Tue. Nov 26th, 2024

Tag: Covid 19

കൊവിഡ് ആശുപത്രികൾക്കുമേൽ പൂക്കള്‍ വിതറി സൈന്യത്തിന്‍റെ സല്യൂട്ട്; ഫ്ലൈപാസ്റ്റ് ആരംഭിച്ചു

ന്യൂ ഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് ആദരം അര്‍പ്പിക്കാൻ വ്യോമസേനയുടെ നേതൃത്വത്തിന്‍ ഫ്ലൈപാസ്റ്റ് ആരംഭിച്ചു. ശ്രീനഗര്‍ മുതൽ തിരുവനന്തപുരം വരെ സേനയുടെ വിമാനങ്ങൾ പറന്ന് കൊവിഡ് ആശുപത്രികൾക്കുമേൽ…

ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷം കടന്നു 

വാഷിങ്ടണ്‍: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിനാല് ലക്ഷത്തി എൺപത്തി മൂവായിരമായി. ലോകത്തെ കൊവിഡ് മരണസംഖ്യ2,44,760 ആയി.  അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണവും രോഗബാധയും റിപ്പോര്‍ട്ട് ചെയ്‍തിട്ടുള്ളത്.…

സംസ്ഥാനത്ത് തെർമൽ ഒപ്റ്റിക്കൽ ഇമേജിങ് ക്യാമറ പ്രവർത്തന സജ്ജം

  തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് ശക്തി പകരാൻ കൃത്രിമ ഇന്റലിജൻസ് പവേർഡ് ഫെയ്‌സ് ഡിറ്റക്‌ഷൻ സാങ്കേതികവിദ്യയുള്ള തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ക്യാമറ സംഭാവന ചെയ്ത് ശശി…

ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് തിരിച്ചെത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി 

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് കേരളത്തിലേക്ക് മടങ്ങിവരുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാനസർക്കാർ പുറപ്പെടുവിച്ചു. നോർക്കറൂട്ട്സിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് മുൻ​ഗണനാ പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ കേരളത്തിലേക്ക്…

രാജ്യത്തെ രണ്ടാംഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കും 

ന്യൂ ഡല്‍ഹി: കൊവിഡ് വ്യാപനം തടുക്കാൻ രാജ്യത്ത് പ്രഖ്യാപിച്ച രണ്ടാംഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കും. പുതുക്കിയ മാർഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാകും നാളെ മുതൽ നിയന്ത്രണങ്ങൾ തുടരുക.…

ഡൽഹി സിആർപിഎഫ് ക്യാമ്പിലെ 122 ജവാന്മാർക്ക് കൊവിഡ് 

ഡൽഹി: ഡൽഹി മയൂര്‍ വിഹാര്‍ 31ാം ബറ്റാലിയൻ സിആർപിഎഫ് ക്യാമ്പിലെ മലയാളി ഉൾപ്പടെ 122 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 350 ജവാന്മാരിൽ 150 പേരുടെ പരിശോധന ഫലം ഇനിയും വരാനുണ്ട്.…

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ്; എട്ട് പേർക്ക് രോഗമുക്തി

തിരുവനന്തപുരം: വയനാട്ടിലും കണ്ണൂരിലുമായി സംസ്ഥാനത്ത് രണ്ട് കൊവിഡ് കേസുകൾ കൂടി ഇന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എട്ട് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. നിലവിൽ 96…

കൊവിഡിനെതിരെ സ്റ്റെം സെല്‍ ചികിത്സ വികസിപ്പിച്ച് യുഎഇ

അബുദാബി: കൊവിഡ് വൈറസിനെ നേരിടാൻ  സ്റ്റെം സെല്‍ ചികിത്സ വികസിപ്പിച്ചെടുത്ത് അബുദാബിയിലെ സ്റ്റെംസെല്‍ സെന്ററിലെ  ഗവേഷകര്‍. രോഗബാധിതരുടെ രക്തത്തില്‍നിന്ന് മൂലകോശം എടുത്ത് അവയില്‍ പരീക്ഷണം നടത്തി തിരിച്ച് ശരീരത്തില്‍ തന്നെ പ്രയോഗിക്കുന്ന…

മൂന്നാംഘട്ട ലോക്ക്ഡൗണ്‍ വിലയിരുത്താൻ ഇന്ന് കേന്ദ്രം യോഗം ചേരും

ഡൽഹി: രാജ്യത്താകമാനം കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചതിനെ തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് കേന്ദ്രം യോഗം ചേരും. അതിഥി തൊഴിലാളികള്‍ക്ക്…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 34 ലക്ഷം കവിഞ്ഞു 

ന്യൂഡല്‍ഹി: ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരത്തി അറന്നൂറ്റി നാലായി. വെെറസ് ബാധിതര്‍ മുപ്പത്തി നാല് ലക്ഷം കവിഞ്ഞു. അമേരിക്കയില്‍ ആഴ്ചകളായി…