സോണിൽ ഉൾപ്പെടുത്തിയതായി…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഒരായിരം കടന്നു

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.  ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 21,390 ആയി. അതേസമയം,…

സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇടുക്കിയില്‍ നാലുപേര്‍ക്കും കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.…

ലോകാരോഗ്യ സംഘടനയ്ക്ക് മൂന്ന് കോടി ഡോളര്‍ അനുവദിച്ച് ചൈന

ബീജിംഗ്: അമേരിക്ക ഫണ്ട് വെട്ടിക്കുറച്ചതിന് പിന്നാലെ ലോകാരോഗ്യ സംഘടനയ്ക്ക് കൊവിഡ് പ്രതിരോധത്തിനായി മൂന്ന് കോടി ഡോളര്‍ അനുവദിച്ച് ചൈന. വികസ്വര രാഷ്ട്രങ്ങളിലെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്താനാണ് ഫണ്ട് അനുവദിക്കുന്നതെന്ന് വ്യക്തമാക്കി ചൈനീസ് വിദേശകാര്യ…

സംസ്ഥാനത്ത് 11 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കണ്ണൂർ ഏഴ്, കോഴിക്കോട് രണ്ട്, കോട്ടയം, മലപ്പുറം ജില്ലകളിൽ ഒന്ന് എന്നിങ്ങനെ 11 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ച് പേർ വിദേശത്ത് നിന്ന്…

കൊവിഡ് പ്രതിരോധത്തിന് വിജയുടെ വക 1 കോടി 30 ലക്ഷം, കേരളത്തെ മറന്നില്ല

ചെന്നെെ: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. വലുപ്പചെറുപ്പമില്ലാതെ നിരവധിപേരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ സന്നദ്ധരാകുന്നത്. സിനിമാ താരങ്ങളും സംഭാവന നല്‍കുന്നത് കുറവല്ല.…

കണ്ണൂരിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ; 18 ഹോട്സ്പോട്ടുകൾ പൂർണമായും അടച്ചു

കണ്ണൂർ: ലോക്ക്ഡൗൺ നിർദേശങ്ങൾ മറികടന്ന് ജനങ്ങൾ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യം ഉണ്ടായതിനാൽ കണ്ണൂരിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുമെന്ന് ഐജി അശോക് യാദവ് അറിയിച്ചു.…

കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു 

കോഴിക്കോട്: തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്‍ത കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാർച്ചിൽ ദില്ലിയിലേക്ക് വിനോദയാത്ര പോയ പത്തംഗ സംഘം തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പമാണ് ട്രെയിനിൽ തിരികെ…