Wed. Nov 27th, 2024

Tag: Covid 19

കൊവിഡ് മരണം ഒരു ലക്ഷം പിന്നിട്ട് അമേരിക്ക; രോഗ ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്

വാഷിംഗ്‌ടൺ: അ​മേ​രി​ക്ക​യി​ൽ കൊവിഡ് ബാധിച്ച് ഇതുവരെ 1,00,064 പേർ മരണപ്പെട്ടതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപോർട്ടുകൾ വ്യക്തമാക്കുന്നു. ദി​നം​പ്ര​തി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അ​ളു​ക​ൾ​ക്കാ​ണ് ഇ​വി​ടെ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.…

ഇന്ത്യ നേരിടുന്നത് ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമെന്ന് ക്രിസിൽ 

മുംബൈ: കൊവിഡ് വൈറസും ലോക്ക് ഡൗണും മൂലം നടപ്പു സാമ്പത്തിക വർഷം ഇന്ത്യ നേരിടാൻ പോകുന്നത് ഏറ്റവും കടുത്ത സാമ്പത്തിക മാന്ദ്യമെന്ന് റേറ്റിങ് ഏജൻസിയായ ക്രിസിൽ. സ്വാതന്ത്ര്യം…

യുപിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തു; ആശങ്കയില്‍ നാട്ടുകാര്‍

ഘോരക്പുർ: ഉത്തര്‍പ്രദേശിലെ ഗൊരക്പൂരില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തത് പ്രദേശവാസികളില്‍ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. ഗൊരക്പൂരിലെ ബേല്‍ഘട്ടില്‍ ചൊവ്വാഴ്ച ഒരു മണിക്കൂറിനിടെ 52 വവ്വാലുകളാണ് ചത്തുവീണത്. വവ്വാലുകള്‍ ചത്തത് കൊറോണ…

കൊവിഡ് പരിശോധന കിറ്റുകൾക്ക് ക്ഷാമമുണ്ടാകില്ലെന്ന് സംസ്ഥാന സർക്കാർ 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം ഇനിയും കൂടിയാലും പരിശോധന കിറ്റുകളുടെ ദൗർലഭ്യമുണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രാലയം. പിസിആർ കിറ്റ്, ആർഎൻ എ വേർതിരിക്കൽ കിറ്റ് എന്നിവയാണ് പരിശോധനകൾക്കായി…

ലോക് ഡൗൺ ഇളവുകൾ കർശനമാക്കി പാലക്കാട് ജില്ല; സമൂഹവ്യാപനഭീതി തുടരുന്നു

പാലക്കാട്: രണ്ടാഴ്ച്ചയ്ക്ക് മുൻപ് കൊവിഡ് മുക്തമായ പാലക്കാട് ജില്ല ഇപ്പോൾ സംസ്ഥാനത്തെ ഏറ്റവുംകൂടുതൽ കൊവിഡ് കേസുകളുളള ഇടങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ഇന്നലെ ജില്ലയിൽ റിപ്പോ‍ർട്ട് ചെയ്ത 28 കൊവിഡ്…

കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന: സമൂഹ വ്യാപന ആശങ്ക, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

തിരുവനന്തപുരം: സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിന്റെ ആശങ്കയില്‍. സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും പലരുടെയും രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തതും കേരളം സമൂഹ വ്യാപനത്തിന്റെ വക്കിലെന്ന പ്രതീതി…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു

ഡൽഹി: തുടർച്ചയായി അഞ്ചാം ദിവസവും രാജ്യത്ത് ആറായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറായിരത്തി മുന്നൂറ്റി എൺപത്തി ഏഴ് പേര്‍ക്ക് പുതുതായി രോഗം…

ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് ലോകത്ത് ഏറ്റവും താഴ്ന്നതെന്ന് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ചുള്ള മരണനിരക്ക് ലോകരാഷ്ട്രങ്ങളിൽ ഏറ്റവും കുറവ് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ. ലോകത്ത് കൊവിഡ് ബാധിച്ചവരിൽ ലക്ഷം പേരിൽ 4.4…

സംസ്ഥാനത്ത് കടുത്ത ആശങ്ക; പുതുതായി ഒമ്പത് ഹോട്ട്സ്പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ഒമ്പത് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരിൽ രണ്ടും കാസർകോട് മൂന്നും പാലക്കാട്,…

സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കൊവിഡ്; 10 പേർ രോഗമുക്തർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ദിവസമാണിന്ന്.  പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും…